For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

|

വാസ്തു നോക്കി കാര്യങ്ങള്‍ ചെയ്യുന്നവര്‍ ധാരാളം. ഇത് ഒരു വിശ്വാസത്തിന്റെ അടിസ്ഥാനമാണെന്നു പറയാം.

തുളസി പൊതുവെ ഭക്തിസംബന്ധമായ കാര്യങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സസ്യമാണെന്നു പറയാം. തുളസി വയ്ക്കുന്നതിലും വളര്‍ത്തുന്നതിലും വാസ്തു സംബന്ധമായ പല കാര്യങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

ആദ്യകാര്യം വേണ്ട രീതിയില്‍ വെള്ളമൊഴിച്ചു സംരക്ഷിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് വളര്‍ത്തരുതെന്നതാണ്. ഇത് ഉണങ്ങിപ്പോകുന്നത് ദോഷങ്ങള്‍ വരുത്തും.

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

വടക്കുകിഴക്ക് ദിശയിലായാലാണ് തുളസി വയ്ക്കാന്‍ ഏറ്റവും ഉത്തമം. വീടിന്റെ മുന്‍വശത്തായോ പിന്‍വശത്തായോ ഇതു വയ്ക്കാം.

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

ഞായറാഴ്ചകളിലും ഏകാദശി ദിവസങ്ങളിലും തുളസിയില്‍ നിന്നും ഇല പറിയ്ക്കരുതെന്നാണ് വിശ്വാസം.

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

ശിവഭഗവാന് തുളസിയില പൂജിയ്ക്കരുത്. ശിവന്‍ വധിച്ച അസുരന്റെ ഭാര്യയാണ് തുളസിയെന്ന വിശ്വാസമാണ് കാരണം.

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസി ഒരു സ്ത്രീയായാണ് കണക്കാക്കപ്പെടുന്നത്. ഇതുകൊണ്ടുതന്നെ മുള്ളുള്ള ചെടികള്‍ ഇതിന്റെ സമീപത്തു വയ്ക്കരുത്. പൂക്കളുണ്ടാകുന്നവ വയ്ക്കുന്നാണ് ഏറ്റവും ഉചിതം.

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസിയുടെ എണ്ണം ഒരിക്കലും 3, 5 തുടങ്ങിയ ഒറ്റ സംഖ്യകളില്‍ വരാന്‍ പാടില്ല.

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

മൂലവശങ്ങളില്‍ തുളസി വയ്ക്കുന്നത് വാസ്തു സംബന്ധമായ ദോഷങ്ങള്‍ നീക്കാന്‍ സഹായിക്കും.

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസിച്ചെടിയ്ക്കു സമീപമായി ചൂല്, ചെരിപ്പ് തുടങ്ങിയ വസ്തുക്കളൊന്നും തന്നെ വയ്ക്കരുത്. ഇത് ദോഷം ചെയ്യും.

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസി വയ്ക്കുമ്പോള്‍ വാസ്തു ശ്രദ്ധിയ്ക്കൂ

തുളസി വായുവിനെ ശുദ്ധീകരിയ്ക്കും, നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനും സഹായിക്കും.

English summary

Vastu Tips To Plant Tulsi At Home

Vastu Tips To Plant Tulsi At Home, Read more to know about,
X
Desktop Bottom Promotion