ഒരു ചിത്രം തിരഞ്ഞെടുക്കൂ, നിങ്ങളാരെന്നറിയൂ

Posted By:
Subscribe to Boldsky

അവനവനെക്കുറിച്ചെല്ലാം അറിയാമെന്നു നാം കരുതുമ്പോഴും അവനവനെക്കുറിച്ചറിയാന്‍ താല്‍പര്യപ്പെടുന്നവരാണ നാമോരോരുത്തരും. ഇതിനായി സഹായിക്കുന്ന പേഴ്‌സാണാലിറ്റി ടെസ്റ്റുകള്‍ ധാരാളമുണ്ട്.

ഇത്തരത്തിലൊന്നാണ് താഴെക്കൊടുത്തിരിയ്ക്കുന്ന ചിത്രമുപയോഗിച്ചുള്ളത്. ഈ ചിത്രത്തില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക. ഇത് നിങ്ങളെക്കുറിച്ചു പറയുന്ന അനേകം കാര്യങ്ങളുണ്ട്.

ഈ ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങലെക്കുറിച്ച് എന്തെല്ലാമറിയാമെന്നു നോക്കൂ,

1

1

ഈ ചിത്രമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ ചന്ദ്രന്‍ വലത്തേയ്ക്കും കടല്‍ ശാന്തമാണെന്നും കാണിയ്ക്കുന്നു. ഇതാണ് നിങ്ങളുടെ സ്വാഭാവവും.

1

1

ധാരാളം സങ്കല്‍പ്പങ്ങളിലൂടെ കടന്നു പോകുന്നയാളായിരിയ്ക്കും, നിങ്ങള്‍. ധാരാളം സ്വപ്‌നങ്ങള്‍ കാണുന്ന, സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുംവരെ വിശ്രമമില്ലാത്തവര്‍ പ്രണയത്തിന്റെയും സ്‌നേഹബന്ധങ്ങളുടേയും കാര്യത്തില്‍ മാറ്റങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍. ഇതുകൊണ്ടുതന്നെ ഇത്തരം ബന്ധങ്ങള്‍ ജീവിതകാലം മുഴുവന്‍ നീ്ട്ടിക്കൊണ്ടുപോകും.

2

2

10ല്‍ 3 പേരും ഈ ചിത്രമാണു തെരഞ്ഞെടുക്കുന്നതെന്നു പറയാം. ചന്ദ്രന്‍ വലത്തോട്ടും ശക്തമായ തിരകളും. ഇത് നല്ല ശക്തിയുള്ള വ്യക്തിത്വത്തെ കാണിയ്ക്കുന്നു ഇത്തരക്കാരെ വികാരങ്ങള്‍ പെട്ടെന്നു സ്വാധീനിയ്ക്കുമെന്നു പറയാം.

2

2

ഒരു തീരുമാനമെടുക്കുമ്പോള്‍ മനസു പറയുന്നതു കേള്‍ക്കുന്നവര്‍. സത്യസന്ധരും ഉദാരമതികളും ദയാലുക്കളുമായിരിയ്ക്കും, ഇവര്‍. മറ്റുള്ളവര്‍ക്കു സന്തോഷം നല്‍കാന്‍ താല്‍പര്യപ്പെടുന്നവര്‍. എന്നാല്‍ അത്രയ്ക്കു വിശ്വസിയ്ക്കാവുന്നവരുമല്ല.

3

3

ഇടത്തോട്ടു തിരിഞ്ഞ ചന്ദ്രനും ശാന്തമായ കടലും. ഇവര്‍ ബുദ്ധിശക്തിയില്‍ മികച്ചവരായിരിയ്ക്കും. ഇവരുടെ ബുദ്ധി തന്നെ ഇവരുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാകുകയും ചെയ്യും.

4

4

ഇടത്തോട്ടു തിരിഞ്ഞ ചന്ദ്രനും ഉയര്‍ന്നു നില്‍ക്കുന്ന തിരകളും.35 ശതമാനം പേരും തെരഞ്ഞെടുക്കുന്ന ചിത്രമിതാണ്. കാര്യങ്ങളെല്ലാം ശാന്തമായി എടുക്കുന്ന കൂട്ടര്‍ ക്ഷമാശീലം ഇവരുടെ സ്വഭാവമാണ്. ഉയര്‍ന്ന ഊര്‍ജമുള്ളവര്‍. ഊര്‍ജസ്വലത നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവര്‍.

English summary

Choose An Image And Discover Your Personality

Choose An Image And Discover Your Personality, read more to know about
Story first published: Tuesday, July 18, 2017, 14:49 [IST]
Subscribe Newsletter