സ്ത്രീകളെ ശവദാഹത്തില്‍ പങ്കെടുപ്പിയ്ക്കാത്തത്...

Posted By:
Subscribe to Boldsky

ഇന്ത്യന്‍ സമൂഹത്തില്‍ പിന്‍തുടര്‍ന്നു പോരുന്ന പല ആചാരങ്ങളുമുണ്ട്. പല ചടങ്ങുകളും കാലാഹരണപ്പെട്ടെങ്കിലും പഴയ കാലം മുതല്‍ ഇപ്പോള്‍ വരെ പിന്‍തുടര്‍ന്നു പോരുന്ന പല ആചാരങ്ങളും.

ഇതിലൊന്നാണ് ശവസംസ്‌കാരസമയത്ത് സ്ത്രീകളെ പങ്കെടുപ്പിയ്ക്കാതിരിയ്ക്കുകയെന്നത്. പല മതങ്ങളിലും സംസ്‌കാരം നടക്കുന്ന പരിസരത്ത് സ്ത്രീകളെ അനുവദിയ്ക്കാറില്ല. നമ്മുടെ സ്വപ്നങ്ങളില്‍ ഇഴയുന്ന നാഗങ്ങള്‍

ഇത് വെറുമൊരു വിശ്വാസത്തിനു പുറത്തു ചെയ്യുന്നതല്ല, സ്ത്രീകളുടെ അവകാശത്തിനുള്ള വിലക്കുമല്ല. ഇതിനു പുറകില്‍ മറ്റു പല കാരണങ്ങളുമുണ്ട്,

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

പൗരാണിക കാലത്ത് വീടുവൃത്തിയാക്കലും ഭക്ഷണം പാകം ചെയ്യലുമെല്ലാം സ്ത്രീയ്ക്കു പറഞ്ഞിരുന്ന ജോലിയായിരുന്നു. സംസ്‌കാരത്തിനു മൃതദേഹം കൊണ്ടുപോയിക്കഴിഞ്ഞാല്‍ വീടു വൃത്തിയാക്കി തിരിച്ചെത്തുന്ന പുരുഷന്മാര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുകയെന്ന ഉദ്ദേശമായിരുന്നു ഒന്ന്.

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

മൃതദേഹം സംസ്‌കരിയ്ക്കുന്ന നല്ല കാഴ്ചയല്ല. പലരിലും ഭീതിയുണ്ടാക്കുന്ന ഒരു അവസരമാണ്. പൊതുവെ ദുര്‍ബലരെന്ന വിഭാഗത്തില്‍ പെടുത്തിയിരിയ്ക്കുന്ന സ്ത്രീകള്‍ക്ക് ഭയം തട്ടാതിരിയ്ക്കാനുള്ള ഒരു വഴിയാണിത്.

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

ആത്മാവിവും പ്രേതത്തിലുമെല്ലാം വിശ്വസിച്ചിരുന്ന തലമുറയാണ് മുന്‍പത്തേത്. ആത്മാവും പ്രേതവുമെല്ലാം സ്ത്രീകളെയാണ പെട്ടെന്നു ബാധിയ്ക്കുകയന്ന വിശ്വാസവും ഈ ഒഴിവാക്കലിനു പുറകിലുണ്ട്.

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

സ്ത്രീകളുടെ മുടി ഇത്തരം ശക്തികളെ ആകര്‍ഷിയ്ക്കുമെന്നൊരു വിശ്വാസമുണ്ടായിരുന്നു. ഇതൊഴിവാക്കാനും സ്ത്രീകളെ ഇത്തരം ചടങ്ങുകളില്‍ നിന്നും മാറ്റിയിരുന്നു. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ മുടി മൊട്ടയടിയ്ക്കുന്ന ശീലവും ചിലയിടത്തുണ്ട്. മുടി മൊട്ടയടിയ്ക്കുന്നത് ഒഴിവാക്കാനും ഈ വിലക്ക് സഹായിച്ചിരുന്നു.

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

അന്ത്യകര്‍മങ്ങളില്‍ കണ്ണുനീര്‍ വീഴുന്നത് അശുദ്ധമാണെന്നൊരു വിശ്വാസം ഹൈന്ദവവിശ്വാസമനുസരിച്ചുണ്ട്. കരയുന്നത് സ്ത്രീ സ്വഭാവമായതിനാല്‍ ഇതൊവിവാക്കാനും ഈ വിലക്കു സഹായിക്കുമെന്നര്‍ത്ഥം.

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

സ്ത്രീ ശവദാഹത്തില്‍ പങ്കെടുക്കാത്തത്....

മൃതദേഹം തീയില്‍ ദഹിപ്പിയ്ക്കുമ്പോള്‍ അവസാനം ഭാഗം കത്തിത്തീരുന്നതു വരെ ബന്ധുക്കള്‍ കാത്തിരിയ്ക്കുകയെന്നതുമുണ്ട്. ഇത് സ്ത്രീകള്‍ക്കു ബുദ്ധിമുട്ടാകുമെന്നതും കാരണം.

English summary

WhY Women Are Not Allowed In Funeral

Ever wondered why women are banned from funerals? Read on to know more on this bizarre ritual,
Story first published: Tuesday, February 16, 2016, 17:01 [IST]
Subscribe Newsletter