പ്രിയപ്പെട്ട മിഠായി പറയും നിങ്ങളുടെ വ്യക്തിത്വം

Posted By: Jibi Deen
Subscribe to Boldsky

കൂട്ടുകാരുമായി പോകുമ്പോൾ നാം ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്ന ഭക്ഷണമാണ് മിഠായി .നിങ്ങൾ എത്ര തന്നെ തെരഞ്ഞെടുത്തലും നിങ്ങളെ ആകർഷിക്കുന്ന ചിലതുണ്ട്.

ചില പാട്ടിനോട്,സിനിമയോട് ഒക്കെയുള്ള ഇഷ്ടം പോലെ നിങ്ങൾ ഇഷ്ടപ്പെടുന്ന മിഠായി നിങ്ങളുടെ വ്യക്തിത്വം പറയും.നിങ്ങളുടെ മധുരം ഏതെന്നറിയാൻ തുടർന്ന് വായിക്കുക.

ഗമ്മി ബെയർ

ഗമ്മി ബെയർ

ജെലാറ്റിൻ പോലെയുള്ളതും മധുരമുള്ള ചെറിയ മിഠായിയാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ നിങ്ങൾ ലോല ഹൃദയരായിരിക്കും.ശുഭാപ്തി വിശ്വാസമുള്ളവരും ചുറ്റുമുള്ളവരെ സ്നേഹിക്കുന്നവരും പോസിറ്റീവ് ആയ ആളുകളോട് കൂട്ടുകൂടുന്നവരും ആയിരിക്കും.നിങ്ങളുടെ കൂട്ടുകാർ ഊഷ്മളതഉള്ളവരെന്നും ,വിശ്വസ്തനെന്നും ജീവിതം മുഴുവൻ നിങ്ങളെ വിശേഷിപ്പിക്കും

ലോലിപോപ്

ലോലിപോപ്

ലോലിപോപ്പിന്റെ കമ്പ് വരെ കടിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾ ഉൾവലിഞ്ഞവരായിരിക്കും.ബന്ധങ്ങളിൽ നിങ്ങൾ മുന്നിട്ടിറങ്ങാറില്ല.നിങ്ങൾ റൊമാന്റിക് ആണെങ്കിലും മറ്റു വ്യക്തിയെ അറിയാൻ ധാരാളം സമയമെടുക്കും.നല്ലവണ്ണം പരിചയപ്പെട്ടതിനുശേഷമേ നിങ്ങൾ മനസ്സ് തുറക്കുകയുള്ളൂ

ഇരുണ്ട ചോക്കലേറ്റ്

ഇരുണ്ട ചോക്കലേറ്റ്

ഇതിനു ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ടെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇത് കുറച്ചു വലിയ മധുരമുള്ള ഡെസേർട് ആയാണ് കണക്കാക്കുന്നത്.ഇത് ഇഷ്ടപ്പെടുന്നവർ വളരെ യാഥാസ്ഥിതികരും ഇരുത്തം വന്നവരുമായിരിക്കും.വൈൻ ഗ്ലാസ് നുണയുന്നതു പോലുള്ളവരും അടുപ്പമുള്ളവരുടെ വലിയ കൂടിചേരലുകളും പാർട്ടിയും ആഗ്രഹിക്കുന്നവരും ആയിരിക്കും.ആരോഗ്യകരമായ ഇരുണ്ട ചോക്കലേറ്റ് കഴിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ 17 നല്ലതും മോശവുമായ ചോക്കലേറ്റുകളുടെ പട്ടിക പരിശോധിക്കുക

എം ആൻഡ് എംസ്

എം ആൻഡ് എംസ്

റോഡ് യാത്രകളിൽ നമ്മൾ താൽപര്യപ്പെടുന്ന ഷെല്ലിൽ പൊതിഞ്ഞ ചോക്കലേറ്റ് ആണിത്.ഇത് ഇഷ്ടപ്പെടുന്നവർ സാഹസികരും നിമിഷനേരം കൊണ്ട് യാത്ര ചെയ്യാൻ തീരുമാനിക്കുന്നവരും ആയിരിക്കും.നിങ്ങളുടെ മിഠായി പോലെ നിങ്ങളും കളർഫുൾ ആയിരിക്കും.കുടുംബത്തെയും കൂട്ടുകാരെയും സൂക്ഷിക്കുന്നവരും ആയിരിക്കും.

