For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെറുപ്പിക്കുന്നത് ആ കാരണങ്ങളാണ്‌

ചില ചെറിയ കാര്യങ്ങൾ നമ്മിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ചിലരുടെ ദുഃശീലങ്ങൾ

By Lekhaka
|

പല കാര്യങ്ങള്‍ കൊണ്ടും മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കാന്‍ നാം നിര്‍ബന്ധിതരാവും. പലപ്പോഴും മറ്റുള്ളവര്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മളെ അസ്വസ്ഥതരാക്കും. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ബന്ധങ്ങളേയും മറ്റും സാരമായി തന്നെ ബാധിക്കും.

ചില ചെറിയ കാര്യങ്ങൾ നമ്മിൽ അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. ചിലരുടെ ദുഃശീലങ്ങൾ മറ്റുള്ളവരിൽ തല പൊട്ടുന്നത് പോലെ തോന്നിക്കും. അത്തരത്തിൽ നമ്മെ വെറുപ്പിക്കുന്ന ശീലങ്ങൾ ചുവടെ ചേർക്കുന്നു.

കഥകൾ നെയ്തുണ്ടാക്കുന്നത്

കഥകൾ നെയ്തുണ്ടാക്കുന്നത്

വെറുതെ ഇരിക്കുന്ന സമയം കഥകൾ പറയുന്നത് രസകരമാണ്. യാഥാർഥ്യം തോന്നുന്ന തുടക്കവും ഒടുക്കവും ഉള്ള കഥകൾ എല്ലാവർക്കും ഇഷ്ടമാണ്.

 അപരിചതരുമായി അടുത്ത് സംസാരിക്കുന്നത്

അപരിചതരുമായി അടുത്ത് സംസാരിക്കുന്നത്

മച്ചാനോ, അളിയാ എന്നൊക്കെ വിളിച്ചുള്ള സംസാരം ഗൗരവമായി കാണില്ലെങ്കിലും ,ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുന്നത് ചിലരിൽ അരോചകം ഉണ്ടാക്കുന്നു .

പൊതുസ്ഥലത്തു തുപ്പുന്നത്

പൊതുസ്ഥലത്തു തുപ്പുന്നത്

ചുവന്ന മാലിന്യങ്ങൾ ചവച്ചു തുപ്പുന്നത് കണ്ടിട്ടില്ലേ ?ഒന്നാമതായി ഗുട്ക /പുകയില പോലുള്ളവ ആരോഗ്യത്തിനു നല്ലതല്ല .ഇത് പൊതു ശുചിത്വത്തെയും ബാധിക്കുന്നു .നിങ്ങളിത് വായിൽ സൂക്ഷിക്കാൻ ഇഷ്ട്ടപ്പെടുന്നില്ലെങ്കിൽ നാമിതു റോഡിലും ഇഷ്ടപ്പെടുന്നില്ല .

 എപ്പോഴാണ് വിവാഹം കഴിച്ചത്

എപ്പോഴാണ് വിവാഹം കഴിച്ചത്

ഇത് ഇന്ത്യക്കാരുടെ മൗലികാവകാശമായി കരുതി പലരും ഈ ചോദ്യം ചോദിക്കാറുണ്ട് .എനിക്ക് 40 വയസ്സായി ,വിവാഹിതനല്ല എങ്കിൽ അത് ശരിയല്ലാതാകുമോ ?

മൂക്ക് വൃത്തിയാക്കുക

മൂക്ക് വൃത്തിയാക്കുക

നിങ്ങൾക്ക് മൂക്ക് വൃത്തിയാക്കണമെങ്കിൽ അത് കുളിക്കുമ്പോൾ ചെയ്യുക .അല്ലാതെ പൊതുസ്ഥലത്തിരുന്നു ചെയ്യുന്നത് മറ്റുള്ളവരിൽ അരോചകം ഉണ്ടാക്കുന്നു.

 മോശം ശരീര ദുർഗന്ധം

മോശം ശരീര ദുർഗന്ധം

ശരീരത്തിൽ ഗന്ധമുണ്ടാകുന്നത് സ്വാഭാവികമാണ് .അത് പ്രതിരോധിക്കാനായി ഡിയോഡറന്റുകളും, റോൾ ഓൺ അല്ലെങ്കിൽ മറ്റു സുഗന്ധലേപനങ്ങൾ ഉപയോഗിക്കുക.

English summary

annoying habits of people that irk you

Here we list out such habits that often irk you, making you feel helpless.
Story first published: Tuesday, June 13, 2017, 15:25 [IST]
X
Desktop Bottom Promotion