For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചന്ദ്ര ഗ്രഹണത്തെ രക്ത ചന്ദ്ര ഗ്രഹണം എന്നും അറിയപ്പെടുന്നത് എന്ത് കൊണ്ട്?

|

ഈ ഭൂഗോളത്തിലെ ഓരോ വ്യക്തിയുടെയും കണ്ണുകൾ ഇന്നലെ ചന്ദ്രന് പിന്നാലെ ആയിരിന്നു. കാരണം, ഇന്നലെ ഭൂമിയുടെ നിഴലിൽ ഒരു മണിക്കൂർ 43 മിനിറ്റിൽ ഒരു കറുത്ത ചുവപ്പ് ഓറഞ്ചു നിറമായി ചന്ദ്രൻ മാറിയിരുന്നു. 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമുള്ള ചന്ദ്ര ഗ്രഹണത്തിനാണ് ഇന്നലെ ലോകം സാക്ഷിയായത്. അതായത്, 27-7-18.

are

ഈ ലേഖനത്തിൽ, ചന്ദ്രഗ്രഹണത്തെക്കുറിച്ചും അതിന്റെ ശാസ്ത്രീയ കാര്യങ്ങളെക്കുറിച്ചും ഉള്ള വിവരങ്ങൾ ഞങ്ങൾ പങ്കുവയ്ക്കുന്നു. അവ പരിശോധിക്കുക. ഇന്നലെ അതായത് ജൂലൈ 27 ന് രക്ത ചന്ദ്രൻ വന്നിരുന്നു - നൂറ്റാണ്ടിന്റെ ഏറ്റവും ദൈർഘ്യമുള്ള ചന്ദ്ര ഗ്രഹണം ! ജൂലായ് 27 രാത്രിയുടെ അവസാന ഘട്ടത്തിൽ ചന്ദ്രഗ്രഹണം പ്രത്യക്ഷപ്പെടുകയും ജൂലൈ 28 ആരംഭിക്കുന്നതിന് മുൻപ് വരെ നീണ്ടുകിടക്കുകയും ചെയ്തു. 2018 ജനുവരി 31നു വൈകുന്നേരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന രക്ത ചന്ദ്ര ഗ്രഹണം (സൂപ്പർ ബ്ലൂ ബ്ലഡ്‌ മൂൺ) എന്ന പ്രതിഭാസത്തിന്റെ പിന്തുടർച്ചയാണ് കൗതുകാത്മകമായ ഈ കാഴ്ചയും. ഈ രണ്ടു സന്ദർഭവും ഉദ്വേഗജനകമായ താരതമ്യമായി തോന്നിയില്ലെങ്കിലും, നല്ല കടുംചുവപ്പു നിറത്തിൽ പലരും ചന്ദ്രനെ ദർശിച്ചിരിക്കാം. ചന്ദ്രൻ ഭൂമിയോട് നേർക്കുനേർ നിൽക്കുന്നതിനാൽ, പക്ഷേ പകൽസമയത്ത് ഇത് തടസ്സപ്പെടുമ്പോൾ, റോസാപ്പൂവിന്റെ നിറം ആർജ്ജിക്കുന്നു.

t ghj

ഈ വിസ്മയം മൊത്ത ചന്ദ്ര ഗ്രഹണം (ടോട്ടൽ ലൂണാർ എക്ലിപ്സ്) എന്നാണ് അറിയപ്പെടുന്നത്. ചന്ദ്രൻ ഭൂമിയുടെ ഗ്രഹണപഥത്തിൽ നിന്ന് അതിന്റെ അവസാന വേർപെടലിലായിരിക്കും. ഗ്രഹത്തിനു ചുറ്റുമുള്ള അതിന്റെ പ്രദക്ഷിണം പതിവിലും സാവധാനത്തിലായിരിക്കും. അതുപോലെ തന്നെ ഭൂമിയുടെ നിഴൽ വീഴുന്നിടത്തു ഇതും വീഴുന്നതാണ്. ഇതിനെ സൂര്യകലാ കേന്ദ്രം (ഉമ്ബ്ര)എന്നു പറയപ്പെടുന്നു. ചന്ദ്രൻ അതിന്റെ ഉപരിതലത്തിൽ ചുവന്ന പ്രകാശം പ്രതിഫലിപ്പിക്കുന്നതിനാൽ ഈ പ്രതിഭാസം രക്ത ചന്ദ്ര ഗ്രഹണം (ബ്ലഡ് മൂൺ എക്ലിപ്സ്) എന്നറിയപ്പെടുന്നു. കാരണം ചന്ദ്രൻ അതിന്റെ ഉപരിതലത്തിൽ പ്രകാശം പ്രതിഫലിപ്പിക്കുന്നു. ഇതിനെ കിരണങ്ങൾ ചിന്നി ചിതറുന്ന അത്ഭുത പ്രതിഭാസം എന്നും പറയപ്പെടുന്നു.

English summary

why-is-lunar-eclipse-called-the-blood-moon-eclipse

Here in this article, we are sharing the details about the lunar eclipse and its scientific information
Story first published: Saturday, July 28, 2018, 11:41 [IST]
X
Desktop Bottom Promotion