വീടിനുള്ളില്‍ മഴക്കാലത്ത്...

Posted By:
Subscribe to Boldsky

മഴക്കാലത്ത് വീട്ടിനുള്ളിലിരുന്ന് എന്തു ചെയ്യുമെന്നായിരിയ്ക്കും പലരുടേയും ചിന്ത. പുറത്തിറങ്ങാനാവില്ലല്ലോയെന്നു കരുതി നിരാശപ്പെടുന്നവരും മഴയെ പഴിയ്ക്കുന്നവരുമെല്ലാം ധാരാളം.

വീടിനുള്ളില്‍ തന്നെയിരുന്നു മഴക്കാലം ആസ്വദിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വീടിനുള്ളില്‍ മഴക്കാലത്ത്...

വീടിനുള്ളില്‍ മഴക്കാലത്ത്...

എപ്പോഴും ഉറങ്ങുന്നത് നല്ലതല്ലെങ്കിലും മഴക്കാലത്ത് പുതച്ചു മൂടിക്കിടന്നുറങ്ങുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. മഴയുടെ സ്വരം കേട്ട് പുതപ്പിനുള്ളില്‍.

വീടിനുള്ളില്‍ മഴക്കാലത്ത്...

വീടിനുള്ളില്‍ മഴക്കാലത്ത്...

മഴക്കാലത്തു വിശപ്പു പൊതുവെ കൂടും. വറുത്തതും പൊരിച്ചതുമെല്ലാം നല്ലതല്ലെങ്കിലും ഇടയ്‌ക്കൊക്കെയാകുന്നതില്‍ എന്താണു തെറ്റ്. ഒപ്പം ചൂടുള്ള കാപ്പിയോ ചായയോ.

വീടിനുള്ളില്‍ മഴക്കാലത്ത്...

വീടിനുള്ളില്‍ മഴക്കാലത്ത്...

പുറത്തിറങ്ങാന്‍ പറ്റില്ലെങ്കിലും ടിവിയിലെ നല്ല പരിപാടികള്‍ കണ്ടു രസിച്ചു കൂടേ.

വീടിനുള്ളില്‍ മഴക്കാലത്ത്...

വീടിനുള്ളില്‍ മഴക്കാലത്ത്...

മടി തോന്നുമെങ്കിലും നല്ല ചൂടുവെള്ളത്തിലുള്ള കുളി മഴക്കാലത്തു സുഖം തന്നെയാണ്.

വീടിനുള്ളില്‍ മഴക്കാലത്ത്...

വീടിനുള്ളില്‍ മഴക്കാലത്ത്...

വീടിനുള്ളില്‍ അടുക്കിപ്പെറുക്കി വയ്ക്കാം. വൃത്തിയാക്കാം.

വീടിനുള്ളില്‍ മഴക്കാലത്ത്...

വീടിനുള്ളില്‍ മഴക്കാലത്ത്...

മഴ നനയാം, മഴ കണ്ടു നില്‍ക്കാം. നല്ല രസമായിരിയ്ക്കും. പ്രത്യേകിച്ചും മഴയെ പ്രണയിക്കുന്നവര്‍ക്ക്.

വീടിനുള്ളില്‍ മഴക്കാലത്ത്...

വീടിനുള്ളില്‍ മഴക്കാലത്ത്...

പ്രണയത്തിനുള്ള നല്ലൊരു കൂട്ടാണ് മഴ. മഴക്കാലത്ത് പരസ്പരം കൂടുതലറിയാം.

വീടിനുള്ളില്‍ മഴക്കാലത്ത്...

വീടിനുള്ളില്‍ മഴക്കാലത്ത്...

പുസ്തകം വായിക്കാം, പാട്ടു കേള്‍ക്കാം. ഇതും മഴക്കാലത്തു വീടിനുളളില്‍ തന്നെയിരുന്നു ചെയ്യാവുന്നതാണ്.

English summary

Things To Do Indoors While Sleeping

To enjoy the rainy season indoors there are a lot of things you can do with the ones you love. Here are some of the things to do indoors during the monsoon,
Story first published: Saturday, June 27, 2015, 14:27 [IST]