For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാശി ഫലം - ജൂലൈ 05 2018

|

സൂര്യരാശിപ്രകാരം പല തരത്തിലാണ് ഫലങ്ങള്‍ വരുന്നത്. ഓരോ രാശിക്കാര്‍ക്കും പ്രത്യേക തരത്തിലാണ് രാശിഫലം വരുന്നതും. ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും വരുന്ന സൂര്യരാശിഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാംരാശിഫലം ഓരോ ദിവസവും വ്യത്യസ്തമായിരിക്കും.

ഓരോ രാശിക്കാര്‍ക്കും സമയവും ദിവസവും നോക്കിയായിരിക്കും ഫലം വരുന്നത്. ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത തരത്തിലുള്ള രാശിഫലം ആയിരിക്കും. ഇത് ചിലപ്പോള്‍ നല്ലതോ ചീത്തയോ ആയിരിക്കും. ഓരോ ദിവസവും മാറിവരുന്ന കാര്യങ്ങള്‍ നോക്കിയാണ് ഫലം തീരുമാനിക്കുക.

.

മേടം രാശി

മേടം രാശി

ഈ ലോകത്തിൽ ഒളിഞ്ഞിരിക്കുന്ന പല രഹസ്യങ്ങളും അറിയാൻ അതിയായ ആഗ്രഹം ഉള്ള ഒരാളാണ് നിങ്ങൾ. അതുകൊണ്ടു തന്നെ നിങ്ങൾക്ക് സാധ്യമായ അത്ഭുതങ്ങൾ സൃഷ്ഠിക്കാനും അത് തുറന്നു കാട്ടാനും നിങ്ങൾ ശ്രമിക്കും. ചിലപ്പോൾ നിരാശാജനകമായ സംഭവങ്ങളൊക്കെ നിങ്ങൾക്ക് ഉള്ളതായി നിങ്ങൾക്ക് തോന്നിയേക്കാം. നിങ്ങളുടെ സ്വപ്നങ്ങൾ ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്നു നിങ്ങൾ വിശ്വസിച്ചേക്കാം.

അതു നിങ്ങളുടെ മനസ്സിനെ മുറിവേൽപ്പിച്ചേക്കാം. എന്നാൽ ഇന്നത്തെ ലക്ഷണങ്ങളും മറ്റു കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായതിനാൽ ഇന്നു തന്നെ നിങ്ങൾ നിങ്ങളുടെ സ്വപ്‌നങ്ങൾ സഫലമാക്കാൻ എന്തെങ്കിലും ചെയ്തു തുടങ്ങുകയാണെങ്കിൽ , അത് നിങ്ങൾക്ക് പ്രതീക്ഷ നൽകുകയും നിങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റുകയും അതു നിങ്ങളെ ഒരു വിശ്വാസിയാക്കിയെടുക്കുകയും ചെയ്യും.

 ഇടവം രാശി

ഇടവം രാശി

ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിൽ നിന്ന് നിങ്ങൾ രക്ഷപെടാൻ എത്ര ശ്രമിച്ചിട്ടും കാര്യമില്ല, പരിഹാരിക്കാനുള്ള എത്ര മാർഗങ്ങൾ ശ്രമിച്ചാലും അതു പരിഹരിക്കപ്പെടുകയില്ല. വാസ്തവത്തിൽ, നിങ്ങളുടെ കഷ്ടതകളിൽ നിന്ന് കണ്ടെത്തുന്ന വഴികൾ നിങ്ങളെ കൂടുതൽ കുഴപ്പത്തിലേക്ക് തള്ളി വിടുന്നു. നിങ്ങൾ പ്രതീക്ഷ കൈവിടുന്നതിന് മുമ്പ്, ജീവിതം അപ്രതീക്ഷിതമായ അനുഗ്രഹങ്ങളാൽ നിറയുന്നതാണെന്ന് ഓർക്കുക.

നിങ്ങളുടെ പ്രശ്നത്തിന് ഒരു പരിഹാരമാർഗ്ഗം നിങ്ങളെ തേടിവരും. നിങ്ങൾ ചിന്തിക്കാൻ പോലും സാധ്യതയില്ലാത്ത ഒരു സ്ഥലത്തു നിന്നാവാം. അത് കടന്നു വരുമ്പോൾ നിങ്ങൾക്ക് ആശ്ചര്യം തോന്നും.

 മിഥുനം രാശി

മിഥുനം രാശി

നിങ്ങളുടെ വിലപ്പെട്ട സമയം പലതരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിസ്സഹായരായ ആളുകൾക്കു വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്. ഈ കാര്യങ്ങൾ നിങ്ങളെ സമ്മർദ്ദത്തിലാഴ്ത്താം.

