For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളില്‍ നിപ്പിള്‍ രണ്ടില്‍ കൂടുതല്‍?

By Super Admin
|

സ്തനങ്ങളെയും നിപ്പിള്‍സിനെയും കുറിച്ച് കൗതുകകരമായ ചിലത്
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും നിപ്പിള്‍സ് ഉണ്ട്, എന്നാല്‍ ഇത് സ്ത്രീകളുടെ സ്തനങ്ങളെയും നിപ്പിള്‍സിനെയും കറിച്ചാണ്. അവയാണ് ഫാഷനിലും , സെക്ഷ്വല്‍ അട്രാക്ഷനിലും, ആരോഗ്യ കാര്യങ്ങളിലുമെല്ലാം ദൃഷ്ടികേന്ദ്രമാവുന്നത്. എക്‌സ്‌പെയറി ഡേറ്റ്, കോണ്ടംസ്, വാസ്തവം

സ്ത്രീകളുടെ നിപ്പിള്‍സിന്റെ പ്രധാന ആവശ്യകത മെമ്മറി ഗഌന്‍സില്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ അത് പകര്‍ന്നു നല്‍കുക എന്നതാണ്. പുരുഷന്‍മ്മാര്‍ക്കും മമ്മറി ഗഌന്‍സ് ഉണ്ട് എന്നാല്‍ നിപ്പിള്‍സില്‍ ബ്രസ്റ്റ് ഫീഡിങ് പ്രക്രീയ നടക്കുന്നില്ലന്നു മാത്രം. സ്തനങ്ങളെയും നിപ്പിള്‍സിനെയും കറിച്ച് നിങ്ങള്‍ക്കറിയാത്ത ധാരാളം കൗതുകകരമായ കാര്യങ്ങള്‍ ഉണ്ട്. പണം ചിലവാകുകയല്ല ഇരട്ടിക്കും ഇങ്ങനെയെങ്കില്‍

രണ്ടില്‍ കൂടുതല്‍ നിപ്പിള്‍ ഉണ്ടങ്കില്‍

രണ്ടില്‍ കൂടുതല്‍ നിപ്പിള്‍ ഉണ്ടങ്കില്‍

ഉത് വളരെ ശരിയാണ് ഒരാള്‍ക്ക് രണ്ടില്‍ കൂടുതല്‍ നിപ്പിള്‍ ഉണ്ടങ്കില്‍. സൂപ്പര്‍ ന്യൂമറി നിപ്പിള്‍ എന്നാണ ഇതിനെ മെഡിക്കല്‍ ടേംസില്‍ പറയുന്നത്. ഇത് സ്തനങ്ങളിലല്ലാതെയും ചിലപ്പോള്‍ സ്തന സംയുക്തകോശമായും വളരാന്‍ സാധ്യത ഉണ്ട്.

രണ്ടില്‍ കൂടുതല്‍ നിപ്പിള്‍ ഉണ്ടങ്കില്‍

രണ്ടില്‍ കൂടുതല്‍ നിപ്പിള്‍ ഉണ്ടങ്കില്‍

സൂപ്പര്‍ ന്യൂമറി നിപ്പിള്‍സിനെ സാധാരണയായി കണക്കാക്കുന്നത് ജന്‍മനാല്‍ ഉളള അസ്വാഭാവികത്വം ആയിട്ടാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മ്മാര്‍ക്കും ഇത് ഉണ്ടാവാം. കൂടുതലായിട്ടുളള നിപ്പിള്‍സ് സാധാരണയായി ഉളള നിപ്പിളിന്റെ പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് ചിലപ്പോള്‍ തടസ്സമാവും. തൂങ്ങിയ മാറിടത്തിന് പരിഹാരം വേണോ?

നിപ്പിളിലെ രോമ വളര്‍ച്ച

നിപ്പിളിലെ രോമ വളര്‍ച്ച

എല്ലാ സ്ത്രീകള്‍ക്കും നിപ്പിളില്‍ രോമ വളര്‍ച്ച ഉണ്ടവണമെന്നില്ല , എന്നാല്‍ നിപ്പിളില്‍ രോമ വളര്‍ച്ച അസാധാരണമായി കാണേണ്ട ഒന്നല്ല. മറ്റ് സ്ഥലങ്ങളില്‍ രോമ വളര്‍ച്ച ഉണ്ടാവുന്ന പോലെ നിപ്പിളിലും ഉണ്ടാവാം. സാധാരണയായി സ്ത്രീകള്‍ക്ക് പുരുഷന്‍മാരെപോലെ നെഞ്ചില്‍ രോമ വളര്‍ച്ച ഉണ്ടാവാറില്ല, എന്നാല്‍ ചിലപ്പോള്‍ നിപ്പിളിനു ചുറ്റും നീണ്ട രോമങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ട്. ബ്ലാക്ക്‌ഹെഡ്‌സിനെ എന്നന്നേക്കുമായി തുരത്താം

മനുഷ്യരില്‍ മാത്രമേ സ്തനങ്ങള്‍ ഉള്ളു

മനുഷ്യരില്‍ മാത്രമേ സ്തനങ്ങള്‍ ഉള്ളു

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും മനുഷ്യര്‍ക്കും മനുഷ്യ വര്‍ഗത്തിലുമുളള ജീവീകള്‍ക്ക് മാത്രമേ സ്ഥരമായി സ്തനങ്ങള്‍ ഉള്ളു. ആള്‍ക്കുരങ്ങുകള്‍ക്ക് ബ്രസ്റ്റ് ഫീഡിങ് കാലഘട്ടത്തില്‍ മാത്രമേ സ്തനങ്ങള്‍ കാണത്തക്ക വിധത്തില്‍ ഉണ്ടാവുളളു.

