ഇവര്‍ ചേര്‍ന്നാല്‍ സെക്‌സ് കെങ്കേമം!!

Posted By:
Subscribe to Boldsky

ജനിച്ച മാസവും തീയതിയും കണക്കാക്കിയാണ് ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക സോഡിയാക് സൈനുകളുള്ളത്. സോഡിയാക് സൈന്‍ പ്രകാരം ഒരാളെക്കുറിച്ചു പല കാര്യങ്ങളുമറിയാം, ഭാവിയും സ്വഭാവവുമെല്ലാം ഇതില്‍ പെടുന്നു.

ഓരോ സോഡിയാക് സൈനിനും ചേരുന്നതും ചേരാത്തതുമായ സോഡിയാക് സൈനുകളുണ്ട്. സോഡിയാക് സൈന്‍ പ്രകാരം നല്ല സെക്‌സ് ജീവിതത്തിനും സഹായിക്കുന്ന പൊരുത്തങ്ങളുമുണ്ട്.

ഏതെല്ലാം സോഡിയാക് സൈനുകള്‍ ചേര്‍ന്നാലാണ്, അതായത് ഏതെല്ലാം സോഡിയാക് സൈനിലുള്ളവര്‍ ചേര്‍ന്നലാണ് നല്ല സെക്‌സിനു വഴി തുറക്കപ്പെടുകയെന്നതിനെക്കുറിച്ചറിയൂ,

ഏരീസ്

ഏരീസ്

ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ സ്പര്‍ശിയ്ക്കുന്നതിനേ്ക്കാള്‍ സ്പര്‍ശനം ഇഷ്ടപ്പെടുന്നവരാണ്. മുടിയിലൂടെയുള്ള സ്പര്‍ശനം കൊണ്ടുതന്നെ സെക്‌സ് താല്‍പര്യമുണരുന്നവര്‍. ലിയോ, ലിബ്ര, ജെമിനി, സ്‌കോര്‍പിയോ എന്നീ സോഡിയാക് സൈനിലുള്ള പങ്കാളികളെങ്കില്‍ മികച്ച സെക്‌സ് സാധ്യമാകും.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉത്തേജനത്തിലൂടെയാണ് പ്രധാനമായും സെക്‌സ് താല്‍പര്യമുണ്ടാവുക. മികച്ച സെക്‌സ് പങ്കാളികളാകണമെന്നു നിര്‍ബന്ധമില്ലാത്തവര്‍. സ്‌കോര്‍പിയോ, ക്യാന്‍സര്‍, വിര്‍ഗോ, കാപ്രികോണ്‍ എന്നീ വിഭാഗത്തില്‍ പെട്ടവരായിരിയ്ക്കും ഇവര്‍ക്കു ചേര്‍ന്ന സെക്‌സ് പങ്കാളികള്‍ .

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ ത്രില്ലിംഗ് സെക്‌സ് ഇഷ്ടപ്പെടുന്ന വിഭാഗത്തില്‍ പെട്ടവരായിരിയ്ക്കും. അസാധാരണ സ്ഥലങ്ങളില്‍ സെക്‌സ് ഇഷ്ടപ്പെടുന്നവര്‍. ഏരീസ്, ജെമിനി, സാജിറ്റേറിയസ്, അക്വേറിയസ് വിഭാഗങ്ങളില്‍ പെടുന്നവരുമായുള്ള സെക്‌സ് ജീവിതം ആനന്ദകരമായിരിയ്ക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

