Latest Updates
-
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ കയ്യില്‍ എച്ച് ഉണ്ടോ, എങ്കില്‍
ചിലരുടെ കയ്യില്‍ സൂക്ഷിച്ചു നോക്കിയാല്‍ എച്ച് ആകൃതിയിലെ രേഖകള്‍ കാണാം.
ഹസ്തരേഖാശാസ്ത്രത്തില്‍ വിശ്വസിയ്ക്കുന്ന ധാരാളം പേരുണ്ട്. വിശ്വാസമില്ലെങ്കിലും വെറുതെയെങ്കിലും രസത്തിനു വേണ്ടി ഇതിനു പുറകെ പോകുന്നവരുമുണ്ട്.
നമ്മുടെ കയ്യില്‍ പല രേഖകളുമുണ്ട്. ചെറുതും വലതും കുറുകെയുമെല്ലാമായി. സൂക്ഷിച്ചു നോക്കിയാല്‍ പല ആകൃതിയിലുമുള്ള രേഖകളും കാണാം.
ചിലരുടെ കയ്യില്‍ സൂക്ഷിച്ചു നോക്കിയാല്‍ എച്ച് ആകൃതിയിലെ രേഖകള്‍ കാണാം. ഹസ്തരേഖാശാസ്ത്രപ്രകാരം കയ്യിലെ ഇത്തരം രേഖകള്‍ക്ക് പല കാര്യങ്ങളും വെളിപ്പെടുത്താനാകും.

നിങ്ങളുടെ കയ്യില്‍ എച്ച് ഉണ്ടോ, എങ്കില്‍
ഹൃദയരേഖ, ഭാഗ്യരേഖ, ഹെഡ്ലൈന് എ്ന്നിവ ചേര്‍ന്നാലാണ് എച്ച് ആയി രൂപപ്പെടുന്നത്.

നിങ്ങളുടെ കയ്യില്‍ എച്ച് ഉണ്ടോ, എങ്കില്‍
കയ്യില്‍ എച്ചുണ്ടെങ്കില് നാല്പതു വയസു കഴിഞ്ഞാല്‍ ഇവരുടെ ജീവിതത്തില്‍ അടിമുടി മാറ്റമുണ്ടാകുമെന്നു പറയപ്പെടുന്നു.

നിങ്ങളുടെ കയ്യില്‍ എച്ച് ഉണ്ടോ, എങ്കില്‍
നാല്പതുകള്ക്കു ശേഷം ഇവര്‍ക്ക് ഏറെ ഭാഗ്യം വരാന്‍ സാധ്യതയുണ്ട്. ജീവിതത്തില്‍ത്തന്നെ യു ടേണ്‍ സംഭവിയ്ക്കുമെന്നു പറയാം.

നിങ്ങളുടെ കയ്യില്‍ എച്ച് ഉണ്ടോ, എങ്കില്‍
ഈ പ്രായം കഴിഞ്ഞാല്‍ ഇവരുടെ ആസ്തിയിലും വരുമാനത്തിലും സാമ്പത്തികത്തിലുമെല്ലാം കാര്യമായ ഉയര്‍ച്ചയുണ്ടാകും.

നിങ്ങളുടെ കയ്യില്‍ എച്ച് ഉണ്ടോ, എങ്കില്‍
എന്നാല്‍ നാല്പതുകള്ക്കു മുന്‍പ് ഇവരുടെ കഠിനാധ്വാനത്തിനു ഫലം ലഭിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.

നിങ്ങളുടെ കയ്യില്‍ എച്ച് ഉണ്ടോ, എങ്കില്‍
രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ ബുദ്ധിമുട്ടുന്നവരായിരിയ്ക്കും, കയ്യില്‍ എച്ച് രേഖയുളളവര്, നാല്പതിനു മുന്‍പ്. എന്നാല്‍ നാല്പതിനു ശേഷം ഇവര്‍ ഉയര്ച്ചയിലെത്തും.



Click it and Unblock the Notifications