ഈ നിസ്സഹായരായ ആളുകൾ നിങ്ങളെ എല്ലാ ദിശകളിലേയ്ക്കും വലിച്ചിഴച്ചേക്കാം എന്നതിനാൽ, നിങ്ങൾക്ക് ലഭിക്കുന്ന സഹായം അഭ്യർത്ഥിച്ചേ മതിയാകൂ. പക്ഷേ, നിങ്ങൾക്ക് മികച്ച കാര്യങ്ങൾ ചെയ്യാൻ കഴിയും. പക്ഷേ നിങ്ങൾ ഒറ്റക്കായതു കൊണ്ട് മാത്രമാണ്. അവ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മൂല്യത ഉള്ള ഒന്നല്ല എന്ന് അർത്ഥമില്ല. പക്ഷേ നിങ്ങൾക്ക് പ്രാധാന്യമുള്ള എന്തെങ്കിലും ചെയ്യാനുള്ള അവസരം ലഭിക്കുമ്പോൾ അതു പരിഗണിക്കുക.

 കർക്കിടക രാശി

കർക്കിടക രാശി

റോസ് നിറത്തിലുള്ള കണ്ണാടി നിങ്ങളുടെ മുൻകാലത്തെ എന്തെങ്കിലും ഓർമ്മ നിലനിർത്താം. നിങ്ങൾ ആ സമയത്തെ ചിട്ടയോടുകൂടിയെന്നോ അതു വളരെ അടുത്തായെന്നോ ചിന്തിക്കാം. നിങ്ങൾ ആ സമയത്തിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കും.

യാഥാർഥ്യത്തിൽ, നിങ്ങൾക്കത് സാധ്യമല്ലെന്ന് അറിയാം, എന്നാൽ നിങ്ങൾ ആ സമയം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ജീവിതത്തിൽ പല വ്യത്യസ്ത അനുഭവങ്ങളുണ്ടാകും, ഓരോന്നും പ്രധാനമാണ്. ഇന്ന് നിങ്ങൾക്ക് സന്തോഷം ഉണ്ടാകും, പക്ഷെ അത് പഴയതുപോലെ തന്നെ കൃത്യമായി കാണേണ്ടതില്ല. ഇന്ന് മുതൽ അത് തിരിച്ചറിയുക.

 ചിങ്ങം രാശി

ചിങ്ങം രാശി

അവസരങ്ങളുടെ ചില ജനാലകൾ നിങ്ങൾക്കു വേണ്ടി വർഷങ്ങളായി തുറന്നിരിക്കാം, എന്നാൽ ചിലത് നിമിഷങ്ങൾ മാത്രമേ തുറന്നിരിക്കുകയുള്ളു. കഴിഞ്ഞകാലത്തിനു സമാനമായ ഒരു അവസരം നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ടാകാം, പക്ഷേ കുറച്ചു സമയം മാത്രമേ ഇത് ലഭ്യമായിരിക്കുകയുള്ളു.

ഇത് നിങ്ങളുടെ അവസരങ്ങളുടെ അവസാനമായിരിക്കില്ല. അതിനാൽ നിങ്ങൾ അതിന് പ്രാധാന്യം നല്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും ഉടൻ തന്നെ നിങ്ങൾ നേടിയെടുക്കേണ്ടതുണ്ട്. കഴിഞ്ഞ കാലത്തെ സമാനമായ അവസരം നഷ്ടപ്പെടുത്തിയതിൽ നിങ്ങൾക്ക് ഇപ്പോഴും പശ്ചാത്താപമുണ്ടാകാം, അതിനാൽ ഈ അവസരം നിങ്ങൾക്ക് ഒരു പ്രചോദനം ആകട്ടെ.

 കന്നി രാശി

കന്നി രാശി

നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യാനാഗ്രഹിക്കുന്നതിനേക്കാളുമേറേ ചെയ്യാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ കരുതുന്ന കാര്യത്തെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ നിങ്ങൾ കാര്യങ്ങൾ തിരഞ്ഞെടുക്കുന്നത്. നിങ്ങളുടെ കാര്യങ്ങളിൽ എത്തിപ്പെടാൻ സഹായിക്കുന്ന എല്ലാ മാർഗങ്ങളും യുക്തി പരമായ ഗുരുത്വാകർഷണം വഴി നിങ്ങളിൽ എത്തിച്ചേരുമെന്ന് നിങ്ങൾക്കറിയാം.

എന്നാൽ ഇത് ചിലപ്പോൾ അത് നിങ്ങൾ സ്വയം പരിമിതപ്പെടുത്തുന്ന കാര്യമാണ്. ഇതിനെക്കുറിച്ച് ചിന്തിക്കുക: നിങ്ങൾക്ക് യഥാർഥത്തിൽ വേണ്ടത് നിങ്ങളിൽ ഉണ്ടെങ്കിൽ അത് എന്തായിരിക്കും? ഇപ്പോൾ നിങ്ങൾക്ക് അത് തീർച്ചപ്പെടുത്താൻ താല്പര്യമില്ലേ? പ്രപഞ്ചത്തിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്താണെന്നോ, നിങ്ങൾക്കാവശ്യമായതെല്ലാം ശരിയായ സ്ഥലത്തു വീഴും.

