For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന ശബ്ദമുള്ള പുരുഷന്‍മാരെ സ്ത്രീകള്‍ക്കിഷ്ടം

|

ശബ്ദം എല്ലാവരുടേയും വ്യത്യസ്തമാണ്. ഓരോരുത്തര്‍ക്കും ഓരോ ശബ്ദമാണ്. ചെറുപ്പത്തില്‍ ഉണ്ടാവുന്ന ശബ്ദമല്ല പലപ്പോഴും നമ്മള്‍ വലുതാവുമ്പോള്‍ ഉണ്ടാവുന്നത്. പ്രായപൂര്‍ത്തിയാകുന്നതോടെ ആണ്‍കുട്ടികളിലെ ശബ്ദത്തിന് വ്യത്യാസം വരുന്നു.

അതുപോലെ തന്നെ ഉയര്‍ന്ന ശബ്ദമുള്ള പുരുഷന്‍മാരാണ് സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിക്കുക എന്നുണ്ട്. ആണും പെണ്ണും അറിഞ്ഞിരിയ്‌ക്കേണ്ട ആകര്‍ഷണരഹസ്യം

ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് ശബ്ദത്തെക്കുറിച്ച് നമുക്കറിയാതെയുള്ളത്. എന്തൊക്കെ കാര്യങ്ങളാണ് ശബ്ദത്തിന്റെ കാര്യത്തില്‍ നമ്മളെ അത്ഭുതപ്പെടുത്തുന്നത് എന്ന് നോക്കാം.

ശബ്ദത്തിലെ മാറ്റം

ശബ്ദത്തിലെ മാറ്റം

ഒരു പ്രത്യേക പ്രായത്തിലേക്ക് കടക്കുന്നതോടെ പുരുഷന്‍മാരുടെ ശബ്ദം ഉറച്ചതായി മാറുന്നു. പ്രായപൂര്‍ത്തിയാകുന്നതിലൂടെയാണ് ആണ്‍കുട്ടികളുടെ വോക്കല്‍ കോഡ് കട്ടിയുള്ളതായി മാറുന്നു.

 ഗിന്നസ് റെക്കോര്‍ഡ്

ഗിന്നസ് റെക്കോര്‍ഡ്

മനുഷ്യ ശബ്ദത്തില്‍ ഗിന്നസ് റെക്കോര്‍ഡിട്ടിട്ടുള്ളത് 129 ഡെസിബല്‍ ഉച്ചത്തിലുള്ള ശബ്ദത്തിലൂടെയാണ്. സ്ത്രീകളില്‍ നിപ്പിള്‍ രണ്ടില്‍ കൂടുതല്‍?

പുരുഷന്‍മാര്‍ക്ക് മധുര ശബ്ദം

പുരുഷന്‍മാര്‍ക്ക് മധുര ശബ്ദം

നല്ലൊരു ശതമാനം പുരുഷന്‍മാരുടേയും ശബ്ദം വളരെ നല്ലതായിരിക്കും. ഉറച്ച വോക്കല്‍ കോഡ് ആണ് ഇത്തരം ശബ്ദത്തിനു പുറകില്‍.

 ആദ്യത്തെ ശബ്ദ റെക്കോര്‍ഡിംഗ്

ആദ്യത്തെ ശബ്ദ റെക്കോര്‍ഡിംഗ്

ആദ്യത്തെ മനുഷ്യ ശബ്ദത്തിന്റെ റെക്കോര്‍ഡിംഗ് നടന്നത് 1860-ലാണ്. അപ്പോഴാണ് ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള യന്ത്രം കണ്ടു പിടിച്ചത്.

തലച്ചോറും ശബ്ദവും

തലച്ചോറും ശബ്ദവും

തലച്ചോറും ശബ്ദവും തമ്മില്‍ അഭേദ്യപൂര്‍വ്വമായ ബന്ധമാണ് ഉള്ളത്. പാട്ടുപാടുമ്പോള്‍ തന്നെ സംസാരിയ്ക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും തലച്ചോറാണ്.

 ഫ്‌ളെക്‌സിബിള്‍

ഫ്‌ളെക്‌സിബിള്‍

മനുഷ്യ ശബ്ദം എന്ന് പറയുന്നത് വളരെ ഫ്‌ളെക്‌സിബിള്‍ ആയിട്ടുള്ള ഒന്നാണ്. വ്യത്യസ്ത രീതിയില്‍ വ്യത്യസ്ത പിച്ചില്‍ വ്യത്യസ്ത ശബ്ദത്തില്‍ പാടാന്‍ കഴിയുന്നതും അതുകൊണ്ട് തന്നെയാണ്.

മുറുമുറുക്കുന്നത് ആയാസകരം

മുറുമുറുക്കുന്നത് ആയാസകരം

മുറുമുറുക്കന്നത് പലപ്പോഴും ആയാസകരമായുള്ള ഒരു പ്രവര്‍ത്തിയാണ്. സംസാരിയ്ക്കുന്നതിന്റെ ഇരട്ടിയാണ് ഇതിനായി തൊണ്ട അനുഭവിയ്ക്കുന്ന പ്രയാസം.

ഉയര്‍ന്ന ശബ്ദമുള്ളവര്‍

ഉയര്‍ന്ന ശബ്ദമുള്ളവര്‍

ഉയര്‍ന്ന ഉറച്ച ശബ്ദമുള്ള പുരുഷന്‍മാരെയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ഇഷ്ടം. ഉറച്ച ശബ്ദം തന്നെയാണ് പലപ്പോഴും സ്ത്രീകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

English summary

unknown facts about voice

Here are some of the most interesting facts about human voice that you need to know. Check out these interesting facts...
Story first published: Tuesday, October 4, 2016, 15:16 [IST]
X
Desktop Bottom Promotion