മരണശേഷം പിണ്ഡം വെയ്ക്കുന്നത് മോക്ഷത്തിനോ?

Posted By:
Subscribe to Boldsky

ആത്മാക്കള്‍ക്ക് മോക്ഷേ ലഭിയ്ക്കാന്‍ പിതൃതര്‍പ്പണം നടത്തുന്ന ചടങ്ങ് ഹിന്ദുമത വിശ്വാസികള്‍ക്കുണ്ട്. ഇത്തരത്തില്‍ പിതൃതര്‍പ്പണം നടത്തുമ്പോള്‍ ആത്മാവിന് മോക്ഷം ലഭിയ്ക്കും എന്നാണ് വിശ്വാസം.

എന്നാല്‍ പിണ്ഡദാനം അഥവാ പിതൃതര്‍പ്പണം നടത്തുമ്പോള്‍ ആത്മാക്കള്‍ക്ക് മോക്ഷം ലഭിയ്ക്കുന്നത് എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? പലപ്പോഴും വിശ്വാസങ്ങള്‍ക്ക് പുറകിലാണ് നമ്മുടെ ഓരോ മനുഷ്യന്റേയും ജീവനും ജീവിതവും.

 മോക്ഷപ്രാപ്തിയ്ക്ക് പിണ്ഡദാനം

മോക്ഷപ്രാപ്തിയ്ക്ക് പിണ്ഡദാനം

മരിച്ചു പോയ പിതൃക്കള്‍ക്ക് മോക്ഷം ലഭിയ്ക്കുന്നതിനു വേണ്ടിയാണ് ബലി തര്‍പ്പണം നടത്തുന്നത്. ഇത് തന്നെ പിണ്ഡദാനം ചെയ്യുന്നതിലൂടെ പലപ്പോഴും പിതൃക്കളുടെ അനുഗ്രഹവും ലഭിയ്ക്കുന്നതായാണ് വിശ്വാസം.

പ്രധാന സ്ഥലങ്ങള്‍

പ്രധാന സ്ഥലങ്ങള്‍

മോക്ഷപ്രാപ്തിയ്ക്കായി പ്രധാനമായും കര്‍മ്മങ്ങള്‍ ചെയ്യുന്നത് ഗയ, ഹരിദ്വാര്‍, ബദ്രിനാഥ് തുടങ്ങിയ പുണ്യസ്ഥലങ്ങളിലാണ്.

പൂര്‍വ്വികരുടെ അനുഗ്രഹം

പൂര്‍വ്വികരുടെ അനുഗ്രഹം

മരിച്ചു പോയവരുടെ മോക്ഷപ്രാപ്തിയും അവര്‍ നല്‍കുന്ന അനുഗ്രഹവുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ശുദ്ധമായ സമുദ്രതീരം

ശുദ്ധമായ സമുദ്രതീരം

ശുദ്ധവും ശാന്തവുമായ ഒഴുകുന്ന വെള്ളം നിറഞ്ഞ് നില്‍ക്കുന്ന സ്ഥലമാണ് പിതൃതര്‍പ്പണത്തിനായി കണ്ടെത്തേണ്ടത്. ഇതിനായി ചില പ്രത്യേക ചടങ്ങുകളും അനുഷ്ഠിക്കേണ്ടതുണ്ട്.

പിതൃതര്‍പ്പണം എങ്ങനെ?

പിതൃതര്‍പ്പണം എങ്ങനെ?

എള്ള്, കറുക, ചെറുള, ചന്ദനം, ഉണക്കലരിചോറ്, ശുദ്ധമായ ജലം എന്നിവയാണ് പിതൃതര്‍പ്പണത്തിന് ഉപയോഗിക്കേണ്ടത്.

 തര്‍പ്പണം എപ്പോഴൊക്കെ

തര്‍പ്പണം എപ്പോഴൊക്കെ

വാവുബലി, ശ്രാദ്ധം തുടങ്ങിയ ദിവസങ്ങളിലാണ് പരേതാത്മാക്കള്‍ക്ക് മോക്ഷം ലഭിയ്ക്കാന്‍ വേണ്ടി പിതൃതര്‍പ്പണം നടത്തേണ്ടത്.

English summary

The significance of Pind Daan

To bring salvation to departed souls, pind daan is a mandatory thing for all hindus and hinduism followers.
Story first published: Monday, July 11, 2016, 18:04 [IST]