Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
ശംഖ് വീട്ടില്‍ വയ്ക്കുമ്പോള്‍ ഇത് ഏതു തരം വേണമെന്നതിനെക്കുറിച്ചും പല വിശ്വാസങ്ങളുമുണ്ട്.
വീട്ടില്‍ ഐശ്വര്യത്തിനും ഭാഗ്യത്തിനും അലങ്കാരത്തിനുമായി പല വസ്തുക്കളും സൂക്ഷിയ്ക്കുന്ന ശീലം നമുക്കുണ്ട്. ആചാരങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്കു പുറത്തും പലതും നാം വീട്ടില്‍ സൂക്ഷിയ്ക്കാറുണ്ട്.
ഇത്തരം വസ്തുക്കളില്‍ ഒന്നാണ് ശംഖ്. ശംഖ് വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
ശംഖ് വീട്ടില്‍ വയ്ക്കുമ്പോള്‍ ഇത് ഏതു തരം വേണമെന്നതിനെക്കുറിച്ചും പല വിശ്വാസങ്ങളുമുണ്ട്. ഇത്തരം നിയമങ്ങള്‍ കൃത്യമായി പാലിയ്ക്കുന്ന് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
വിഷ്ണു ഭഗവാന് പല രൂപങ്ങളില്‍ അവതരിച്ചു പാഞ്ചജന്യം എന്ന ശംഖൂതി ലോകത്തെ നെഗറ്റീവ് ഊര്‍ജം നശിപ്പിച്ചുവെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ശംഖൂതുന്നത് നെഗറ്റീവ് ഊര്‍ജം നശിപ്പിയ്ക്കുമെന്നു പറയപ്പെടുന്നു.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
ദിവസവും ശംഖൂതുന്നത് ഹൃദയപ്രശ്നങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നാണ് വിശ്വാസം.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
ശംഖു വീട്ടില്‍ വയ്ക്കുമ്പോള്‍ ഒറ്റയ്ക്കരുത്. രണ്ടെണ്ണം വേണം, അത് രണ്ടുദിക്കിലായി വയ്ക്കുകയും വേണം.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
ഊതാന്‍ ഉപയോഗിയ്ക്കുന്ന ശംഖ് പൂജാവിധികള്ക്കായും വെള്ളമെടുക്കുക്കാനും ഉപയോഗിയ്ക്കരുത്. ഇത് മഞ്ഞത്തുണിയില്‍ വയ്ക്കുകയും വേണം.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
പൂജാവിധികള്ക്കുപയോഗിയ്ക്കുന്ന ശംഖ് ഗംഗാജലം കൊണ്ടു വൃത്തിയാക്കിയതാകണമെന്നതാണ് നിയമം. ഇത് വെള്ളത്തുണിയില്‍ പൊതിഞ്ഞു സൂക്ഷിയ്ക്കുകയും വേണം.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
പൂജകള്‍ക്കായി ഉപയോഗിയ്ക്കുന്ന ശംഖ് ഊതാനുപയോഗിയ്ക്കുന്ന ശംഖിനേക്കാള്‍ ഉയരത്തില്‍ വയ്ക്കുകയും വേണം.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
രണ്ടു ശംഖുകള്‍ ഒരേ കാര്യത്തിനായി അതായത് പൂജയ്ക്കായി രണ്ടു ശംഖുകള്‍, അല്ലെങ്കില്‍ ഊതാനായി രണ്ടു ശംഖുകള്‍ ക്ഷേത്രത്തിലോ പൂജാമുറിയിലോ വയ്ക്കരുത്.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
ശിവലിംഗത്തിനു മുകളിലായി ഒരു കാരണവശാലും ശംഖു വയ്ക്കരുത്.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
ശിവനും സൂര്യനും ശംഖിലെ ജലം കൊണ്ട് അഭിഷേകമരുത്.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
വീട്ടില്‍ രാവിലെയും സന്ധ്യാസമയത്തും ശംഖൂതുക.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
വലംപിരി ശംഖാണ് കൂടുതല്‍ നല്ലത്. ഇത് ലഭിയ്ക്കാന്‍ ബുദ്ധിമുട്ടുമാണ്. ശംഖ് മലര്‍ത്തി വയ്ക്കുമ്പോള്‍ ശംഖിന്റെ വായ്ഭാഗം വലത്തോട്ടു തിരിയുന്നത് വലംപിരിയും ഇടത്തോട്ടു തിരിയുന്നത് ഇടംപിരി ശംഖുമാണ്.

വീട്ടില്‍ ശംഖ് ഇങ്ങനെ, സമ്പത്തും ഭാഗ്യവും ഫലം!!
ക്ഷേത്രങ്ങളില്‍ സാധാരണയായി ഇടംപിരി ശംഖാണ് ഉപയോഗിയ്ക്കുന്നത്. വലംപിരി സംഖ് കീര്‍ത്തിയും സമ്പത്തും നല്കുമെന്നു വിശ്വാസം. പൂജാമുറിയിലാണ് വലംപിരി ശംഖു സൂക്ഷിയ്ക്കേണ്ടത്. ഇത് ദിവസവും ദര്‍ശിയ്ക്കുകയും വിശേഷാവസരങ്ങളില്‍ പൂജിയ്ക്കുകയും വേണം.

Click it and Unblock the Notifications