ഗം ബാൾസ്

ഗം ബാൾസ്

നിങ്ങൾക്ക് എവിടുന്നാണ് ഇത്രയും ഊർജ്ജം കിട്ടിയത്?ഈ ചോദ്യം ദിവസവും കേട്ടിട്ടില്ലേ .നിങ്ങൾ ധാരാളം ആഗ്രഹങ്ങൾ ഉള്ളവരും ,നന്നായി പോകുന്നവരും ഇടയ്ക്കിടയ്ക്ക് ക്ഷമ നശിക്കുന്നവരും ആയിരിക്കും.കിടക്കയിൽ അലാറം വച്ച് ഉറങ്ങുന്നവരും രാത്രിയിൽ എത്രത്തോളം ഉറങ്ങി എന്ന് നോക്കുന്നവരും ആയിരിക്കും

പീനട്ട് ബട്ടർ കപ്പ്

പീനട്ട് ബട്ടർ കപ്പ്

നിങ്ങൾ ധൈര്യശാലിയും ,ആരെയും ആശ്രയിക്കാത്തവരും,ആഗ്രഹമുള്ളവരും ആയിരിക്കും.നിങ്ങൾക്ക് എന്ത് വേണമെന്ന് നിങ്ങൾക്ക് അറിയാം.അത് നേടാനായുള്ള ധൈര്യവും നിങ്ങൾക്ക് ഉണ്ട്.വല്ലപ്പോഴും നിങ്ങൾ സമീപിക്കാൻ പറ്റുന്ന ആളല്ല എന്ന് മുദ്രകുത്തപ്പെട്ടേക്കാം.എന്നാൽ ഭൂരിഭാഗവും നിങ്ങൾ ചെറിയ വലയത്തിനുള്ളിൽ വിശ്വസ്തനായ സുഹൃത്താണ്.ഞങ്ങൾ ലിസ്റ്റ് ചെയ്ത 36 പീനട്ട് ബട്ടർ നെക്കുറിച്ചു വായിക്കൂ

സ്റ്റാർബെസ്റ്റ്

സ്റ്റാർബെസ്റ്റ്

ദയയുള്ളവനും,എളുപ്പവഴികൾ തേടുന്നവരും വളരെ കൂൾ ആയി വളരുന്ന കുട്ടിയുമായിരിക്കും നിങ്ങൾ.നിങ്ങളുടെ വികാരങ്ങൾ ഉള്ളിലൊതുക്കുകയും അതുപോലെ വികാരങ്ങൾ പുറത്തുകാണിക്കാത്തവരുടെ അടുത്ത് പ്രകടിപ്പിക്കുകയും ചെയ്യും.നിങ്ങളുടെ കൂട്ടുകാരുടെ ഗ്രൂപ്പിനെ സംരക്ഷിക്കുന്നത് നിങ്ങളായിരിക്കും.ആർക്കെങ്കിലും പ്രശ്‌നം ഉണ്ടായാൽ ഉപദേശത്തിനായി അവർ നിങ്ങളെയാകും സമീപിക്കുക

ലൈകോറൈസ്

ലൈകോറൈസ്

നിങ്ങൾ കുറച്ചു പഴഞ്ചനായിരിക്കും.പഴയ സിനിമകൾ കാണുന്നവരും,പലതരം അത്താഴം ഇഷ്ടപ്പെടുന്നവരും,ഹാർഡ് കോപ്പി ബുക്കുകൾ ഇഷ്ടമുള്ളവരും ആയിരിക്കും.അച്ചടക്ക നിയമങ്ങൾ പാലിക്കുന്നവരും മറ്റുള്ളവർ നല്ലത് ചെയ്താൽ പ്രോത്സാഹിപ്പിക്കുന്നവരും ആയിരിക്കും.കൂട്ടുകാരും കൂടെയുള്ളവരും നിങ്ങളുടെ അച്ചടക്കത്തെയും ധാർമികതയെയും അഭിനന്ദിക്കും.

