അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

അഘോരികള്‍ക്കു ചെറുതല്ലാത്ത സ്ഥാനമുണ്ട്, ഇന്ത്യയുടെ പാരമ്പര്യവുമായി ബന്ധപ്പെടുത്തിയാല്‍. ഒരു പ്രത്യേക വിഭാഗം സന്യാസിമാര്‍, എന്നാല്‍ പൊതുവെ സന്യാസികള്‍ ചെയ്യാത്ത പലതിലും ഇടപടുന്നവര്‍.

ബ്ലാക് മാജിക്കില്‍ അഗ്രഗണ്യരാണ് അഘോരികളെന്നാണ് വിശ്വാസം. ഇവരുടെ ആചാരങ്ങളും അനുഷ്ഠനങ്ങളും വിശ്വാസരീതികളുമെല്ലാം ഏറെ വ്യത്യസ്തവുമാണ്.

അഘോരികളുടെ ചില വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും താഴെപ്പറയുന്നു,

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

സെക്‌സിലേര്‍പ്പെടുന്നവരാണ് അഘോരികള്‍. പ്രത്യേകിച്ചു മൃതശരീരവുമായുള്ള സെക്‌സ്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മൃതശരീരവുമായി സെക്‌സ് ചെയ്യു്ന്നതിനു പുറകിലെ വിശ്വാസം ഇതിലൂടെ അമാനുഷിക ശക്തി കൈവരിയ്ക്കാമെന്നതാണ്. നിര്‍ബന്ധിത സെക്‌സില്‍ വിശ്വസിക്കാത്ത ഇവര്‍ സ്ത്രീകളുടെ മാസമുറ സമയത്തു സെക്‌സ് ചെയ്യണമെന്ന വിശ്വാസക്കാരാണ്.

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

മൃതശരീരം പച്ചയ്‌ക്കോ ദഹിച്ചു കൊണ്ടിരിയ്ക്കുമ്പോഴോ കഴിയ്ക്കുന്നതാണ് ഇവരുടെ ഒരു രീതി. ശിവനെ ആരാധിയ്ക്കുന്ന ഇവര്‍ ഇതിലൂടെ ശക്തി കൂടുതല്‍ ലഭിയ്ക്കുമെന്ന വിശ്വാസക്കാരുമാണ്.

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

മൃതശരീരത്തില്‍ ഇരുന്നാണ് ഇവര്‍ ധ്യാനിക്കാറ്. അതും പകുതി കഴിച്ച മൃതശരീരത്തില്‍. ഇത്തരം കര്‍മങ്ങള്‍ കൊണ്ട് മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു വരെ ഉത്തരം പറയാനാകുമെന്നാണ് ഇവരുടെ വിശ്വാസം.

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

വിചിത്ര ആചാരങ്ങള്‍ കൊണ്ട് മരിച്ചവരുമായി തങ്ങള്‍ക്കു സംസാരിക്കാനാകുമെന്നും ബ്ലാക് മാജിക് കാണിയ്ക്കാറാകുമെന്നും ഇവര്‍ കരുതുന്നു.

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

ശിവനെയാണ് ഇവര്‍ ആരാധിയ്ക്കുന്നത്. ശിവനാണ് സൃഷ്ടിയും സ്ഥിതിയും സംഹാരവുമെന്നും ഇവര്‍ കരുതുന്നു.

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

മരിച്ചവരുടെ ചിതയില്‍ നിന്നുള്ള ചാരമെടുത്തു ദേഹമാസകലം പൂശുന്നത് മരിച്ചവരുമായി സംസാരിയ്ക്കാനുള്ള കഴിവു നല്‍കുമെന്നാണ് ഇവരുടെ വിശ്വാസം. ഒരാളുടെ മരണശേഷം നടക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ക്ക് ഈ ചാരം പൂശുന്നതിലൂടെ കാണാനാകുമെന്നും ഇവര്‍ കരുതുന്നു.

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

മരിച്ചവരില്‍ നിന്നെടുക്കുന്ന ദ്രവങ്ങള്‍ കൊണ്ടുണ്ടാക്കുന്ന മരുന്നുകള്‍ക്ക് ഏതു രോഗത്തേയും തോല്‍പ്പിയ്ക്കാനുള്ള ശക്തിയുണ്ടെന്നും ഇവര്‍ വിശ്വസിയ്ക്കുന്നു.

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

മനുഷ്യന്റെ തലയോട്ടിയിലാണ് ഇവര്‍ എന്തെങ്കിലും കുടിയ്ക്കുന്നത്. പ്രത്യേകിച്ചും മദ്യം. ഇതോടെ ആത്മാവു ശരീരത്തിലേയ്ക്കു തിരിച്ചു വരുമെന്നും ഇതിനെ നിയന്ത്രിയ്ക്കാനാകുമെന്നും ഇവര്‍ വിശ്വസിയ്ക്കുന്നു.

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

മദ്യം, മാംസം, മല്‍സ്യം, മുദ്ര, മൈഥുനം എന്നീ അഞ്ചു കര്‍മങ്ങളിലൂടെയാണ് നിര്‍വാണം തേടാനാകുന്നതെന്നാണ് ഇവരുടെ വിശ്വാസം.

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

അഘോരികളിലെ അദ്ഭുതരഹസ്യങ്ങള്‍

നിര്‍വാണത്തിനായി ഇവര്‍ പൊതുവെ മയക്കുമരുന്നുകള്‍ ഉപയോഗിയ്ക്കും. ഈ അവസ്ഥയില്‍ പൂജകളും മന്ത്രോച്ചാരണങ്ങളും നടത്തുന്നത് ദൈവത്തെ പ്രീതിപ്പെടുത്തുമെന്നാണ ്‌വിശ്വാസം

English summary

Secret Facts About Aghori Sadhus

Secret Facts About Aghori Sadhus, Read more to know about,
Subscribe Newsletter