എഐഎഫ്‌ഡബ്ല്യൂ ഫാഷന്‍ വീക്ക്‌, നികാഷ കളക്ഷന്‍സ്‌

Posted By:
Subscribe to Boldsky

ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്ക്‌ 2015 ദില്ലിയില്‍ ആരംഭിച്ചു. നികാഷയുടെ കളക്ഷനുകളാണ്‌ ആദ്യം വേദിയില്‍ അവതരിപ്പിയ്‌ക്കപ്പെട്ടത്‌.

aifw

പിങ്കിന്റെ വകഭേദങ്ങളാണ്‌ നികാഷ അവതരിപ്പിച്ചത്‌. പിങ്കിനൊപ്പം ക്രീം നിറത്തിലുള്ള വസ്‌ത്രങ്ങളും റാമ്പിലെത്തി.

aifw

ഗൗണ്‍ മാതൃകയിലെ വസ്‌ത്രങ്ങളും സാരിയുമെല്ലാം അവതരിപ്പിയ്‌ക്കപ്പെട്ട ഡിസൈനുകളില്‍ ഉള്‍പ്പെടുന്നു.

English summary

Amazon India Fashion Week 2015

The Amazon India Fashion Week 2015, day 1 saw a lot of autumn colours on the ramp. Nikasha showcased a fabulous collection at AIFW 2015.
Story first published: Wednesday, March 25, 2015, 19:45 [IST]