സെക്‌സിലൊഴുകാന്‍ താല്‍പര്യപ്പെടുന്നവരാണ് ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്നവര്‍. സെക്‌സിനെ ആരാധനയോടെ കാണുന്നവരെന്നു പറയാം. ടോറസ്, ലിയോ, കാപ്രികോണ്‍, പീസസ് വിഭാഗത്തില്‍ പെടുന്നവരായിരിയ്ക്കും ഇവര്‍ക്കു ചേര്‍ന്ന സെക്‌സ് പങ്കാളികള്‍.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെടുന്നവര്‍ തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ആവേശമുള്‍ക്കൊള്ളുന്ന തരക്കാരായിരിയ്ക്കും. ഇവര്‍ക്കു ചേര്‍ന്ന ലൈംഗിക പങ്കാളികള്‍ സ്‌കോര്‍പിയോ, ഏരീസ്, സാജിറ്റേറിയസ്, ലിയോ എന്നീ വിഭാഗത്തില്‍ പെട്ടവരായിരിയ്ക്കും.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ സെക്‌സ് താല്‍പര്യം ഏറെയുള്ളവരായിരിയ്ക്കും. ചെറിയൊരു സ്പര്‍ശനം മതിയാകും, ഇവരെ ഉണര്‍ത്താന്‍. ടോറസ്, ലീബ്ര, പീസസ്, കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവരായിരിയ്ക്കും ഇവര്‍ക്കു ചേര്‍ന്ന സെക്‌സ് പങ്കാളികള്‍.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ സെക്‌സി അടിവസ്ത്രങ്ങള്‍, ചോക്കലേറ്റ് തുടങ്ങിയ കാര്യങ്ങളാല്‍ തന്നെ സെക്‌സ് താല്‍പര്യങ്ങളുണ്ടാകുന്നവരുമായിരിയ്ക്കും. മാനസികമായ കാരണങ്ങളാല്‍ സെക്‌സില്‍ താല്‍പര്യമുണ്ടാകുന്നവര്‍.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെടുന്നവര്‍ കൂടുതല്‍ സെക്‌സ് താല്‍പര്യങ്ങളുള്ളവരായിരിയ്ക്കും. പെട്ടെന്നു തന്നെ സെക്‌സ് താല്‍പര്യങ്ങളുണ്ടാകുന്നവര്‍. ഇവര്‍ക്കു ചേര്‍ന്ന ലൈംഗികപങ്കാളികള്‍ ടോറസ്, ലിയോ, സ്‌കോര്‍പിയോ, പീസസ് വിഭാഗത്തില്‍ പെട്ടവരാണ്.

സാജിറ്റേറിയന്‍സ്

സാജിറ്റേറിയന്‍സ്

സാജിറ്റേറിയന്‍സ് തങ്ങള്‍ക്കു ചേര്‍ന്ന സെക്‌സ് പങ്കാളികളെ കണ്ടെത്തുന്നവരായിരിയ്ക്കും. ശൃംഗാരപ്രകൃതമുള്ള ഇവര്‍ക്ക് ലിയോ, ഏരീസ്, ജെമിനി, അക്വാറിയസ് വിഭാഗത്തില്‍ പെട്ടവര്‍ ചേരുകയും ചെയ്യും.

ക്യാപ്രിക്കോണ്‍

ക്യാപ്രിക്കോണ്‍

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെടുന്നവര്‍ സെക്‌സ് താല്‍പര്യങ്ങള്‍ ഏറെയുള്ളവരായിരിയ്ക്കും. ക്യാന്‍സര്‍, ടോറസ്, കാപ്രികോണ്‍, വിര്‍ഗോ വിഭാഗത്തില്‍ പെട്ടവരാണ് ചേര്‍ച്ചയുള്ളവര്‍.

അക്വാറിയസ്

അക്വാറിയസ്

അക്വാറിയസ് വിഭാഗത്തില്‍ പെടുന്നവര്‍ കിടക്കയില്‍ വേറിട്ട ശൈലി കാത്തുസൂക്ഷിയ്ക്കുന്ന തരക്കാരാണ്. എന്നാല്‍ മറ്റൊരാള്‍ കിടക്കയില്‍ തങ്ങളെ നിയന്ത്രിയ്ക്കുന്നത് ഇഷ്ടപ്പെടാത്തവര്‍. ജെമിനി, അക്വാറിയസ്, സാജിറ്റേറിയസ്, വിര്‍ഗോ എന്നിവരാണ് ഇവര്‍ക്കു പറ്റിയ ലൈംഗികപങ്കാളികള്‍.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ റൊമാന്റിക് തരത്തില്‍ പെട്ടവരാണ്. സെക്‌സിനോടും താല്‍പര്യം കാണിയ്ക്കുന്നവര്‍. സ്‌കോര്‍പിയോ, ക്യാന്‍സര്‍, വിര്‍ഗോ, ലിബ്ര വിഭാഗത്തില്‍ പെട്ടവരാണ് ഇവര്‍ക്കു ചേര്‍ന്ന പങ്കാളികള്‍.

English summary

Most Compatible Sun Signs For Better Intimacy

Most Compatible Sun Signs For Better Intimacy, Read more to know about,
Story first published: Thursday, March 16, 2017, 13:39 [IST]
Subscribe Newsletter