 തുലാം രാശി

തുലാം രാശി

കുറച്ചുകാലത്തെ പിന്തുടർച്ചയ്ക്ക് ശേഷം നിങ്ങൾ ശരിയായ പാതയിലാണെങ്കിൽ നിങ്ങൾ ഇപ്പോൾ ചിന്തിച്ചേക്കാം. നിങ്ങൾ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ ചിലപ്പോൾ മുന്നോട്ടു പോയിട്ടുണ്ടാവില്ല, അതുകൊണ്ട് തന്നെ സ്വയം തീരുമാനിച്ച കാര്യങ്ങളെയും നിങ്ങളെയും നിങ്ങൾ സംശയിക്കാൻ തുടങ്ങിയിരിക്കാം.

എന്നാൽ ഇത് നിങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ താൽകാലിക ഭാവങ്ങളാണ്. ഇപ്പോൾ നിങ്ങൾ വിശ്വാസത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. നിങ്ങൾ ശരിയായ പാതയിലാണ് വിശ്വസിക്കാനും അത് ഉറപ്പിക്കനും അധികനാൾ കാത്തിരിക്കേണ്ടി വരില്ല. വിശ്വസത്തോടെ മുന്നോട്ടു പോകൂ.

 വൃശ്ചിക രാശി

വൃശ്ചിക രാശി

നിങ്ങളുടെ ജീവിതത്തിലെ ഒരു സുപ്രധാന ഭാഗമായിരുന്ന ചില അവസ്ഥയോ അല്ലെങ്കിൽ ബന്ധമോ അവസാനിച്ചു അല്ലെങ്കിൽ അടുത്തിടെ അവസാനിക്കുന്നതായിരിക്കും. ഒറ്റപ്പെടൽ, ഏകാന്തത, ആരും ഇല്ലാത്ത അവസ്ഥ എന്ന തോന്നലുകൾ നിങ്ങളിൽ അവശേഷിപ്പിച്ചേക്കാം.

ഈ സാഹചര്യം അല്ലെങ്കിൽ ബന്ധം നിങ്ങൾക്ക് പ്രത്യേകിച്ചും നല്ലത് ആയിരിക്കണമെന്നില്ല നിങ്ങളുടെ ജീവിതത്തിൽ അത് ധാരാളം സ്ഥലമെടുത്തു, ഇപ്പോൾ ആ സ്ഥലം ശൂന്യമാകാൻ ആരംഭിക്കുന്നു. നിങ്ങളുടെ ജീവിതം ഏകാന്തതയും ഐക്യവും തേടാൻ ഈ സമയം ഉപയോഗിക്കുക. വളരെ വേഗം പുതിയതും നല്ലതും വന്നു ആ സ്ഥലം മനോഹരമായി നിറയും.

 ധനു രാശി

ധനു രാശി

നിങ്ങൾ ഇപ്പോൾ വളരെ പുതിയൊരു പാതയിലാണ്. മുൻകാലങ്ങളിൽ ഒരിക്കലും നിങ്ങൾ തെരഞ്ഞെടുത്തിട്ടില്ലാത്ത ഒരു അന്വേഷണമോ അല്ലെങ്കിൽ പാതയോ ആണിത്. കാരണം, അപ്പോൾ അതിന് നിങ്ങൾക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു.

പക്ഷെ ഇവിടെ നിങ്ങൾ ഇത് നന്നായി ചെയ്യുന്നു. നിങ്ങൾ എന്തു കൊണ്ടാണ് ഇങ്ങനെ എന്ന് നിങ്ങൾ ഇടയ്ക്കിടെ സ്വയം ചോദിക്കുന്നതായി കണ്ടെത്തുകയാണെങ്കിൽ, നിങ്ങൾ എന്തുകൊണ്ടാണ് ഈ മാറ്റം വരുത്തിയതെന്ന് സ്വയം ഓർമിപ്പിക്കേണ്ടതുണ്ട്. നിങ്ങൾ അതു കൂടുതൽ കാണാൻ കഴിയും. നിങ്ങൾ ഇവിടെ എത്തിയത് ആകസ്മികമായില്ല. ഇവിടെ നിങ്ങളുടെ ഉദ്ദേശ്യത്തെ സാധൂകരിക്കുന്ന ഒരു അപ്രതീക്ഷിത ഉറവിടത്തിൽ നിന്ന് നിങ്ങൾക്ക് പ്രോത്സാഹനം ഉടൻ ലഭിക്കും.

