വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

Posted By:
Subscribe to Boldsky

വാസ്തുപ്രകാരം കാര്യങ്ങള്‍ ചെയ്യുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. ഇത് ജീവിതത്തില്‍ ഐശ്വര്യവും ഉന്നതിയും കൊണ്ടുവരുമെന്ന വിശ്വാസമാണ് ഇതിനു പുറകില്‍.

ഗണപതി വിഗ്രഹം നാം വീട്ടിലും ഓഫീസിലും വാഹനങ്ങളിലുമെല്ലാം വയ്ക്കാറുണ്ട്. ഗണപതി വിഗ്രഹം വയ്ക്കുമ്പോഴും വാസ്തുപ്രകാരം ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്.

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ പറയുന്ന ചില പ്രത്യേക രഹസ്യങ്ങളുണ്ട്. ഇതുപ്രകാരം ഗണപതി വിഗ്രഹം വയ്ക്കുന്നതാണ് നല്ലത്. ഇതെക്കുറിച്ചറിയൂ,

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

വിഗ്രഹമെവിടെ വയ്ക്കുന്നുവെന്നു തീരുമാനിക്കുന്നതിനു മുന്‍പായി തുമ്പിക്കൈയുടെ സ്ഥാനം സംബന്ധിച്ച് തീരുമാനിയ്ക്കണം.

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

സാധാരണ തുമ്പിക്കൈയുടെ താഴെഭാഗമാണ് നാം കണക്കാക്കാറ്. എന്നാല്‍ വാസ്തു പറയുന്നത് തുമ്പിക്കൈയുടെ മുകളറ്റമാണ്, അതായത് തുമ്പിക്കൈ തുടങ്ങുന്ന സ്ഥലമാണ് കണക്കാക്കേണ്ടതെന്നതാണ്.

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

വീടുകളില്‍ വയ്ക്കാന്‍ ഇടതുവശം തിരിയുന്ന തുമ്പിക്കൈയാണ് നല്ലത്. അതായത് മൂക്കിന്റെ ഭാഗത്തു നിന്നുതന്നെ ഇടതേയ്ക്കു തുടങ്ങുന്നത്. ഇത് വീടുകളില്‍ ശാന്തിയും സമാധാനവും കൊണ്ടുവരും.

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

വീടുകളിലേയ്ക്കു നല്ലത് ഇരിയ്ക്കുന്ന ഗണപതി വിഗ്രഹമാണെന്നും വാസ്തു പറയുന്നു.

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

മണ്ഡപങ്ങളിലും മറ്റും നല്ലത് ഡാന്‍സിംഗ് ഗണേശയാണ്. ഇത് കൂടുതല്‍ ഊര്‍ജമുള്ളതാണ്.

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

അമ്പലങ്ങളില്‍ വലത്തോട്ടു തിരിയുന്ന തുമ്പിക്കൈയാണ് കൂടുതല്‍ ചേര്‍ച്ചയുള്ളത്.

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

തുമ്പിക്കൈ ലഡുവില്‍ വരെ നീളുന്ന ഗണപതി വിഗ്രഹം സാമ്പത്തികനേട്ടത്തിന് പ്രധാനം.

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

വാസ്തു പ്രകാരം ഗണപതിയുടെ തുമ്പിക്കൈ ഇങ്ങനെ

നേരെയുള്ള തുമ്പിക്കൈയുള്ള ഗണേശപ്രതിമകള്‍ വിരളമാണ്. എന്നാല്‍ ഇവ ഏറെ നല്ലതുമാണ്. പ്രത്യേകിച്ചു വീട്ടിലുള്ളവരുടെ മാനസിക സന്തോഷത്തിനും കുട്ടികളുടെ ആരോഗ്യത്തിനും നല്ലതിനും.

English summary

Vastu Tips To Keep Ganesha Idol Based On Trunk

Vastu Tips To Keep Ganesha Idol Based On Trunk, read more to know about,
Subscribe Newsletter