For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശി ചിഹ്നങ്ങളിലെ പ്രണയ ഭാഗ്യങ്ങൾ -ജൂലൈ 2018

|

അനേകം വിശിഷ്ടമായ മാറ്റങ്ങൾ നടക്കുന്നുണ്ടെങ്കിൽ ഓരോ രാശിചിഹ്നങ്ങളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ അത് ബാധിക്കാനിടയുണ്ട്.

ജ്യോതിഷമനുസരിച്ച്, ജൂലൈയിൽ സ്നേഹത്തിൽ ഭാഗ്യമുണ്ടാകുന്ന ചില രാശി ചിഹ്നങ്ങൾ ഉണ്ട്.

മീനം രാശി : ഫെബ്രുവരി 19 - മാർച്ച് 20

മീനം രാശി : ഫെബ്രുവരി 19 - മാർച്ച് 20

മീനം രാശികൾ കഴിഞ്ഞ കാലങ്ങളിൽ സമചിത്തത ഇല്ലാതെയാണ് മുന്നോട്ടു പോയിരുന്നത്. അവരുടെ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി അവരുടെ ജീവിതത്തെ സമതുലിതമാക്കാനും അവർക്ക് കഴിയും. അവരുടെ പങ്കാളികളുമായി പ്രണയം തുളുമ്പുന്ന രാത്രികൾ അവർക്ക് ആസ്വദിക്കാൻ കഴിയും. മറ്റേതൊരു ചിഹ്നവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും സാഹസികമായതും സമീകൃതവുമായ പ്രണയ മാസത്തിലേക്കാണ് അവർ യാത്ര ചെയ്യുന്നത്.

 വൃശ്ചിക രാശി : ഒക്ടോബർ 24 - നവംബർ 22

വൃശ്ചിക രാശി : ഒക്ടോബർ 24 - നവംബർ 22

ഈ വ്യക്തികൾ അവരുടെ കഴിഞ്ഞ കാലത്തെ ബന്ധത്തെക്കുറിച്ച് ചില ആശയക്കുഴപ്പത്തിലായിട്ടുണ്ട്. എന്നാൽ ജൂലൈ തുടങ്ങുന്നതോടെ, അതെല്ലാം അർത്ഥപൂർണമായിരിക്കും. ഈ മാസം അടുത്ത നിലവാരത്തിലേക്ക് തങ്ങളുടെ ബന്ധം കൊണ്ടു പോകുന്നതിൽ അവർ കൂടുതൽ ശ്രദ്ധാലുക്കളാവും.

നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയിൽ അവരുടെ അവർക്കുള്ളിലെ പ്രണയം തുടങ്ങേണ്ടതാണ്. അങ്ങനെ ആ പ്രണയ ചൂടിൽ സ്വയം കത്തി ജ്വലിക്കൂ. ഈ മാസം അവരുടെ പങ്കാളിക്കൊപ്പം ഒന്നിച്ചുചേരാനുള്ള അവസരത്തിന് അവർ നന്ദിപറയൂ.

 ഇടവം രാശി : ഏപ്രിൽ 20-മേയ് 20

ഇടവം രാശി : ഏപ്രിൽ 20-മേയ് 20

ഇടവം രാശി വ്യക്തികൾ ഒടുവിൽ ഈ ആഴ്ച അവരുടെ സ്വപ്ന പങ്കാളിയെ കണ്ടുമുട്ടാൻ സാധ്യത ഉണ്ട്. ഈ വ്യക്തികളുടെ പങ്കാളി അവരുടെ മനസ്സും ആത്മാവും സ്വാധീനിക്കുമെന്ന് തോന്നുന്നു. അവർ അവരുടെ സൃഷ്ടികളിലൂടെ പ്രചോദിപ്പിക്കുന്നവരാണെന്ന് തോന്നുന്നു. മാസം മുഴുവനും ഈ വികാരങ്ങൾ ഉച്ചസ്ഥായിയിലെത്തുന്നതായി തോന്നുന്നു.

 മിഥുനം രാശി : മേയ് 21 - ജൂൺ 20

മിഥുനം രാശി : മേയ് 21 - ജൂൺ 20

കഴിഞ്ഞ കുറച്ചു ആഴ്ചകളായി മിഥുനം രാശിക്കാർ സ്നേഹത്തിന്റെ വരണ്ട വയലിലൂടെയാണ് പോയികൊണ്ടിരിക്കുന്നത്. ഈ മാസം തുടങ്ങുന്നതോടെ ഇത് അവസാനിക്കും. അവർക്ക് അവരുടെ പങ്കാളികൾക്കൊപ്പം നല്ല മനസമാധാനത്തോടെ ജീവിക്കാൻ ഈ മാസം സ്രേഷ്ഠമാണ്.

 കന്നി രാശി : ആഗസ്റ്റ് 24 - സെപ്റ്റംബർ 23

കന്നി രാശി : ആഗസ്റ്റ് 24 - സെപ്റ്റംബർ 23

ജൂലൈ 10നു കന്നി രാശിക്കാരിൽ പ്രണയ ഗ്രഹമായ ശുക്രൻ അണിനിരക്കുന്നതായിരിക്കും. അവരുടെ ബന്ധങ്ങളിൽ ചില കഠിനമായ വെടിക്കെട്ട്‌ പ്രയോഗങ്ങൾ സംഭവിക്കുന്നതു പോലെ അനുഭവപ്പെടും. അവരുടെ പ്രണയ ജീവിതത്തിലെ ഈ ആവേശം അവരുടെ ജീവിതകാലം മുഴുവൻ സ്വാധീനം ചെലുത്തും. നല്ല മനോഭാവങ്ങൾ നല്ല ആളുകളെ ആകർഷിക്കുന്നതാണെന്ന് നിങ്ങൾ ഓർക്കേണ്ടതുണ്ട്, അതിനാൽ എപ്പോഴും പോസിറ്റീവായി ജീവിക്കുക.

 ധനു രാശി : നവംബർ 23-ഡിസംബർ 22

ധനു രാശി : നവംബർ 23-ഡിസംബർ 22

ധനു രാശിക്കാർക്കായ് ഒരു പുതിയ ബന്ധം ആരംഭിക്കുന്നതിനുള്ള ദീർഘകാല കാത്തിരിപ്പിന് അർത്ഥം ഉണ്ടാകാൻ പോകുകയാണ്.

ഈ ബന്ധത്തിൽ അവരിൽ വലിയൊരു തീപ്പൊരി ഉണ്ടാക്കും, ഈ ബന്ധം ഔദ്യോഗിക പരമായി എല്ലാവരെയും അറിയിക്കാൻ അവർ രണ്ടുതവണ ചിന്തിക്കില്ല. അതുകൊണ്ട് അവർ ചെയ്യേണ്ടതെന്താണെന്നു വച്ചാൽ അവരുടെ സ്വപ്ന പങ്കാളിയെ കാണാനാകുന്ന അവസരങ്ങൾ ഉണ്ടാക്കുകയാണ്, പിന്നീടൊരിക്കലും തിരിഞ്ഞു നോക്കരുത്!

English summary

zodiac-signs-who-will-have-the-best-love-lives-in-july

According to astrology, there are some zodiac signs that are lucky in love in July.
Story first published: Thursday, July 5, 2018, 9:45 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more