For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനിയുണ്ടാകുമോ ഇങ്ങനൊരു കുടുംബം?

|

ഇന്നത്തെ തലമുറയ്ക്ക് കൂട്ടുകുടുംബത്തിന്റെ പ്രസക്തിയോ പ്രാധാന്യമോ അറിയില്ല. എന്നാല്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന വലിയ സമ്പ്രദായമാണ് ഇപ്പോള്‍ അന്യം നിന്നു കൊണ്ടിരിക്കുന്നത്.

ഇതൊന്നും ഞങ്ങള്‍ക്കു പറഞ്ഞ പണിയല്ല

കൂട്ടുകുടുംബങ്ങളില്‍ നിന്ന് പലരും അണുകുടുംബ വ്യവസ്ഥിതിയിലേക്ക് ചുരുങ്ങി എന്നുള്ളതാണ് സത്യം. ഇപ്പോള്‍ കൂട്ടുകുടുംബം കാണണമെങ്കില്‍ സിനിമ കാണുകയോ പുസ്തകം വായിക്കുകയോ ചെയ്യണം എന്ന അവസ്ഥയാണ്. നമ്മുടെ സ്വഭാവ രൂപീകരണത്തില്‍ കൂട്ടുകുടുംബങ്ങള്‍ വഹിക്കുന്ന പങ്ക് അനിവാര്യമാണ്. ഇങ്ങനെയായിരിക്കണം ഒരു നല്ല അച്ഛന്‍

എന്നാല്‍ ഇന്നത്തെ തലമുറയിലെ ആളുകള്‍ക്ക് അഡ്ജസ്റ്റമെന്റ് എന്ന വാക്ക് നിഖണ്ഡുവില്‍ ഇല്ലാത്തതിനാല്‍ കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാത്തതു തന്നെയാണ് നല്ലത്. അതല്ലെങ്കില്‍ കുടുംബങ്ങളിലുണ്ടാകുന്ന വഴക്ക് പരിഹരിക്കാന്‍ മാത്രമേ നമുക്ക് സമയമുണ്ടാകൂ എന്നത് സത്യം. കൂട്ടുകുടുംബത്തിന്റെ ഗുണം എന്തൊക്കെയെന്ന് നോക്കാം.

ഒറ്റപ്പെടല്‍ അനുഭവിക്കില്ല

ഒറ്റപ്പെടല്‍ അനുഭവിക്കില്ല

ഒരിക്കലും നിങ്ങള്‍ക്ക ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരില്ല. മാത്രമല്ല എവിടേക്കു തിരിഞ്ഞാലും നിരവധി ആളുകള്‍ നിങ്ങള്‍ക്കു ചുറ്റുമുണ്ടാവും.

സ്‌നേഹത്തിന്റെ അര്‍ത്ഥം മനസ്സിലാവും

സ്‌നേഹത്തിന്റെ അര്‍ത്ഥം മനസ്സിലാവും

എന്താണ് സ്‌നേഹം എന്താണ് ശ്രദ്ധ എന്നീ കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാവും. ഇതിന്റെയെല്ലാം ശരിയായ അര്‍ത്ഥം എന്താണെന്ന കാര്യം നിങ്ങള്‍ക്ക് മനസ്സിലാവും.

അച്ഛനമ്മമാര്‍ക്കും അഭിമാനം

അച്ഛനമ്മമാര്‍ക്കും അഭിമാനം

കൂട്ടുകുടുംബമാവുമ്പോള്‍ ചെറിയ ചില അഡ്ജസ്റ്റ്‌മെന്റുകളൊക്കെ ചെയ്യേണ്ടതായി വരും. നിങ്ങള്‍ ചെയ്യുന്ന അഡ്ജസ്റ്റ്‌മെന്റുകളൊക്കെ പലപ്പോഴും നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക് അഭിമാനിക്കാനുള്ള വക നല്‍കും.

തമാശ നിറഞ്ഞ ജീവിതം

തമാശ നിറഞ്ഞ ജീവിതം

വിവാഹം പോലുള്ള വിശേഷ ദിവസങ്ങളില്‍ കുടുംബത്തിലെ എല്ലാവരും ഒത്തു ചേരുമെന്നതും പ്രത്യേകതയാണ്. ഒരിക്കലും അവസാനിക്കാത്ത ഷോപ്പിംഗും അഭിപ്രായങ്ങളുമെല്ലാം അതിന്റെ ഭാഗമായിരിക്കും.

ഓരോ കുടുംബത്തിനും ഓരോ കഥ

ഓരോ കുടുംബത്തിനും ഓരോ കഥ

കൂട്ടുകുടുംബത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. ഓരോ കുടുംബത്തിനും ഓരോ കഥ പറയാനുണ്ടാകും എന്നതാണ് സത്യം.

ദേഷ്യത്തിനും വിലക്കുകള്‍ക്കും സ്ഥാനമില്ല

ദേഷ്യത്തിനും വിലക്കുകള്‍ക്കും സ്ഥാനമില്ല

കൂട്ടുകുടുംബങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇത്. അവിടെ ദേഷ്യത്തിനും വിലക്കുകള്‍ക്കും സ്ഥാനമില്ല.

പാചകവിദഗ്ധര്‍ കൂടുതല്‍

പാചകവിദഗ്ധര്‍ കൂടുതല്‍

കൂട്ടുകുടുംബത്തിലുള്ളവര്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകില്ല. എന്നും വ്യത്യസ്ത രുചിയിലുള്ള ഭക്ഷണം കഴിക്കാം എന്നുള്ളതാണ് സത്യം. പാചകവിദഗ്ധര്‍ക്ക് യാതൊരു കുറവും ഉണ്ടാവില്ല.

റീയൂണിയന്റെ ആവശ്യമില്ല

റീയൂണിയന്റെ ആവശ്യമില്ല

കൂട്ടുകുടുംബമാവുമ്പോള്‍ അവിടെ ഒരു റീയൂണിയന്റെ ആവശ്യമില്ല എന്നതാണ് മറ്റൊരു സത്യം. കാരണം എല്ലാവരും ആ കുടുംബത്തിലെ തന്നെ അംഗങ്ങളായിരിക്കും.

കുടുംബത്തിന്റെ ശക്തി നിങ്ങളുടേയും

കുടുംബത്തിന്റെ ശക്തി നിങ്ങളുടേയും

കുടുംബത്തിന്റെ ശ്കതി എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാവും. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഇത്തരം സഹായം നിങ്ങളെ തേടിയെത്തും.

മറ്റുള്ളവരെ അംഗീകരിക്കും പക്ഷേ...

മറ്റുള്ളവരെ അംഗീകരിക്കും പക്ഷേ...

പലരും പറയും കൂട്ടുകുടുംബം എന്നത് ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്നത്. എന്നാല്‍ ഇവരുടെ ഈ അഭിപ്രായത്തോട് നിങ്ങള്‍ക്ക് വിയോജിപ്പ് മാത്രമായിരിക്കും ഉണ്ടാവുക.

English summary

10 Reasons Growing up In A Joint Family Is The Best Thing Ever

Joint family are a reality in India, although in recent years they have been diminishing to give room to nuclear families.
Story first published: Wednesday, September 23, 2015, 17:37 [IST]
X
Desktop Bottom Promotion