Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍....
ഇതുകൊണ്ടുതന്നെ ഒരു കഷ്ണം സവാള പല്ലില്‍ വയ്ക്കുന്നതുകൊണ്ടുതന്നെ ഗുണങ്ങളേറും.
സവാള വെറുമൊരു ഭക്ഷണവസ്തു മാത്രമല്ല, ആരോഗ്യകരമായ പല ഗുണങ്ങളുമുള്ള ഒന്നാണ്. ഇതിലെ സള്‍ഫര്‍ അസുഖകരമായ ഗന്ധമുണ്ടാക്കുന്നുവെങ്കിലും ഇതാണ് മുടിവളര്ച്ചയുള്പ്പെടെയുള്ള കാര്യങ്ങള്‍ക്കു സഹായകമാകുന്നതും.
പല അസുഖങ്ങളും പ്രകൃതിദത്തമായി മാറ്റാനുള്ള കഴിവുണ്ട്, സവാളയ്ക്ക്.
ഇതുകൊണ്ടുതന്നെ ഒരു കഷ്ണം സവാള പല്ലില്‍ വയ്ക്കുന്നതുകൊണ്ടുതന്നെ ഗുണങ്ങളേറും.

ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍....
പല്ലുവേദനയക്കുള്ള സ്വാഭാവിക പരിഹാരമാണ് സവാള മുറിച്ച് വേദനയുള്ളിടത്തു വയ്ക്കുന്നത്.

ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍....
ഇതിലെ ഹെര്‍ബല്‍ ഷുഗര്‍, വൈറ്റമിന്‍ എ, സി, ബി6, ഇ, സോഡിയം, പൊട്ടാസ്യം, അയേണ്‍, ഫൈബര്‍, ഫോളിക് ആസിഡ് എന്നിവ ഏറെ ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒന്നാണ്.

ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍....
വേദനയുള്ള പല്ലില്‍ സവാള മുറിച്ചു വയ്ക്കുമ്പോള്‍ ഇതിലെ ജ്യൂസ് വേദനയ്ക്കു പരിഹാരമാകുന്നു. ഇതിന് ആന്റിസെപ്റ്റിക് കഴിവുകളുള്ളതുകൊണ്ടുതന്നെ.

ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍....
പല്ലുവേദനയുള്ളപ്പോള് സവാള കടിച്ചുപിടിയ്ക്കന്നതും ഒരു കഷ്ണം കടിച്ചു തിന്നുന്നതുമെല്ലാം ക്ഷണനേരത്തില്‍ പല്ലുവേദന മാറാന്‍ സഹായിക്കും. ഇതിന്റെ ജ്യൂസ് ബാക്ടീരിയയെ കൊന്നൊടുക്കും.

ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍....
പല്ലുവേദനയുള്ളിടത്തു സവാള വച്ച ശേഷം 15 മിനിറ്റ് ഇതേ രീതിയില്‍ വയ്ക്കുക. സവാള വട്ടത്തില്‍ മുറിച്ചുവയ്ക്കുക. പെട്ടെന്ന് ഗുണമുണ്ടാകാന്‍ ഇതാണ് നല്ലത്.

ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍....
സവാള വായില്‍ വച്ച ശേഷം പാര്‍സ്ലെ, ആപ്പിള്‍ എന്നിവ കഴിയ്ക്കുന്നത് വായിലെ ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കും.

ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍....
പല്ലുവേദന പെട്ടെന്നു തന്നെ മാറ്റാനുള്ള ഗ്രീന്‍ ഹെര്‍ബല്‍ പരിഹാരം എന്നാണ് സവാള അറിയപ്പെടുന്നതുതന്നെ.

ഒരു കഷ്ണം സവാള പല്ലില്‍ വച്ചാല്‍....
പല്ലുവേദനയുള്ളിടത്ത് ഒരു കഷ്ണം ഗ്രാമ്പൂ കടിച്ചു പിടിയ്ക്കുന്നതും വേഗത്തില്‍ ആശ്വാസം നല്‍കും.



Click it and Unblock the Notifications
