കൈരേഖ നോക്കി ഗര്‍ഭധാരണസാധ്യത പറയാം!!

Posted By:
Subscribe to Boldsky

ഹസ്തരേഖാശാസ്ത്രം വളരെ പ്രചാരമേറിയ ഒന്നാണ്. കൈരേഖകള്‍ നോക്കി ഭൂതഭാവിവര്‍ത്തമാനം മാത്രമല്ല, വിവാഹ, സന്താനഭാഗ്യങ്ങളുമെല്ലാമറിയാം.

കയ്യിലെ പല രേഖകളും പല തരമാണ്. പലരുടേയും കയ്യില്‍ ഇത് വ്യത്യാസപ്പെട്ടിരിയ്ക്കും.

ഗര്‍ഭസംബന്ധമായ കാര്യങ്ങള്‍ പോലും കൈരേഖ നോക്കി പറയാനാകുമെന്നാണ് ഹസ്തരേഖാശാസ്ത്രം പറയുന്നത്. ഏതൊക്കെ രേഖകള്‍ ഏതൊക്കെ വിധത്തിലാണ് ഇതു വിവരിയ്ക്കുന്നതെന്നതിനെക്കുറിച്ചറിയൂ,

കൈരേഖ പറയും ഗര്‍ഭചരിത്രം

കൈരേഖ പറയും ഗര്‍ഭചരിത്രം

വീനസ് ഗ്രഹത്തിന്റെ സ്ഥാനം സൂചിപ്പിയ്ക്കുന്നത് കയ്യിന്റെ ഈ ഭാഗത്താണ്. ഇതു നോക്കിയാണ് ഗര്‍ഭസംബന്ധമായ കാര്യങ്ങള്‍ പലതും പറയുന്നത്. ഈ ഭാഗത്തായി നെറ്റ് പോലുള്ള വരകളെങ്കില്‍ ഇത് ഗര്‍ഭം അബോര്‍ഷനാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

കൈരേഖ പറയും ഗര്‍ഭചരിത്രം

കൈരേഖ പറയും ഗര്‍ഭചരിത്രം

കൈപ്പത്തിയ്ക്കു തൊട്ടു താഴെയായി കാണുന്ന ഈ ബ്രേസ്‌ലൈറ്റ് ലൈന്‍ വീനസിന്റെ സ്ഥാനത്തു നിന്നും പുറത്തേയ്ക്കായി ചിത്രത്തില്‍ കാണുന്ന പോലെ കാണപ്പെടുകയാണെങ്കില്‍ സന്താനനഷ്ടം സൂചിപ്പിയ്ക്കുന്നു.

കൈരേഖ പറയും ഗര്‍ഭചരിത്രം

കൈരേഖ പറയും ഗര്‍ഭചരിത്രം

സ്ത്രീകളില്‍ ഈ ബ്രേസ് ലെറ്റ് ലൈന്‍ ഉള്ളിലേയ്ക്കു വളഞ്ഞിട്ടുണ്ടെങ്കില്‍ ഗര്‍ഭധാരണത്തിന് പ്രയാസങ്ങള്‍ നേരിടുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

കൈരേഖ പറയും ഗര്‍ഭചരിത്രം

കൈരേഖ പറയും ഗര്‍ഭചരിത്രം

ആയുര്‍രേഖ ഇടയില്‍ മുറിഞ്ഞ് മറ്റൊരു ഭാഗമായി മാറുന്നുവെങ്കില്‍ വന്ധ്യതാപ്രശ്‌നങ്ങള്‍, ഓവറി, യൂറനറി സംബന്ധമായ പ്രശ്‌നങ്ങള്‍ എ്ന്നിവയെ സൂചിപ്പിയ്ക്കുന്നു.

കൈരേഖ പറയും ഗര്‍ഭചരിത്രം

കൈരേഖ പറയും ഗര്‍ഭചരിത്രം

ചെറുവിരലിന്റെ ഭാഗത്തു നിന്നും തുടങ്ങി നടുവിരല്‍ വരെ സഞ്ചരിയ്ക്കുന്ന ഈ രേഖ കുട്ടികളുണ്ടാകാന്‍ ഇടയില്ലാത്തതിനേയും അപകടങ്ങളേയും സൂചിപ്പിയ്ക്കുന്നു.

കൈരേഖ പറയും ഗര്‍ഭചരിത്രം

കൈരേഖ പറയും ഗര്‍ഭചരിത്രം

മോതിര, നടുവിരലുകളുടെ താഴത്തായി ഇത്തരത്തില്‍ എക്‌സ് മാര്‍ക്കുണ്ടെങ്കില്‍ ഇത് വന്ധ്യതയുടെ സൂചനയാണ് നല്‍കുന്നത്.

കൈരേഖ പറയും ഗര്‍ഭചരിത്രം

കൈരേഖ പറയും ഗര്‍ഭചരിത്രം

പുരുഷന്മാരുടെ കയ്യില്‍ ഈ ഭാഗത്തായി എക്‌സ് അടയാളത്തിലെ രേഖയെങ്കില്‍ സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങളും ബീജക്കുറവുമെല്ലാം കാണിയ്ക്കുന്നു.

കൈരേഖ പറയും ഗര്‍ഭചരിത്രം

കൈരേഖ പറയും ഗര്‍ഭചരിത്രം

പുരുഷന്മാരില്‍ ഈ രീതിയിലെ രേഖയെങ്കില്‍ ഇത് ഇംപൊട്ടന്‍സി, സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുടെ സൂചനയാണ് നല്‍കുന്നത്. image courtesy:speaking tree

English summary

Signs That Warn About Infertility Through Your Hand

Signs That Warn About Infertility Through Your Hand