For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്നവസാനിയ്‌ക്കും ഈ കലിയുഗം ??

By Super
|

വേദങ്ങൾ പ്രകാരം അജ്ഞാനത്തിന്റെയും അധാർമികതയുടെയും കലി യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് .3102 ബിസി യിലാണ് കലിയുഗം തുടങ്ങുന്നത് അതായതു .ശ്രീകൃഷ്ണന്റെ കാലത്തിനും ഏതാണ്ട് 35 കൊല്ലത്തിനു ശേഷം ബുധൻ, ശുക്രൻ, ചൊവ്വ ,വ്യാഴം , ശനി എന്നി ഗ്രഹങ്ങൾ എരീസ് നു മുകളിൽ സീറോ ഡിഗ്രിയിൽ വീണു എന്ന് വിശ്വസിക്കുന്നു .

ഈ യുഗങ്ങൾ ഒരു സൈക്കിൾ പോലെയാണ് സത് യുഗത്തിൽ തുടങ്ങി , ത്രേതാ യുഗ, ദ്വാപര യുഗയിലൂടെ കടന്നു കലിയുഗത്തിൽ എത്തി നില്ക്കുന്നു .ഈ യുഗത്തിലൂടെ കടന്നു പോകുമ്പോൾ പുരുഷന്മാരും സ്ത്രീകളും ആത്മീയതയും ധാർമികതയും നഷ്ട്ടപെട്ടവരായി കാണുന്നു .

ഈ യുഗം കലിയുഗം

ഈ യുഗം കലിയുഗം

സിദ്ധാന്തങ്ങൾ പ്രകാരം കലിയുഗം 4,32,000 മനുഷ്യ വര്ഷം ആണ് .അതായതു ദ്വാപര യുഗം അവസാനിച്ച് ഏതാണ്ട് 5000 വർഷങ്ങൾ ആയി കലിയുഗം എന്നതാണ്.

അതായതു ഇനി 4,27,000 വർഷം കഴിഞ്ഞാലെ ജ്ഞാനത്തിന്റെയും , വിവേകത്തിന്റെയും സുവർണ്ണകാലമായ സത് യുഗത്തിലേക്ക് കടക്കു .

ഈ യുഗം കലിയുഗം

ഈ യുഗം കലിയുഗം

ബ്രഹ്മ പുരാണം പറയുന്നത് കലിയുഗതിന്റെയ് സുവർണ്ണ കാലമായ 10,000 വർഷങ്ങൾ മനുഷ്യരാശിയുടെ വീഴ്ചയുടെ വർഷങ്ങൾ എന്നാണ്

ഈ യുഗം കലിയുഗം

ഈ യുഗം കലിയുഗം

ചില രേഖകൾ പ്രകാരം കലിയുഗത്തിൽ , മനുഷ്യ ആയുസ്സ് 12 വർഷമായി കുറയുമെന്നും , മനുഷ്യ ശരീരത്തിന്റെ ഉയരം 4 അടിയായി പരിമിതപ്പെടുമെന്നാണ് .

ഈ യുഗം കലിയുഗം

ഈ യുഗം കലിയുഗം

മഹാഭാരതം പറയുന്നത് കലിയുഗം 12,000 വർഷങ്ങൾ ആണെന്നും , അതിന്റെ അവസാനം വിഷ്ണു തന്റെ കൽക്കി അവതാരം എടുക്കും എന്നുമാണ് .

ഈ യുഗം കലിയുഗം

ഈ യുഗം കലിയുഗം

ചിലർ വിശ്വസിക്കുനത് കലിയുഗം ഏതാണ്ട് 5000 വർഷങ്ങൾ ആണെന്നും , അതിനു മായൻ കലണ്ടറിന്റെയ് തുടക്കവുമായി ബന്ധമുണ്ടെന്നും 2012 ഡിസംബർ 12 ഓടെ കലിയുഗം അവസാനിച്ചു എന്നുമാണ് .

English summary

When Will Kalyug End

According to the vedas the world is going to end in the kaliyug. It is said that in the kali yug people will be more greedy, become selfish and die
X
Desktop Bottom Promotion