റാസിനെറ്റ്‌സ്

റാസിനെറ്റ്‌സ്

ആഴചയിൽ ഉടനീളം നിങ്ങൾ പ്രൊഫഷണൽ ആയിരിക്കുമെങ്കിലും വെള്ളിയാഴ്ച ആകുമ്പോൾ ലൂസ് ആകാനും രാത്രിയിൽ ചുറ്റിക്കറങ്ങാനും ആഗ്രഹിക്കുന്നവരാണ് ഇവർ.ജോലിയിൽ നിങ്ങൾ മികച്ച വ്യക്തിയായിരിക്കും.ഒരു പാർട്ടിയിൽ ആണെങ്കിൽ നിങ്ങളായിരിക്കും കേന്ദ്രം.സംഗീതമോ ഡ്രിങ്ക്‌സോ ഉണ്ടെങ്കിൽ നിങ്ങൾ പെട്ടെന്ന് എല്ലാവരോടും സംസാരിക്കുന്നവരും ആയിരിക്കും

സോർ ഗമ്മിസ്

സോർ ഗമ്മിസ്

മറ്റുള്ളവരെക്കാളും ബലവത്തായ തീരുമാനങ്ങൾ എടുക്കാനും ഏതു എഡ്ജിലും താമസിക്കാനും നിങ്ങൾക്ക് കഴിയും.പാർട്ടിയിൽ താമസിക്കുന്നവരും ഉള്ളവയും നിങ്ങളെ അവർ കണ്ട ഏറ്റവും രസകരമായ വ്യക്തി എന്ന് വിശേഷിപ്പിക്കുകയും ചെയ്യും.നിങ്ങൾ ഏതു സാഹചര്യത്തിലും കടന്നു പോകുന്നവരും ഭയമില്ലാത്തവരും ആകുന്നു.

സ്നിക്കേഴ്സ്

സ്നിക്കേഴ്സ്

നിങ്ങൾ കായികവും ഫിറ്റ്നെസും ആയ മനസ്സുള്ളവരും സ്‌കൂളിൽ അത്‌ലറ്റും ആയിരിക്കും.വാരാന്ത്യങ്ങൾ ജിമ്മിലും ,ഹൈക്കിങ്,ഓട്ടം അങ്ങനെ പറ്റുന്ന രീതിയിൽ ചെലവിടാനാണ് ആഗ്രഹിക്കുന്നത്.നിങ്ങൾ വളരെ വിശ്വസ്തനും,ഗ്രൂപ്പിൽ പ്രവർത്തിക്കുന്നവരും,സപ്പോർട്ട് ചെയ്യുന്നവരും ആയിരിക്കും.നിങ്ങൾ വലിയ പട്ടി സ്‌നേഹി ആയിരിക്കും.

കാരമൽ ച്യൂ

കാരമൽ ച്യൂ

നിങ്ങൾ ജീവിതം മുഴുവൻ പഠനമാണ്.നിങ്ങൾ കൂടുതൽ ജീവിക്കുന്ന ലോകത്തെപ്പറ്റി അറിയാൻ ശ്രമിക്കും.നിങ്ങൾക്ക് എന്തെങ്കിലും പഠിക്കാൻ കഴിയും എന്ന് തോന്നുന്ന കൂട്ടുകാരുമായി നിങ്ങൾ ചങ്ങാത്തം കൂടും.നിങ്ങൾ എപ്പോഴും അടുത്ത കൂട്ടുകാരുമായിട്ടായിരിക്കും വലിയ ഗ്രൂപ്പിൽ നിങ്ങൾ ഒതുങ്ങിമാറുകയാണ് പതിവ്.

Read more about: insync life ജീവിതം
English summary

Your Favorite Candy Will Say about Your Personality

How often you choose to indulge your sweet tooth, there’s always that one item you gravitate towards. And much like music tastes or preferred movie genres, the type of candy you crave can reveal a lot about your personality.