പാദം പറയും രഹസ്യങ്ങള്‍ പലത്

Posted By:
Subscribe to Boldsky

ഹസ്തരേഖാശാസ്ത്രം പലരും വിശ്വസിയ്ക്കുന്ന ഒരു ശാഖയാണ്. ഭാവിഭൂതവര്‍ത്തമാനമറിയാന്‍ പലരും ആശ്രയിക്കുന്ന ഒന്ന്.

കയ്യുകള്‍ മാത്രമല്ല, കാലുകളും പല കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. കാലുകള്‍ നോക്കിയാല്‍ പല കാര്യങ്ങളും പിടി കിട്ടുകയും ചെയ്യും.

കാലുകളുടെ ആകൃതിയും വലിപ്പവുമനുസരിച്ചാണ് കാലിനെക്കുറിച്ചു കാര്യങ്ങള്‍ വിവരിയ്ക്കുന്നത്. ഇതെക്കുറിച്ചറിയൂ,

പാദം പറയും രഹസ്യങ്ങള്‍ പലത്

പാദം പറയും രഹസ്യങ്ങള്‍ പലത്

കാലിലെ രണ്ടാംവിരല്‍ തള്ളവിരലിനേക്കാള്‍ വലുതെങ്കില്‍ ഇത് ഗ്രീക്ക് ഫീറ്റ് എന്നാണറിയപ്പെടുന്നത്. അതേ സമയം മറ്റെല്ലാ വിരലുകളും ചെറുതുമായിരിയ്ക്കും. ഇത്തരം കാലുകളെങ്കില്‍ സര്‍ഗാത്മകതയുള്ള, എപ്പോഴും ആക്ടീവായ, അത്‌ലെറ്റിക് വിഭാഗത്തില്‍ പെട്ടവരായിരിയ്ക്കും. പുതിയ കാര്യങ്ങളെക്കുറിച്ചറിയാന്‍ താല്‍പര്യപ്പെടുന്ന, മറ്റുള്ളവരെ നല്ല പ്രേരണകള്‍ നല്‍കുന്ന വിഭാഗത്തില്‍ പെട്ടവര്‍.ച

പാദം പറയും രഹസ്യങ്ങള്‍ പലത്

പാദം പറയും രഹസ്യങ്ങള്‍ പലത്

അതേ സമയം ഇവര്‍ പെട്ടെന്ന് ദേഷ്യം വരുന്ന, സ്‌ട്രെസ് വരുന്ന തരക്കാരുമാകും.

പാദം പറയും രഹസ്യങ്ങള്‍ പലത്

പാദം പറയും രഹസ്യങ്ങള്‍ പലത്

രണ്ടാമത്തെയും മൂന്നാമത്തെയും വിരലുകള്‍ ഒരേ നീളമെങ്കില്‍, മറ്റുള്ള വിരലുകള്‍ ചെറുതെങ്കില്‍ ഇത് സ്‌ക്വയര്‍ ഫീറ്റ് എന്നാണ് അറിയപ്പെടുന്നത്.

പാദം പറയും രഹസ്യങ്ങള്‍ പലത്

പാദം പറയും രഹസ്യങ്ങള്‍ പലത്

വളരെ ആലോചിച്ച് എല്ലാ വശങ്ങളും ചിന്തിച്ചു മാത്രം തീരുമാനമെടുക്കുന്നവരായിരിയ്ക്കും ഇവര്‍. പ്രാക്ടിക്കലായ, വിശ്വസിയ്ക്കാന്‍ കൊള്ളാവുന്ന, ആത്മവിശ്വാസമുള്ള കൂട്ടരായിരിയ്ക്കും ഇവര്‍.

പാദം പറയും രഹസ്യങ്ങള്‍ പലത്

പാദം പറയും രഹസ്യങ്ങള്‍ പലത്

ഈജിപ്ഷ്യന്‍ ഫീറ്റ് എന്നൊരു വിഭാഗവുമുണ്ട്. തള്ളവിരല്‍ വലുതും രണ്ടാം വിരല്‍ തുടങ്ങി ചെറുവിരല്‍ വരെ ചെറുതായി ക്രമമായി വരുന്ന തരം പാദങ്ങളാണിവ.

പാദം പറയും രഹസ്യങ്ങള്‍ പലത്

പാദം പറയും രഹസ്യങ്ങള്‍ പലത്

സ്വപ്‌നജീവികളായ, ദേഷ്യം വരുന്ന, റെബല്‍ സ്വാഭാവമുള്ള ഇവര്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും പുറംതിരിഞ്ഞു നില്‍ക്കുന്നവരുമായിരിയ്ക്കും.

പാദം പറയും രഹസ്യങ്ങള്‍ പലത്

പാദം പറയും രഹസ്യങ്ങള്‍ പലത്

പാദത്തിന് റൗണ്ട് ആകൃതിയെങ്കില്‍ വിനയമുള്ള, സൗമ്യതയുള്ള അതേ സമയം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ഭയമുള്ള പ്രകൃതിക്കാരായിരിയ്ക്കും.

പാദം പറയും രഹസ്യങ്ങള്‍ പലത്

പാദം പറയും രഹസ്യങ്ങള്‍ പലത്

നീളം കൂടിയ പാദവും മെലി്ഞ്ഞു നീണ്ട വിരലുകളുമെങ്കില്‍ ചിലപ്രത്യേക കാര്യങ്ങള്‍ മാത്രം സ്വീകരിയ്ക്കുന്നവരായിരിയ്ക്കും. ഇത്തരക്കാര്‍ക്ക് ഗ്യാസ്, ഉത്കണ്ഠ, സ്‌ട്രെസ് തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടായിരിയ്ക്കും.

പാദം പറയും രഹസ്യങ്ങള്‍ പലത്

പാദം പറയും രഹസ്യങ്ങള്‍ പലത്

വിസ്താരമേറിയ പാദവും ചെറിയ വിരലുകളുമെങ്കില്‍ വസ്തുവകകളിലോ പണത്തിലോ ആഗ്രഹമുള്ളവരാകില്ല. ഇവര്‍ക്കു ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയും കൂടുതലാണ്.

English summary

What Your Feet Says About You

What Your Feet Says About You, read more to know about
Story first published: Monday, July 10, 2017, 14:20 [IST]
Subscribe Newsletter