ഇന്‍റര്‍നെറ്റ് ഇല്ലാതായാല്‍ ?

Posted By: Super
Subscribe to Boldsky

ഇന്‍റര്‍നെറ്റില്ലാത്ത ജീവിതം ടോമില്ലാത്ത ജെറി പോലെ ആയിരിക്കും. ഇന്ന് ജീവിതത്തിലെ അടിസ്ഥാന കാര്യങ്ങള്‍ക്ക് വേണ്ടി 99.9 ശതമാനം ആളുകളും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നു. ഇന്‍റര്‍നെറ്റിനെ അറിവിന്‍റെ ഗ്രന്ഥമായാണ് കണക്കാക്കുന്നത്.

നമുക്ക് ഇന്‍റര്‍നെറ്റ് ലഭ്യമല്ലാതായാല്‍ എന്ത് സംഭവിക്കും എന്ന് നിങ്ങള്‍ക്ക് സങ്കല്പിക്കാനാവുമോ? തികച്ചും പ്രയാസകരമായ അവസ്ഥ ആയിരിക്കും അത്. ഇന്‍റര്‍നറ്റ് ഇല്ലാതായാല്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ അറിയുക.

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

ഇന്ന് എല്ലാക്കാര്യത്തിനും ആളുകള്‍ ഗൂഗിളിനെ ആശ്രയിക്കുന്നു. നിസാരമായ ചോദ്യങ്ങള്‍ക്ക് പോലും പലപ്പോഴും നമ്മള്‍ ഉത്തരം തിരയുന്നത് ഗൂഗിളിലാണ്. ഇന്‍റര്‍നെറ്റ് ഇല്ലാതായാല്‍ ഉത്തരങ്ങള്‍ക്ക് വേണ്ടി നാം ആരെ സമീപിക്കും?

ക്യുവിനൊടുവില്‍

ക്യുവിനൊടുവില്‍

ഇന്‍റര്‍നെറ്റ് ഇല്ലാതായാല്‍ നിങ്ങള്‍ക്ക് പാസ്പോര്‍ട്ട് ഉണ്ടാവില്ല. അത് അവസാനിക്കുക അന്ത്യമില്ലാത്ത ക്യുവിലായിരിക്കും.

സോഷ്യല്‍ മീഡിയ ഇല്ലാത്ത ജീവിതം

സോഷ്യല്‍ മീഡിയ ഇല്ലാത്ത ജീവിതം

സോഷ്യല്‍ മീഡിയകളില്ലാത്ത ജീവിതം നിങ്ങള്‍ക്ക് സങ്കല്പിക്കാനാവുമോ? അത് ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്ക് പ്രശ്നമില്ല. എന്നാല്‍ അത് ശീലമാക്കിയവരുടെ അവസ്ഥ എന്തായിരിക്കും?

ഡൗണ്‍ലോഡുകളില്ല

ഡൗണ്‍ലോഡുകളില്ല

ഇന്‍റര്‍നെറ്റ് ഇല്ലാതായാല്‍ നമ്മള്‍ ഫോണിലെ പഴയ സോങ്ങ് ലിസ്റ്റുകളിലേക്ക് മടങ്ങും. ഡൗണ്‍ലോഡുകള്‍ ചരിത്രമാവുകയും ജീവിതം നിശ്ചലമായി നില്‍ക്കുകയും ചെയ്യും.

ജീവിതം പൂര്‍ണ്ണം -

ജീവിതം പൂര്‍ണ്ണം -

നമ്മള്‍ സമൂഹത്തില്‍ ആളുകള്‍ക്കൊപ്പം ചെലവഴിക്കേണ്ടുന്ന ഒട്ടേറെ സമയം ഇന്‍റര്‍നെറ്റ് അപഹരിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റ് ഇല്ലാതായാല്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാനും, ഏറ്റവും പ്രധാനമായി നമുക്ക് സ്വയം വേണ്ടുന്ന സമയം കണ്ടെത്താനും സാധ്യമാകും.

കമ്പനികളുടെ നഷ്ടം -

കമ്പനികളുടെ നഷ്ടം -

കമ്പനികള്‍ നഷ്ടം നേരിടും. കൂടെ നിങ്ങളുടെ ജോലി നഷ്ടപ്പെടുകയും ചെയ്തേക്കാം.

English summary

What If The Internet Is Died

Talking about India specifically, you can imagine what will happen to us the internet babies if the internet died. Can you imagine the multiple disasters then,