For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ചില കൗതുകകള്‍!!

By Super
|

ഇന്ത്യയെന്നാല്‍ വൈവിധ്യങ്ങളുടെ നാടാണെന്നു പറയാം. വൈവിധ്യങ്ങള്‍ സമന്വയിച്ചു മുന്നോട്ടു പോകുന്ന ഒരു നാട്. ആചാരാനുഷ്ഠാനങ്ങളിലും ജീവിത രീതികളിലുമെല്ലാം ഇത് നിഴലിയ്ക്കുകയും ചെയ്യും.

ഇന്ത്യയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാനിടയില്ലാത്തതും എന്നാല്‍ രസകരവും ജിജ്ഞാസയുണര്‍ത്തുന്നതുമായ പതിമൂന്ന് കാര്യങ്ങളിതാ.

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ലോകത്തിലെ മൊത്തം സ്വര്‍ണ്ണത്തിന്‍റെ 11% ഇന്ത്യയിലെ സ്ത്രീകളുടെ കൈവശമാണ്. ഇത് യുഎസ്എ, ഐഎംഎഫ്, സ്വിറ്റ്സര്‍ലണ്ട്, ജര്‍മ്മനി എന്നിവരുടെ കരുതല്‍ ശേഖരം ഒന്നിച്ച് ചേര്‍ത്താലുള്ളതിനേക്കാളും കൂടുതലാണ്.

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയില്‍ ശിശുദിനം ആഘോഷിക്കുന്നത് നവംബര്‍ 14നാണ്. വാലന്‍റൈന്‍സ് ദിനം കഴിഞ്ഞ് ഒമ്പത് മാസത്തിന് ശേഷം.

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ചില എയര്‍ലൈന്‍ കമ്പനികള്‍ സ്ത്രീകളെ മാത്രമേ ജോലിയില്‍ നിയമിക്കുന്നുള്ളൂ. കാരണം സ്ത്രീകള്‍ക്ക് ഭാരം കുറവായതിനാല്‍ ഒരു വര്‍ഷം 5000,000 ഡോളറോളം ഇന്ധന ഇനത്തില്‍ ലാഭിക്കാനാവും.

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

1897 ല്‍ ഒരു തന്ത്രപ്രധാനമായ സൈനിക കേന്ദ്രം സംരക്ഷിക്കുന്നതിനായി 10000 അഫ്ഗാനികളുമായുള്ള ഏറ്റുമുട്ടലില്‍ 21 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഗുലാബി ഗ്യാങ്ങ് എന്നത് ഭാരതത്തിലെ ഒരു വനിതാ കൂട്ടായ്മയാണ്. ഇവരെ വിളിച്ചാല്‍ ദ്രോഹിക്കുന്ന ഭര്‍ത്താക്കന്മാരെ ചൂലുകൊണ്ട് അടിക്കും.

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

2013 ല്‍ ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ ശമ്പളം 2400 ഡോളര്‍ മാത്രമായിരുന്നു.

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയിലെ ഹിന്ദുമതക്കാരുടെ വിശ്വാസ പ്രകാരം അവര്‍ക്ക് 300 മില്യണ്‍ ദൈവങ്ങളുണ്ട്. ഓരോ ഗ്രാമത്തിനും അവരുടേതായ ഒരു പ്രാദേശിക ആരാധനാമൂര്‍ത്തിയുമുണ്ട്.

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

തോന്നുമ്പോള്‍ വരുകയും പോവുകയും ചെയ്യാവുന്ന ഒരു ജയില്‍ ഇന്ത്യയിലുണ്ട്. ഇവര്‍ക്ക് ജോലികള്‍ ചെയ്യാനും സ്വാതന്ത്രമുണ്ട്. ഇവിടെയുള്ള ഒരാള്‍ സ്കൂള്‍ അധ്യാപകനാണ്.

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ ഗോല്‍ക്കോണ്ട നദീതടത്തിലാണ് ആദ്യമായി രത്നങ്ങള്‍ കണ്ടെത്തിയത്.

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഇന്ത്യയിലെ ചില കൗതുകങ്ങള്‍

ഒരു ഇന്ത്യാക്കാരന്‍ തനിയെ 1360 ഏക്കറില്‍ കാട് വെച്ച് പിടിപ്പിക്കുകയും, അത് വൈവിധ്യപൂര്‍ണ്ണമായ ഒരു ജൈവ ആവാസ വ്യവസ്ഥക്ക് രൂപം നല്കുകയും ചെയ്തു. സൂക്ഷിക്കുക, ഈ വിനോദങ്ങള്‍ ലഹരിയായി മാറാം

Read more about: pulse പള്‍സ്
English summary

Some Interesting Facts About India

Here are some of the interesting facts about India. Read more to know about,
X
Desktop Bottom Promotion