കുടിയേറിപ്പാര്‍ത്ത ചില താരസുന്ദരിമാര്‍

Posted By:
Subscribe to Boldsky

മലയാള സിനിമയില്‍ ആദ്യ കാലങ്ങളില്‍ കണ്ടു വന്നിരുന്ന പല നടിമാരും ഇന്ന് മലയാളവും കടന്ന് തമിഴ്, തെലുങ്ക്, കന്നട സിനിമകളിലേക്ക് ചേക്കേറിയിരിക്കുന്നു. എങ്കിലും മലയാളത്തെ മറക്കാന്‍ ഇവര്‍ തയ്യാറല്ല. ഇവരോടുള്ള 'കല്യാണ' ചോദ്യങ്ങള്‍

ഇത്തരത്തില്‍ മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചേക്കേറിയ ചില താരസുന്ദരിമാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

നയന്‍താര

നയന്‍താര

മലയാളത്തില്‍ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ കൂടു കൂട്ടിയ താരമാണ് നയന്‍താര. ഇപ്പോള്‍ തമിഴിലെ തിരക്കുള്ള മറ്റൊരു താരം.

 അമല പോള്‍

അമല പോള്‍

തമിഴ് സിനിമാ ലോകത്ത് ഏറ്റവും തിരക്കുള്ള മറ്റൊരു മലയാളി താരം.

നിത്യ മേനോന്‍

നിത്യ മേനോന്‍

മലയാളത്തിലും തമിഴിലും ഒരു പോലെ പ്രിയങ്കരിയായ നമ്മുടെ പ്രിയ താരം നിത്യ മേനോന്‍.

നസ്‌റിയ നസീം

നസ്‌റിയ നസീം

മലയാളത്തിലായാലും തമിഴിലായാലും നസ്‌റിയക്ക് പകരം നസ്‌റിയ മാത്രം.

മീര നന്ദന്‍

മീര നന്ദന്‍

താല്‍ക്കാലികമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നുണ്ടെങ്കിലും മീരാനന്ദനും മലയാളത്തില്‍ നിന്നും തമിഴ് സിനിമാ ലോകത്തേക്ക് മാറിയ സുന്ദരിയായിരുന്നു.

ലക്ഷ്മി മേനോന്‍

ലക്ഷ്മി മേനോന്‍

ലക്ഷമി മേനോന്‍ ആണ് ഇത്തരത്തില്‍ തമിഴ് സിനിമാ ലോകത്ത് ചുവടുറപ്പിച്ച മറ്റൊരു താരസുന്ദരി.

ഗോപിക

ഗോപിക

ഗോപികയും മലയാളത്തില്‍ നിന്നും തമിഴ് സിനിമാ ലോകത്തേക്ക് ചുവടുറപ്പിച്ച സുന്ദരിയായിരുന്നു.

നവ്യ നായര്‍

നവ്യ നായര്‍

നവ്യാനായരും ഇത്തരത്തില്‍ മലയാളത്തില്‍ നിന്നും തമിഴിലേക്ക് വന്ന താരമായിരുന്നു.

ഭാവന

ഭാവന

തമിഴ് സിനിമാ ലോകമാണ് ഭാവനയ്ക്ക് തന്റേതായ ഇടം നല്‍കിയതെന്നാണ് ഭാവനയുടെ വാദം.

മീരാ ജാസ്മിന്‍

മീരാ ജാസ്മിന്‍

പ്രേക്ഷകര്‍ അയല്‍ വീട്ടിലെ കുട്ടിയെ പോലെ കണ്ടിരുന്ന വ്യക്തിയായിരുന്നു മീരാ ജാസ്മിന്‍.

ശരണ്യ മോഹന്‍

ശരണ്യ മോഹന്‍

മലയാളത്തില്‍ കാര്യമായ റോള്‍ ഇല്ലാതിരുന്ന ശരണ്യക്ക് തമിള് സിനിമാ ലോകമാണ് പുതിയ വഴി തുറന്നു കൊടുത്തത്.

അനന്യ

അനന്യ

അനന്യയും ഇത്തരത്തില്‍ തമിഴ് സിനിമാ ലോകത്തെത്തിയ മലയാളി താരമാണ്.

മിത്ര കുര്യന്‍

മിത്ര കുര്യന്‍

ബോഡി ഗാര്‍ഡ് എന്ന സിനിമയുടെ തമിഴ് പതിപ്പ് കാവലന്‍ മിത്രയുടെ ജീവിതത്തില്‍ സൃഷ്ടിച്ചത് വലിയൊരു മാറ്റം തന്നെയാണ്.

 റിമ കല്ലിങ്കല്‍

റിമ കല്ലിങ്കല്‍

റിമ കല്ലിങല്‍ മലയാളം തമിഴ് ലോകത്തിനു നല്‍കിയ മറ്റൊരു താരോദയം.

കാവ്യ മാധവന്‍

കാവ്യ മാധവന്‍

തമിഴ് സിനിമയില്‍ അധികം അഭിനയിച്ചില്ലെങ്കിലും തന്റെ സാന്നിധ്യം തമിഴിലും അറിയിക്കാന്‍ കാവ്യ ശ്രമിച്ചിരുന്നു.

അസിന്‍

അസിന്‍

മലയാളിയെങ്കിലും തമിഴ് സിനിമാലോകവും ആണ് അസിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചത്.

 ഇനിയ

ഇനിയ

ഇനിയയും ഇത്തരത്തില്‍ തമിഴ് സിനിമാ ലോകത്തേക്ക് ചേക്കേറിയ താരമാണ്.

ജ്യോതിര്‍മയി

ജ്യോതിര്‍മയി

ജ്യോതിര്‍മയി ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും തമിഴ് സിനിമാ ലോകത്ത് വ്യക്തമായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ് ജ്യോതിര്‍മയിയും.

English summary

most beautiful malayali actresses in tamil

Here is the list of most beautiful tamil actresses from kerala. Take a look...
Story first published: Monday, February 29, 2016, 15:58 [IST]