പാമ്പിനെ കാമുകിയാക്കിയ കാമുകന്‍

Posted By:
Subscribe to Boldsky

പ്രണയത്തിന് പ്രായമില്ല സൗന്ദര്യമില്ല എന്നൊക്കെ പറയാം എന്നാല്‍ പാമ്പിനെ കാമുകിയാക്കിയ കാമുകനെക്കുറിച്ചറിയുമോ? വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ് ഇത്. മരിച്ചു പോയ കാമുകിയാണ് പാമ്പിന്റെ രൂപത്തില്‍ വന്നിരിയ്ക്കുന്നതെന്ന് വിശ്വസിച്ച് പാമ്പിനെ വിവാഹം കഴിച്ച വ്യക്തിയെക്കുറിച്ചും അയാള്‍ ഇപ്പോള്‍ ജീവിയ്ക്കുന്ന ജീവിതത്തെക്കുറിച്ചും ചിന്തിച്ചു നോക്കൂ. ഷര്‍ട്ടിനു പിന്നിലെ ഈ കുടുക്ക് എന്തിനാ?

പത്ത് അടി നീളമുള്ള മൂര്‍ഖനെയാണ് ഇയാള്‍ വിവാഹം കഴിച്ചിരിയ്ക്കുന്നത്. പാമ്പ് കാമുകിയാണ് എന്ന് തന്നെയാണ് ഇയാള്‍ വിശ്വസിയ്ക്കുന്നത്. വെറുതേ വിവാഹം കഴിച്ചു എന്ന് മാത്രമല്ല ശരിയ്ക്കും ഭാര്യ-ഭര്‍ത്താക്കന്‍മാരെ പോലെയാണ് ഇരുവരും താമസിയ്ക്കുന്നത്.

ഹണിമൂണ്‍ സിംഗപ്പൂരില്‍

ഹണിമൂണ്‍ സിംഗപ്പൂരില്‍

ഇരുവരും ഹണിമൂണിനും സിംഗപ്പൂരില്‍ വരെ പോയി വന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാതിരിയിക്കാന്‍ തരമില്ല. കാരണം പാമ്പിനേയും കൂട്ടി സിംഗപ്പൂരില്‍ പോയി തിരിച്ചു വന്നിരിയ്ക്കുകയാണ് ആശാന്‍.

image courtesy

 പുറത്തു പോകുമ്പോള്‍

പുറത്തു പോകുമ്പോള്‍

പുറത്തെവിടെ പോയാലും പാമ്പിനേയും കൊണ്ടേ ഇയാള്‍ പോവുകയുള്ളൂ. ജിമ്മിലായാലും, ടിവി കാണുന്നതും കാരംസ് കളിയ്ക്കുന്നതും പാര്‍ക്കിലായാലും എവിടേയും മൂര്‍ഖന്‍ കൂടെ ഉണ്ടാവും. നിങ്ങളുടെ ധനസ്ഥിതി വെളിവാക്കും മുഖലക്ഷണങ്ങള്‍

 അക്രമാസക്തയാകുന്ന പാമ്പ്

അക്രമാസക്തയാകുന്ന പാമ്പ്

എപ്പോള്‍ വേണമെങ്കിലും അക്രമാസക്തയാകുന്ന പാമ്പാണ് ഇയാളോടൊപ്പം ഉള്ളത്. പലരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അതെല്ലാം പാമ്പിനോടുള്ള സ്‌നേഹത്തിനു മുന്നില്‍ ഒന്നുമല്ല.

കാമുകിയുടെ മരണം

കാമുകിയുടെ മരണം

അഞ്ച് വര്‍ഷം മുന്‍പാണ് കാമുകി മരിച്ചത്. അതിനു ശേഷം കടുത്ത ഡിപ്രഷനിലായിരുന്ന ഇയാള്‍ പിന്നീട് പാമ്പിനെ കൂടെക്കൂട്ടിയ ശേഷമാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വന്നതെന്നാണ് പലരും പറയുന്നത്.

പാമ്പുമേള

പാമ്പുമേള

മൂന്ന് വര്‍ഷം മുന്‍പ് ഒരു പാമ്പ് മേളയ്ക്കിടയിലാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്. പാമ്പിന് കാമുകിയുടെ ഛായ ഉണ്ടെന്ന അവകാശവാദമുന്നയിച്ച് പിന്നീട് ഇയാള്‍ ഈ പാമ്പിനെ സ്വന്തമാക്കുകയായിരുന്നു.

 വിവാഹം

വിവാഹം

വീട്ടിലെത്തിയ ശേഷം ഇയാള്‍ പാമ്പിനെ തന്നെ വിവാഹം കഴിയ്ക്കുകയും ചെയ്തു. എന്നാല്‍ പാമ്പിനോടൊത്ത് ജീവിയ്ക്കുമ്പോള്‍ പലരും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.

English summary

man who married a cobra

This crazy man married a cobra as it resembled his dead girlfriend! Check his interesting story below.
Story first published: Thursday, November 17, 2016, 9:00 [IST]
Please Wait while comments are loading...
Subscribe Newsletter