നിപ്പിളില്‍ നിന്ന് ദ്രവം വരുന്നത്

നിപ്പിളില്‍ നിന്ന് ദ്രവം വരുന്നത്

ഗര്‍ഭാവസ്ഥയിലല്ലാത്തപ്പഴും ബ്രസ്റ്റ് ഫീഡിങ് കാലഘട്ടത്തിലല്ലാത്തപ്പഴും സ്ത്രീകള്‍ക്ക് ചിലപ്പോള്‍ നിപ്പിളില്‍ നിന്ന് ദ്രവം പുറത്ത് വരുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. ഇത്തരം ദ്രവം പുറത്ത് വരുന്നത് സാധാരണമാണ് ഇതിനെകൂറിച്ച് ഭയപ്പെടേണ്ട ആവശ്യമില്ല. ഇത്തരം ദ്രവങ്ങള്‍ വെളുത്തതോ തെളിമയുളളതോ ഇരുണ്ടതോ അല്ലങ്കില്‍ കട്ടിയുളളതോ ഒട്ടുന്നതോ നേര്‍ത്തതോ ആവാം. ഇത് പുറത്ത് വരുന്നത് സ്തനങ്ങള്‍ സങ്കോചിക്കുമ്പോഴാണ്.

നിപ്പിള്‍സില്‍ ഒരേപോലെ ആവണമെന്നില്ല

നിപ്പിള്‍സില്‍ ഒരേപോലെ ആവണമെന്നില്ല

ഒരേ നെഞ്ചിലെ രണ്ടു നിപ്പിള്‍ അല്ലങ്കില്‍ സ്തനങ്ങള്‍ ഒരുപോലെ ആവണമെന്നില്ല. സാധാരണ രണ്ടും വലിപ്പത്തില്‍ മാറ്റം ഉണ്ടാവാം. ഇടത് സ്തനം വലത് സ്തനത്തേക്കാള്‍ കുറച്ച് വലുതായിരിക്കും. വലിപ്പത്തിലുളള ഈ ചെറിയ ഏറ്റകുറച്ചില്‍ മെഡിക്കല്‍ ടേംസില്‍ അസൈമെറ്ററി എന്നു പറയുന്നു.

പ്ലാസ്റ്റിക്ക് സര്‍ജറി ഉത്തേജകത്വം കുറയ്ക്കുന്നു.

പ്ലാസ്റ്റിക്ക് സര്‍ജറി ഉത്തേജകത്വം കുറയ്ക്കുന്നു.

ഏതെങ്കിലും സ്തന സര്‍ജറികള്‍ നിപ്പിള്‍സിന്റെ ഉത്തേജകത്വം കുറയ്ക്കുന്നു. സ്ത്രീകള്‍ സ്തനങ്ങളുടെ വലുപ്പം കൂട്ടാനോ കുറയ്ക്കാനോ സര്‍ജറികള്‍ ചെയ്യാറണ്ട് ഇത് നിപ്പിള്‍സിന്റെ ഉത്തേജകത്വം കുറയ്ക്കും.

പ്ലാസ്റ്റിക്ക് സര്‍ജറി ഉത്തേജകത്വം കുറയ്ക്കുന്നു.

പ്ലാസ്റ്റിക്ക് സര്‍ജറി ഉത്തേജകത്വം കുറയ്ക്കുന്നു.

സ്തനങ്ങളുടെ വലുപ്പം കൂട്ടാനായി ചിലര്‍ സര്‍ജറികള്‍ ചെയ്യാറുണ്ട് ഇത്തരം സര്‍ജറികള്‍ ചെറിയ ശതമാനം കേസുകളിലെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കാറുണ്ട്. ഇത്തരം സര്‍ജറികള്‍ സ്തനങ്ങള്‍ക്ക് അലര്‍ജികള്‍ ഉണ്ടാക്കാം.

സ്തനങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവാം

സ്തനങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാവാം

നിങ്ങളുടെ മെന്‍സസ് സൈക്കിള്‍ന് അനുസരിച്ച് നിങ്ങളുടെ സ്തനങ്ങള്‍ക്കും മാറ്റങ്ങള്‍ ഉണ്ടാവാം, മെന്‍സസ് സൈക്കിള്‍ സമയത്ത് ബ്രാകളുടെ കപ്പ് സൈസ് കൂടിയോയെന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക തോനിയേക്കാം. ഇത്തരം മാറ്റങ്ങള്‍ ഓവുലേഷന്‍ സമയങ്ങളിലും തോന്നാം.

നിപ്പിള്‍ ഉളളിലേക്ക് പോവുന്നത്

നിപ്പിള്‍ ഉളളിലേക്ക് പോവുന്നത്

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ചിലപ്പോള്‍ നിപ്പിള്‍ തല്‍സ്ഥാനത്ത് നിന്നും ഉളളിലേക്ക് പോവുന്നതായി കാണാം ഇതിനെ ഇന്‍വേര്‍ട്ടട് നിപ്പിള്‍സ് എന്നു പറയും. ഇത് സാധാരണയാണ് ഗൗരവമായി എടുക്കേണ്ടതില്ല.

English summary

Surprising Things about Your Nipples and Breasts

Nipple facts and features will help you see this important body part from a new angle.
X
Desktop Bottom Promotion