ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

Posted By:
Subscribe to Boldsky

മരണത്തെ നമുക്കെല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ പലപ്പോഴും മരിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്ന പലരും ഉണ്ട്. എന്തൊക്കെയായാലും മരണത്തെ പേടിക്കാതെ ജീവിക്കാന്‍ ജീവനുള്ള ആര്‍ക്കും കഴിയില്ല.

ജീവിതം, മരണം, ചില വിചിത്ര കാര്യങ്ങള്

എത്ര കഷ്ടപ്പെട്ടാണെങ്കിലും ജീവിക്കണം എന്നായിരിക്കും എല്ലാവരുടയും ചിന്ത. മരണവും മരണാനന്തര ജീവിതവും എന്നും മനുഷ്യന്റെ ഉറക്കം കെടുത്തുന്നതായിരിക്കും. എങ്കിലും മരണത്തെയും മരണത്തിനു ശേഷം എന്ത് എന്നറിയാനും പലര്‍ക്കും ആഗ്രഹമുണ്ടാവും.

എങ്കിലും ഇത്രയേറെ പുരോഗമിച്ച ശാസ്ത്രം പോലും തോറ്റു പോകുന്നത് മരണത്തെ സംബന്ധിച്ച പ്രപഞ്ച സത്യങ്ങളുടെ മുന്നിലാണ്. മരണത്തെക്കുറിച്ചുള്ള ചില ഭയാനക സത്യങ്ങളുണ്ട്.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

മരണത്തെക്കുറിച്ചുള്ള ഭയം മനുഷ്യനില്‍ വര്‍ദ്ധിച്ചിട്ട് ഏകദേശം 200000ത്തിലധികം വര്‍ഷങ്ങളായി. ഇതു വരേയും മരണത്തിന്റെ പിന്നിലുള്ള സത്യത്തെക്കുറിച്ചോ മരണാനന്തര ജീവിതത്തെക്കുറിച്ചോ ആര്‍ക്കും യാതൊരു വിവരവുമില്ല.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

പലപ്പോഴും ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ മരിച്ചവരാണ് ഉള്ളത് എന്നാണ് സത്യം. ഇതു മാത്രമല്ല ജനങ്ങളുടെ ജീവിതശൈലി മരണത്തില്‍ അവസാനിക്കുന്നതും ഇതിനു കാരണമാണ്.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിനുള്ള കാരണമായി ശാസ്ത്രലോകം പറയുന്നത് ഹൃദയാഘാതവും ഹൃദയസംബന്ധമായ അസുഖങ്ങളുമാണ്.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ചെറുപ്പക്കാരുടെ മരണത്തിനു പ്രധാന കാരണമാവുന്നത് അശ്രദ്ധയോടു കൂടിയുള്ള വാഹനമോടിക്കലാണ്.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ചെറുപ്പക്കാരായ സ്ത്രീകളുടെ മരണത്തിന് പ്രധാന കാരണം നേരത്തേയുള്ള വിവാഹവും പ്രസവവുമാണ്.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

എല്ലാ വര്‍ഷവും ആയിരത്തില്‍ 8 പേര്‍ വീതം മാലിന്യ പ്രശ്‌നങ്ങള്‍ മൂലം മരിക്കുന്നുണ്ട്. എന്നാലും മാലിന്യത്തില്‍ മുക്തി നേടാന്‍ ഇവര്‍ ശ്രമിക്കുന്നില്ലെന്നതാണ് സത്യം.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഓരോ സെക്കന്റിലും ലോകത്ത് രണ്ട് പേര്‍ വീതമാണ് മരിക്കുന്നത്. ഓരോ മിനിട്ടിലും ഇത് 105 ആളുകള്‍ വരെയാണ്.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

എന്നാല്‍ ഓരോ സെക്കന്റിലും രണ്ട് പേര്‍ മരിക്കുമ്പോള്‍ രണ്ടിലധികം കുട്ടികള്‍ ജനിക്കുന്നുമുണ്ട് എന്നതാണ് സത്യം.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ലോകത്ത് 35 ശതമാനം ആളുകളും മരണാനന്തര ജീവിത്തില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മരണത്തെ അത്ര കാര്യമായി ഇവര്‍ കണക്കാക്കുന്നില്ല.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

മരണശേഷം ഒരാളുടെ മാംസ പേശികള്‍ കാഠിന്യമുള്ളതാകുന്നു. ഇതിനെ മൃത്യുജ കാഠിന്യം എന്നു പറയുന്നു. എന്നാല്‍ 36 മണിക്കൂറിനു ശേഷം പേശികളില്‍ അയവ് സംഭവിക്കുന്നു.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഏകദേശം 50 ബില്ല്യണ്‍ കോശങ്ങള്‍ ദിവസവും നിങ്ങളുടെ ശരീരത്തില്‍ മരിക്കുന്നു.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ ഒരാള്‍ക്ക് പിന്നെ ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കില്ല. പിന്നീട് മരണം മാത്രമാണ് ഏക പ്രതിവിധി.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

മരണത്തിനു ശേഷം പാന്‍ക്രിയാസും മറ്റു ദഹനവ്യവസ്ഥിതിയെ സഹായിക്കുന്ന അവയവങ്ങളും നിശ്ചലമാകും.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

നഖത്തിന്റെ വളര്‍ച്ച മരണശേഷം ഉണ്ടാവും. എന്നാല്‍ ഇതിനു ചുറ്റുമുള്ള തൊലിയുടെ ഭാഗം വരണ്ടതായി പോവും.

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

ഉറക്കം കെടുത്തും മരണ സത്യങ്ങള്‍

മരണശേഷം ശരീരം ബലൂണ്‍ പോലെ വീര്‍ക്കാന്‍ തുടങ്ങും. ഇതിനു കാരണമാകട്ടെ നമ്മുടെ ശരീരത്തിലെ അനാവശ്യമായ ഗ്യാസുകളും മറ്റുമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Strange And Disturbing Facts About Death

    At any possible moment we can die. The scary part is we never know when it’s going to happen. Check out these interesting and disturbing facts about death.
    Story first published: Tuesday, October 6, 2015, 11:46 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more