മരണാനന്തര ജീവിതത്തിലും ദുരിതം, ലക്ഷണങ്ങള്‍ ഇവ

Posted By:
Subscribe to Boldsky

മരണത്തിനു ശേഷം ഒന്നുമറിയില്ല എല്ലാം തീര്‍ന്നു എന്ന് വിചാരിയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ചാണക്യശാസ്ത്രമനുസരിച്ച് മരണശേഷവും സുഖവും ദു:ഖവും ഉണ്ടെന്നാണ് വിശ്വാസം. മരണശേഷവും ദൗര്‍ഭാഗ്യമാണ് പിന്തുടരുന്നതെങ്കില്‍ അതിനെ മനസ്സിലാക്കാന്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ തന്നെ ചില ലക്ഷണങ്ങള്‍ സഹായിക്കും. ജനനത്തീയതി നോക്കി നെഗറ്റീവ് എനര്‍ജി കളയാം

മരണശേഷം ദൗര്‍ഭാഗ്യം പിന്തുടരുന്നതെങ്കില്‍ അതിനെ എങ്ങനെയെല്ലാം മുന്‍കൂട്ടി കാണാനാവും എന്ന് നോക്കാം. മരണശേഷവും യാതനയുണ്ടെങ്കില്‍ അതിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ജീവിതപങ്കാളികള്‍ ഇല്ലാത്തത്

ജീവിതപങ്കാളികള്‍ ഇല്ലാത്തത്

ജീവിതത്തില്‍ വാര്‍ദ്ധക്യ സമയത്ത് ജീവിത പങ്കാളികള്‍ ഇല്ലാതെ കഷ്ടപ്പെടുന്നത് പലരും അനുഭവിച്ചിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് മരണശേഷമുണ്ടാകുന്ന ദൗര്‍ഭാഗ്യത്തെയാണ്.

 ആശ്രയിക്കാനാളില്ലാത്ത അവസ്ഥ

ആശ്രയിക്കാനാളില്ലാത്ത അവസ്ഥ

തന്റെ വയ്യാതിരിയ്ക്കുന്ന അവസ്ഥയിലും ആശ്രയിക്കാനാളില്ലാത്ത അവസ്ഥയുണ്ടെങ്കില്‍ അതും മരണശേഷമുള്ള കഷ്ടപ്പാടിനെയാണ് സൂചിപ്പിക്കുന്നത്. ചെറുപ്പകാലത്തും വാര്‍ദ്ധക്യത്തിലുമാണ് നമുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ വരുന്നത്.

ഉപജീവനത്തിന് കഷ്ടപ്പാട്

ഉപജീവനത്തിന് കഷ്ടപ്പാട്

പലപ്പോഴും പണം കൈയ്യിലുണ്ടായിട്ടും അത് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയും മരണശേഷം അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടിനെയാണ് കാണിച്ച് തരുന്നത്.

ഭക്ഷണത്തിന് അലയുക

ഭക്ഷണത്തിന് അലയുക

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരം പ്രതിസന്ധി നേരിടുന്നവര്‍ ചില്ലറയല്ല. ആരോഗ്യമുണ്ടായിട്ടും ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതും മരണശേഷം അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടിനെയാണ് സൂചിപ്പിക്കുന്നത്.

 കഠിനാധ്വാനി എന്നാലും

കഠിനാധ്വാനി എന്നാലും

ജീവിതത്തില്‍ കഠിനാധ്വാനിയാണെങ്കില്‍ പോലും നിങ്ങള്‍ക്ക് അതിന്റെ ഫലം അനുഭവിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് മരണശേഷമുള്ള യാതനയെ സൂചിപ്പിക്കുന്നു. മാത്രമല്ല നിങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ലഭിയ്ക്കാതെ വരുന്ന അവസ്ഥയും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്.

English summary

three signs of bad luck chasing you after death by chanakya

Chanakya says three Signs bad luck would chase you after death read on to know more about it
Story first published: Thursday, April 13, 2017, 13:58 [IST]
Please Wait while comments are loading...
Subscribe Newsletter