Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പണം വരാന്‍ വാസ്തുപ്രകാരം വേണം മണിപ്ലാന്റ്...
വാസ്തുപ്രകാരം മണിപ്ലാന്റ് വയ്ക്കാന്‍ പല നിയമങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ
വാസ്തുവില്‍ വിശ്വസിയ്ക്കുന്നവരാണ് പൊതുവെ ഇന്ത്യക്കാര്‍. വാസ്തുവില്‍ വീടുപണി മാത്രമല്ല, വീട്ടിന് ഐശ്വര്യവും വരുന്ന പല കാര്യങ്ങളും വിശദീകരിയ്ക്കുന്നു.
മണിപ്ലാന്റ് വാസ്തുപ്രകാരം ധനവും ഐശ്വര്യവും വരുത്തുന്ന ഒന്നാണെന്നാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ മണിപ്ലാന്റിനും വാസ്തു ബാധകമാണ്.
വാസ്തുപ്രകാരം മണിപ്ലാന്റ് വയ്ക്കാന്‍ പല നിയമങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ.

പണം വരാന്‍ വാസ്തുപ്രകാരം വേണം മണിപ്ലാന്റ്...
മണിപ്ലാന്റ് വയ്ക്കാന്‍ ഏറ്റവും ഉത്തമമായ ദിക്ക് തെക്കുകിഴക്കാണ്. വാസ്തു നിര്‍ദേശിയ്ക്കുന്ന ദിശ.

പണം വരാന്‍ വാസ്തുപ്രകാരം വേണം മണിപ്ലാന്റ്...
മണിപ്ലാന്റ് വയ്ക്കാന്‍ ഏറ്റവും ഉത്തമമായ ദിക്ക് തെക്കുകിഴക്കാണ്. വാസ്തു നിര്‍ദേശിയ്ക്കുന്ന ദിശ.

പണം വരാന്‍ വാസ്തുപ്രകാരം വേണം മണിപ്ലാന്റ്...
വടക്കുകിഴക്കു ദിശ പൂര്‍ണമായും ഒഴിവാക്കുക. വടക്ക്, കഴിക്ക് ചുവരുകളും ഇവ പടര്‍ത്താന്‍ അനുയോജ്യമല്ല.

പണം വരാന്‍ വാസ്തുപ്രകാരം വേണം മണിപ്ലാന്റ്...
വീടിനുള്ളില്‍ ഈ ചെടി വയ്ക്കുന്നത് സൗഭാഗ്യം കൊണ്ടുവരും. കുപ്പിയില്‍ വെള്ളം നിറച്ച് ഇതില്‍ വയ്ക്കാം.

പണം വരാന്‍ വാസ്തുപ്രകാരം വേണം മണിപ്ലാന്റ്...
ഉത്കണ്ഠ കുറയ്ക്കാന്‍ വീടിനുള്ളില്‍ മൂലയിലായി മണിപ്ലാന്റ് വയ്ക്കാന്‍ വാസ്തു പറയുന്നു,

പണം വരാന്‍ വാസ്തുപ്രകാരം വേണം മണിപ്ലാന്റ്...
വാസ്തുപ്രകാരം ഇത് ഗാര്‍ഡനില്‍ വളര്‍ത്തരുത്. പകരം വീടിനുള്ളില്‍ വളര്‍ത്തുക.

പണം വരാന്‍ വാസ്തുപ്രകാരം വേണം മണിപ്ലാന്റ്...
മണിപ്ലാന്റ് ഉണങ്ങിപ്പോകുന്നത് ധനഷ്ടത്തെ സൂചിപ്പിയ്ക്കുന്നു. ഇതിന്റെ ഇലകള്‍ പഴുക്കുന്നതും ഉണങ്ങുന്നതും കണ്ടാല്‍ ഈ ഇലകള്‍ നീക്കുക. ഉണങ്ങിപ്പോകാതെ വെള്ളം നനച്ചു വളര്‍ത്തുക.

പണം വരാന്‍ വാസ്തുപ്രകാരം വേണം മണിപ്ലാന്റ്...
മണിപ്ലാന്റ് ഒരിയ്ക്കലും നിലത്തു പടര്‍ത്തി വളര്‍ത്തരുത്. ഇത് ചട്ടിയിലോ കുപ്പിയിലോ വയ്ക്കുക.

പണം വരാന്‍ വാസ്തുപ്രകാരം വേണം മണിപ്ലാന്റ്...
മണിപ്ലാന്റിന് റേഡിയേഷന് വലിച്ചെടുക്കാന്‍ കഴിവുണ്ട്. ഇതുകൊണ്ടുതന്നെ വൈഫൈ റൂട്ടര്‍, കമ്പ്യൂട്ടര്‍ എന്നിവയ്ക്കടുത്ത് ഇത് വയ്ക്കുന്നതു ഗുണം ചെയ്യും.

പണം വരാന്‍ വാസ്തുപ്രകാരം വേണം മണിപ്ലാന്റ്...
നെഗറ്റീവ് ഊര്‍ജം വലിച്ചെടുക്കാനും വായു ശുദ്ധീകരിയ്ക്കാനും ഇതിന് കഴിവുണ്ട്.

Click it and Unblock the Notifications