For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭസ്മം നെറ്റിയില്‍ തൊടുമ്പോള്‍....

By Lekhaka
|

മന്ത്രം ഉരുവിടുന്നതോടൊപ്പം പ്രത്യക തടി,നെയ്യ് ,ധാന്യങ്ങൾ ,ഔഷധങ്ങൾ എന്നിവ തീയിൽ ദാഹിച്ചുണ്ടാകുന്ന ചാരം നാം പലപ്പോഴും നെറ്റിയിൽ പുരട്ടാറുണ്ട് .

ഭസ്മംപുരട്ടുന്നത് ഇന്ത്യയിൽ സാധാരണയാണ് .ഇതിൽ പ്രധാനപ്പെട്ടത് ഭസ്മം ദുഷ്ട ശക്തികളിൽ നിന്നും നമ്മെ രക്ഷിക്കും എന്നതുതന്നെ .നെറ്റിയിൽ ചന്ദനം പുരട്ടുന്നതിന്റെ ഗുണങ്ങൾ നിങ്ങൾക്കറിയാമായിരിക്കും .

ആയുർവേദ വിദഗ്ദ്ധയായ ഡോക്ടർ നിദാഷാ മണികണ്ഠൻ ഭസ്മത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറയുന്നു .

 തലവേദന ശമിപ്പിക്കുന്നു

തലവേദന ശമിപ്പിക്കുന്നു

ചൈനീസ് അക്യുപ്രഷർ പ്രകാരം നെറ്റിയിൽ ഞരമ്പിന്റെ ഒരു പ്രധാന ഭാഗം ഉണ്ട് .ഇവിടെ മസാജ് ചെയ്യുന്നത് തലവേദന അകറ്റും .അതിനാൽ ഭസ്മം നെറ്റിയിൽ പുരട്ടുന്നത് തലവേദന ശമിപ്പിക്കും .

നിങ്ങളെ പോസിറ്റിവ് ആയി നിർത്തും

നിങ്ങളെ പോസിറ്റിവ് ആയി നിർത്തും

മൂന്നാം കണ്ണ് എന്നത് നിങ്ങളുടെ ഉപബോധ മനസ്സാണ് .നെഗറ്റിവ് എനർജി നെഗറ്റിവ് ചിന്തകളുടെ രൂപത്തിൽ നിങ്ങളുടെ ശരീരത്തിൽ കടക്കുന്നു .ഭസ്മം പുരട്ടുകയാണെങ്കിൽ അത് നെഗറ്റീവ് എനർജിയെ ശരീരത്തിൽ കടക്കുന്നത് തടയുന്നു .

ജലദോഷം തടയുന്നു

ജലദോഷം തടയുന്നു

ഭസ്മം ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുന്നു .ഇത് ശരീത്തിലെ അനാവശ്യ ജലാംശത്തെ വലിച്ചെടുക്കുന്നു .

ശരീരത്തിലെ ഊർജ്ജത്തിന്റെ വഴികൾ

ശരീരത്തിലെ ഊർജ്ജത്തിന്റെ വഴികൾ

ഭസ്മം പുരട്ടിക്കഴിഞ്ഞാൽ ശരീരത്തിലെ ഊർജ്ജത്തിന്റെ കവാടങ്ങൾ അടയാതെ ഇരിക്കും .ഇത് ശരീരത്തിലെ ഏഴു ചക്രങ്ങളെയും സജ്ജമാക്കി ആരോഗ്യം പ്രദാനം ചെയ്യുന്നു .

ഭസ്മം നെറ്റിയില്‍ തൊടുമ്പോള്‍....

ഭസ്മം നെറ്റിയില്‍ തൊടുമ്പോള്‍....

ഭസ്മം ചിലർ നെറ്റിയിലും മറ്റു ചിലർ കൈ ,നെഞ്ച് ,ചിലർ ശരീരം മുഴുവനും പുരട്ടുന്നു .


English summary

Significance Of Applying Vibhuti Or Bhasma

Significance Of Applying Vibhuti Or Bhasma
X
Desktop Bottom Promotion