 മകരം രാശി

മകരം രാശി

നിങ്ങളുടെ ജീവിതത്തിലെ ഒരാളുടെ മോശമായ പെരുമാറ്റം ഒരു വഴിയിൽ നിന്ന് ദുശാട്യം പിടിക്കുന്ന ഒരു കുഞ്ഞിനെ പോലെ തോന്നിയേക്കാം.ഈ സ്വാഭാവം നിങ്ങൾ മാറ്റേണ്ടതാണ്. അവർക്ക് തങ്ങളുടെ വഴിക്ക് കിട്ടാത്തത് ആണ് ഇതിനു കാരണം. ഇത് അതു കൈകാര്യം ചെയ്യുന്നതിനേക്കാൾ എളുപ്പമാണ് അതിൽ നിന്നും ഒഴിഞ്ഞു മാറുന്നത്.

എന്നാൽ ഇത് ഒരു കുട്ടിയാണെങ്കിൽ, പെരുമാറ്റത്തെ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതം വളരെ ദുസ്സഹമാക്കിത്തീർക്കും, കാരണം ഇത് വീണ്ടും വീണ്ടും വരാൻ സാധ്യതയുണ്ട്. ഈ അനാദരവുള്ള പെരുമാറ്റം നേരിടാൻ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, നിങ്ങളുടെ വെറുപ്പ് പ്രകടിപ്പിക്കാനുള്ള ഒരു മാർഗം നിങ്ങൾ കണ്ടെത്തണം - ഒരുപക്ഷേ ഒരു "സമയം അതിക്രമിച്ചിരിക്കുന്നു " എന്ന ക്രമത്തിൽ ആജ്ഞാപിക്കുകയും വേണം.എന്തുകൊണ്ട് എന്ന് മികച്ച രീതിയിൽ വിശദീകരിച്ചുകൊണ്ട് ഈ വ്യക്തിയെ ഒന്നോ രണ്ടോ തവണ ഒഴിവാക്കുക.

കുംഭം രാശി

കുംഭം രാശി

നമ്മിൽ പലരും ഈ ദിവസം ടെലിവിഷനിൽ നാടകീയവും ദേശീയപരവുമായ പരിപാടികൾ കാണുന്നു. പ്രശസ്തിയും ഭാഗ്യവും കൊണ്ട് വെടിയുതിർക്കുന്ന ഒരാളുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ഒരു കഥ കേൾക്കാൻ ആശ്ചര്യം തോന്നുന്നു.

നമ്മുടെ സ്വന്തം കിടക്കയിൽ നിന്ന് നമുക്ക്നമ്മുടെ സ്വപ്നത്തിലുള്ളവരെ വിളിക്കാം അവർക്ക് വോട്ടുചെയ്യാം. എന്നാൽ ജീവിതത്തിലെ ആ അവസരങ്ങൾ ടിവിയിൽ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് മാത്രമല്ല. നിങ്ങളുടെ മനസ്സിലും ഒരുപാട് സ്വപ്നങ്ങളുണ്ട്. ഇത് സത്യമായിത്തീരുന്നതിനുള്ള ഒരു വലിയ സാഹചര്യത്തിന് സാധ്യത ഉണ്ട്. ഉള്ളിലുള്ളത് പുറത്തു കൊണ്ട് വരൂ.

 മീനം രാശി

മീനം രാശി

നിങ്ങൾക്ക് ഉടൻ തന്നെ ഒരു അത്ഭുതകരമായ അവസരം വന്നു ചേരാം. നിങ്ങളുടെ ആദ്യ പ്രതികരണങ്ങൾ കൊണ്ട് തന്നെ അതിനെ പിടിച്ചെടുക്കാനായേക്കാം. എന്നാൽ നിങ്ങൾ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഇത് നിങ്ങളുടെ ഒരവസരം മാത്രം ആണോ, അല്ലെങ്കിൽ കൂടുതൽ മെച്ചപ്പെട്ടതായി എന്തെങ്കിലും വരുന്നുണ്ടോ.

മനുഷ്യസ്വഭാവം എന്തെന്നാൽ വളരെ വേഗം നീങ്ങുകയും ഉള്ളത് നഷ്ടപെടുത്തുകയും ചെയും. തെറ്റ് സംഭവിക്കുകയും ചെയ്യും. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി നിങ്ങളുടെ ഹൃദയം ആദ്യം ഒറ്റനോട്ടത്തിൽ തന്നെ ഇത് ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ അത് അംഗീകരിക്കേണ്ടതുണ്ട്. നിങ്ങൾ ശരിയായ തെരഞ്ഞെടുപ്പ് നടത്തിയെന്ന് സമയം തെളിയിക്കും.

English summary

daily-horoscope-5-7-2018

Know your daily fortune according to your zodiac sign , plan your day.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more