മകരക്കൂറുകാർക്ക് മെയ് 2018 എങ്ങനെ

Subscribe to Boldsky

കൃത്യമായ പ്ലാനിങ്ങിലൂടെയായിരിക്കും ഈ മാസം തുടങ്ങുന്നത്.നെഗറ്റീവ് ചുറ്റുപാടിൽ നിന്നും മാറി നിൽക്കുന്നത് നിങ്ങളുടെ ഈ ദിവസങ്ങൾ മികച്ചതാക്കും.

പരമ്പരാഗതമായ കാഴചപ്പാടുകൾ ഉള്ള വ്യക്തികൾ കൂടുതൽ സീരിയസ് ആയി കാണും.ഇവർ ആരെയും ആശ്രയിക്കാത്തവരും ആയിരിക്കും.ഇവരുടെ വ്യക്തിജീവിതത്തിലും തൊഴിൽ ജീവിതത്തിലും നല്ല പുരോഗതി ഉണ്ടാകും.

vyi

വളരെയധികം ആത്മനിയന്ത്രണം ഉള്ളവരാണിവർ.തങ്ങൾക്കായി പ്രവർത്തിക്കുന്ന ധാരാളം ആൾക്കാരെ വ്യക്തമായ പ്ലാനിലൂടെ നിയന്ത്രിക്കാൻ ഇവർക്കാകും.തെറ്റുകളിൽ നിന്നും പഠിക്കുകയും അവരുടെ വൈദഗ്ദ്ധ്യവും അനുഭവപാഠവും കൊണ്ട് മികച്ച നിലയിൽ എത്തുകയും ചെയ്യും.എന്നാൽ മറ്റുള്ളവരുടെ വ്യത്യാസങ്ങൾ സ്വീകരിക്കാൻ ഇവർക്ക് ബുദ്ധിമുട്ടാണ്.മകരം രാശിക്കാരുടെ മെയ് മാസം എങ്ങനെയെന്നറിയാൻ തുടർന്ന് വായിക്കുക

ഈ വ്യക്തികൾ തൊഴിൽ ജീവിതത്തെക്കാൾ കുടുംബജീവിതത്തിനു വ്യക്തിജീവിതത്തിനും ഈ മാസം മുൻ‌തൂക്കം കൊടുക്കാൻ ശ്രദ്ധിക്കണം.

ആരോഗ്യം

കഴിഞ്ഞ മാസത്തേക്കാൾ ഇവരുടെ ആരോഗ്യം മെച്ചപ്പെടാൻ സാധ്യതയുണ്ട്.വിഷവിമുക്തമാക്കുന്നതും മസാജ് എന്നിവ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.ശരിയായ ഭക്ഷണരീതി പാലിക്കുക

തൊഴിൽ

തൊഴിൽ സംബദ്ധമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കാലമാണിത്.എല്ലാ കാര്യത്തിനും കൂടുതൽ പരിശ്രമം നടത്തേണ്ടതുണ്ട്.പ്രതീക്ഷിച്ച ഫലം കൈവരിക്കാൻ ബുദ്ധിമുട്ട് നേരിടും.സ്വന്തം കഴിവിനെയും പരിശ്രമത്തെയും ഈ മാസം മുഴുവൻ ആശ്രയിക്കേണ്ടി വരും

സാമ്പത്തികം

നിങ്ങളുടെ സാമ്പത്തിക നില ഈ മാസം അത്ര മെച്ചമല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്.സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് വളരെ കഠിനമായ കാലമാണിത്.വിചാരിച്ച ലാഭം ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല.ഈ മാസം മുഴുവൻ കാശു കുറഞ്ഞ നിലയിലായിരിക്കും

പ്രണയ ജീവിതം

പ്രണയത്തിന് അനുയോജ്യമായ മാസമാണിത്.നിങ്ങളുടെ പങ്കാളിക്കായി ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വളരെ വിലമതിക്കും.ജോലി സംബന്ധമായ യാത്രകളിൽ നിങ്ങൾ പങ്കാളിയെ ഒപ്പം കൂട്ടും.ഇത് പങ്കാളിയോടൊപ്പമുള്ള നല്ല സമയങ്ങൾ ആയിരിക്കും.പങ്കാളിയോടൊപ്പമുള്ള സന്തോഷവും,ആനന്ദവും,തമാശയും ,സംസാരവും നിറഞ്ഞ ദിനങ്ങളായിരിക്കും ഈ മാസം 21 വരെ.

ഭാഗ്യ ദിവസവും നിറവും

ഈ മാസത്തെ ഭാഗ്യ നമ്പറുകൾ -

3, 21, 66, 83, 84 എന്നിവയാണ്.

ഭാഗ്യദിനങ്ങൾ: 4, 5, 6, 14, 15, 23, 24, 31.

ഭാഗ്യ നിറങ്ങൾ - നീല,പച്ച,പൈൻ എന്നിവയാണ്

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    May Prediction of Capricorn

    Capricorn is a sign that represents time and responsibility, and its representatives are traditional and often very serious by nature. These individuals possess an inner state of independence that enables significant progress both in their personal and professional lives.
    Story first published: Thursday, May 3, 2018, 17:00 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more