വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

Posted By:
Subscribe to Boldsky

വാസ്തു പല കാര്യങ്ങളിലും നാം നോക്കാറുണ്ട്. വീടിനു സ്ഥാനം നോക്കുന്നതില്‍ തുടങ്ങി ഓരോ മുറിയുടേയും സ്ഥാനം നിശ്ചയിക്കുന്നതില്‍ വരെ.

വീടിന് ഐശ്വര്യവും സമ്പത്തും കൊണ്ടുതവരാന്‍ സഹായിക്കുന്ന പലതരം വാസ്തു ടിപ്‌സുണ്ട്. സാമ്പത്തികനഷ്ടങ്ങളൊഴിവാക്കാന്‍, ഐശ്വര്യം വരാന്‍ നമുക്കു തന്നെ ചെയ്യാവുന്ന വാസ്തു ടിപ്‌സ്. ഇതെക്കുറിച്ചറിയൂ,

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വീടിന്റെ പ്രധാന വാതില്‍ വൃത്തിയായും ഭംഗിയായും വയ്ക്കുക. ഇവിടെ അലങ്കാരങ്ങളും നിറമുള്ള പെയിന്റുമെല്ലാം നല്ല വാസ്തുവിന് അത്യാവശ്യം.

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

പക്ഷികള്‍ക്കു ദിവസവും ഭക്ഷണം നല്‍കാനുള്ള സംവിധാനമുണ്ടാക്കുക. ദിവസവും പ്രാവിനോ കാക്കയ്‌ക്കോ ഭക്ഷണം നല്‍കുന്നതു നല്ലതാണ്.

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

പര്‍പ്പിള്‍ നിറത്തിലെ ചെടി വയ്ക്കുക. ഇത് സാമ്പത്തികഭദ്രതയ്ക്ക് അ്ത്യാവശ്യമാണ്.

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വടക്കുകിഴക്കേ ഭാഗത്തായി അക്വേറിയം സ്ഥാപിയ്ക്കുക. ഇത് കൃത്യമായും വൃത്തിയായും വയ്ക്കുക.

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വീടിന്റെ നടുഭാഗം ഒഴിച്ചിടുക. ഇവിടെ ഫര്‍ണിച്ചറുകളോ അലങ്കാരവസ്തുക്കളോ യാതൊന്നും പാടില്ല.

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

പണം സൂക്ഷിച്ചിരിയ്ക്കുന്ന ലോക്കറിനോ അലമാരയ്‌ക്കോ മുന്‍പിലായി ഒരു കണ്ണാടി സ്ഥാപിയ്ക്കുക. ഇത് ധനാകര്‍ഷണമാര്‍ഗമാണ്. ഇത് വടക്കു ദി്ക്കിലേക്കായി തുറക്കണം.

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വടക്കു കിഴക്കായി വൃക്ഷങ്ങള്‍ വച്ചുപിടിപ്പിയ്ക്കരുത് ഇത് പണം നഷ്ടപ്പെടുത്തും. തെക്കുപടിഞ്ഞാറായി മരങ്ങള്‍ വയ്ക്കുന്നതു നല്ലതാണ്.

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

വീട്ടില്‍ ധനമൊഴുകിയെത്താന്‍ ഈ വാസ്തു

സ്റ്റോര്‍റൂം തെക്കുപടിഞ്ഞാറു ദിശയിലായി സ്ഥാപിയ്ക്കുക. ഇത് ലക്ഷ്മീദേവിയുടെ അനുഗ്രഹം കൊണ്ടുവരും.

English summary

Vastu Tips For Prosperity Of House

Vastu Tips For Prosperity Of House, read more to know about,
Story first published: Wednesday, August 23, 2017, 14:26 [IST]
Subscribe Newsletter