ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

Posted By:
Subscribe to Boldsky

ആര്‍ത്തവം ഇപ്പോഴും സമൂഹത്തില്‍ ഒരു ടാബൂ വിഭാഗത്തില്‍ പെട്ട ഒന്നാണ്. സ്ത്രീ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയെന്നതിലുപരിയായി ഇത് സ്ത്രീയ്ക്കുള്ള അശുദ്ധിയായി ചിന്തിയ്ക്കുന്നവര്‍ ഇപ്പോഴുമുണ്ട്.

ആര്‍ത്തവം സമൂഹത്തില്‍ നിന്നും മറച്ചു വയ്ക്കാനും മറച്ചു പിടിയ്ക്കാനുമായി സ്ത്രീകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പുറകിലും ഇതുതന്നെ.

സ്ത്രീ ശരീരത്തില്‍ നടക്കുന്ന ഈ സ്വാഭാവിക പ്രക്രിയയെക്കുറിച്ച് പല പുരുഷന്മാര്‍ക്കും പല തെറ്റിദ്ധാരണകളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവസമയത്തു സ്ത്രീ ശരീരത്തില്‍ മുറിവുണ്ടാകുമെന്നും ഇതുകൊണ്ടാണ് രക്തസ്രാവമുണ്ടാകുന്നതെന്നും കരുതുന്നവരുണ്ട്.

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

കാര്യമില്ലാതെ സ്ത്രീ ദേഷ്യപ്പെടുന്നതും ദുഖിയ്ക്കുന്നതുമെല്ലാം ആര്‍ത്തവസമയമായതുകൊണ്ടാണെന്നു കരുതുന്ന പുരുഷന്മാരും ധാരാളം. എപ്പോഴും ആര്‍ത്തവത്തെ മാത്രം പഴിയ്‌ക്കേണ്ടതില്ല.

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവസമയത്ത് സ്ത്രീ മൂത്രമൊഴിയ്ക്കുമ്പോള്‍ പോലും രക്തമാണ് വരുന്നതെന്ന ചിന്തഗതിയുള്ള പുരുഷന്മാരുമുണ്ട്.

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവസമയത്തെ രക്തം സാധാരണ രക്തത്തില്‍ നിന്നും വ്യത്യസ്തമാണെന്നും ഇതിന് നീല നിറമാണെന്നും കരുതുന്ന ചെറിയൊരു വിഭാഗവുമുണ്ട്. ഇവര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ ഫലമാണ് ഇതു പറയുന്നത്.

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവസമയത്തെ ബ്ലീഡിംഗ് എല്ലായ്‌പ്പോഴുമുണ്ടാകുമോ അതോ ഇടയ്ക്കിടെ മാത്രമോ എന്ന സംശയമുള്ള പുരുഷന്മാരുമുണ്ട്.

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

പങ്കാളിയുടെ ആര്‍ത്തവം തങ്ങളെ ഭയപ്പെടുത്തുന്നുവെന്നു തുറന്നു പറഞ്ഞ പുരുഷന്മാരുമുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ ഇവര്‍ ആവശ്യമില്ലാതെ കരയുന്നതും വഴക്കു കൂടുന്നതും ദേഷ്യപ്പെടുന്നതുമെല്ലാമാണ് കാരണം.

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവത്തെക്കുറിച്ചുള്ള പുരുഷചിന്തകള്‍

ആര്‍ത്തവസമയത്തു സ്ത്രീകള്‍ നാപ്‌നിന്‍ ധരിയ്ക്കുന്നത് ഡയപ്പെര്‍ ധരിയ്ക്കുന്നതുപോലെയാണോയെന്നു സംശയിക്കുന്ന പുരുഷന്മാരും കുറവല്ല.

English summary

Weird Thoughts Of Men About Periods

Weird Thoughts Of Men About Periods, Read more to know about,
Story first published: Wednesday, December 7, 2016, 15:50 [IST]