Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കിണര്‍ വീടിന് ഐശ്വര്യമാകാന്‍....
കിണറില്ലാത്ത വീടുകള്‍ കുറവാണ്. വെള്ളത്തിന്റെ സ്രോതസെന്നു മാത്രമല്ല, വീടിന്റെ ഐശ്വര്യത്തിലും കിണറിന് മുഖ്യപങ്കുണ്ട്.
വീട്ടില്‍ നാം കിണര്‍ കുത്തുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്, വാസ്തുപ്രകാരം വളരെ പ്രധാനപ്പെട്ടവ.
ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ കിണര്‍ ഗുണത്തിനു പകരം ദോഷം കൊണ്ടുവരികയാണ് ചെയ്യുക. ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍....
കിണര്‍ കുഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ

കിണര്‍ വീടിന് ഐശ്വര്യമാകാന്‍....
വീടു പണിയമ്പോള്തന്നെ കിണറും കുഴിയ്ക്കുക. ഇത് വീടിന്റെ ഐശ്വര്യത്തിന് ഏറെ പ്രധാനമാണ്.

കിണര്‍ വീടിന് ഐശ്വര്യമാകാന്‍....
പടിഞ്ഞാറു ഭാഗത്താണ് കിണര്‍ കുഴിയ്ക്കാന്‍ അനുയോജ്യം. ഇതാണ് കിണറിനു പറ്റിയ സ്ഥാനം.

കിണര്‍ വീടിന് ഐശ്വര്യമാകാന്‍....
പടിഞ്ഞാറു ഭാഗത്താണ് കിണര്‍ കുഴിയ്ക്കാന്‍ അനുയോജ്യം. ഇതാണ് കിണറിനു പറ്റിയ സ്ഥാനം.

കിണര്‍ വീടിന് ഐശ്വര്യമാകാന്‍....
വടക്കുകിഴക്കു ഭാഗത്തു കിണര്‍ വന്നാല്‍ സാമ്പത്തിക പ്രയാസമാണ് ഫലമായി പറയുന്നത്.

കിണര്‍ വീടിന് ഐശ്വര്യമാകാന്‍....
ഒരു വീട്ടില്‍ യാതൊരു കാരണവശാവും രണ്ടു കിണര്‍ പാടില്ല. ഇത് ദോഷം വരുത്തും.

കിണര്‍ വീടിന് ഐശ്വര്യമാകാന്‍....
വീടിന്റെ നിഴല്‍ കിണറ്റില്‍ കാണാന്‍ പാടില്ല. ഈ വിധത്തിലായിരിയ്ക്കും കിണര്‍ നിര്‍മാണം.

കിണര്‍ വീടിന് ഐശ്വര്യമാകാന്‍....
കിണറ്റിലെ വെള്ളം കിഴക്കോട്ടു തിരിഞ്ഞുനിന്നു കോരുന്നതാണ് ഏറ്റവും ഉത്തമം.

കിണര്‍ വീടിന് ഐശ്വര്യമാകാന്‍....
കിണര്‍ വടക്കുകിഴക്കുള്ള കെട്ടിടത്തെയോ ചുറ്റുമതിലിനെയോ സ്പര്ശിയ്ക്കാനിട വരുത്തരുത്.



Click it and Unblock the Notifications
