Latest Updates
-
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 22: ഗജകേസരി യോഗം വന്നെത്തി; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ!
വെള്ളിയാഴ്ചത്തെ സൂര്യഗ്രഹണം, ചില വസ്തുതകൾ
Life
lekhaka-Prabhakumar TL
മനുഷ്യമനസ്സുകളിൽ അന്ധവിശ്വാസം സൃഷ്ടിക്കുവാൻ മതിയായ ഒന്നാണ് സൂര്യഗ്രഹണം. ആളുകൾ പ്രതിവിധികൾക്കുവേണ്ടി അന്വേഷിക്കുകയും അവരുടെ രാശിചിഹ്നത്തിൽ ബാധിക്കാവുന്ന മാർഗ്ഗങ്ങളെ കണ്ടെത്തുകയും ചെയ്യുന്നു.

2018 ജൂലൈ 13 വെള്ളിയാഴ്ചയും അതേ തീയതിയിൽ സംഭവിച്ച സൂര്യഗ്രഹണവും നമ്മുടെ രാശികളിൽ ധാരാളം മാറ്റങ്ങൾ സൃഷ്ടിച്ചിരിക്കുന്നു.
ഭാഗിക സൂര്യഗ്രഹണം എവിടെയൊക്കെ ദൃശ്യമായി?
ആസ്ട്രേലിയയ്ക്ക് തെക്കുഭാഗം, ന്യൂസിലൻഡ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമായത്. സൂര്യവിസ്തീർണ്ണത്തിന്റെ 34 ശതമാനം ഗ്രഹണം ദൃശ്യമായെന്ന് ഗവേഷണങ്ങൾ പറയുന്നു.

തൊട്ട് മുൻപത്തെ ഗ്രഹണം നടന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് ...........
റിപ്പോർട്ടുകൾ പ്രകാരം, 1974-ലെ വെള്ളിയാഴ്ച 13-ാം തീയതി സംഭവിച്ച സൂര്യഗ്രഹണം ശ്രദ്ധേയമായിരുന്നു. ഇനി 2080-ലാണ് വെള്ളിയാഴ്ച 13-ന് ദൃശ്യമാകുന്ന അടുത്ത സൂര്യഗ്രഹണം ഉണ്ടാകുന്നത് എന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി അടുത്ത സമ്പൂർണ്ണ സൂര്യഗ്രഹണം 2018 ആഗസ്റ്റ് 11-ന് ദൃശ്യമാകും.

വെള്ളിയാഴ്ച 13-ന് ഉണ്ടാകാറുള്ള സൂര്യഗ്രഹണം 2018 ജൂലൈ രാവിലെ 2:48 ന് സംഭവിച്ചു.
Comments
English summary
വെള്ളിയാഴ്ചത്തെ സൂര്യഗ്രഹണം, ചില വസ്തുതകൾ | solar-eclipse-to-darken-skies-on-friday-the-13th
Story first published: Saturday, July 14, 2018, 15:30 [IST]
Other articles published on Jul 14, 2018



Click it and Unblock the Notifications
