മണിപ്ലാന്റ് ഇങ്ങനെ, പണക്കാരനാകാം......

Posted By:
Subscribe to Boldsky

വീട്ടില്‍ പലരും വയ്ക്കുന്ന ഒന്നാണ് മണിപ്ലാന്റ്. പേരില്‍ത്തന്നെയുണ്ട്, ധനം ആകര്‍ഷിയ്ക്കുന്ന ചെടിയെന്ന സത്യം.

ഫാങ്ഷുയി പ്രകാരം മണിപ്ലാന്റ് വീട്ടില്‍ വയ്ക്കുന്നത് ധനസമ്പാദനത്തിന് സഹായിക്കുമെന്നാണ് ശാസ്ത്രം. എന്നാല്‍ മണിപ്ലാന്റ് വയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.

താഴെപ്പറയുന്ന രീതിയിലാണ് ധനം ലഭിയ്ക്കാന്‍ മണിപ്ലാന്റ് വയ്‌ക്കേണ്ടത്.

മണിപ്ലാന്റ് ഇങ്ങനെ, പണം തേടിയെത്തും...

മണിപ്ലാന്റ് ഇങ്ങനെ, പണം തേടിയെത്തും...

മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്കുഭാഗത്തായാണ് വയ്‌ക്കേണ്ടത്. ഈ ഭാഗത്താണ് ധനം കൊണ്ടുവരുമെന്നു കരുതപ്പെടുന്ന വീനസിന്റെ വാസസ്ഥലം. ഗണപതിയുടെ വാസസ്ഥാനവും ഇതാണെന്നാണു കരുതപ്പെടുന്നത്. ഗണപതി നിര്‍ഭാഗ്യമകറ്റും.

മണിപ്ലാന്റ് ഇങ്ങനെ, പണം തേടിയെത്തും...

മണിപ്ലാന്റ് ഇങ്ങനെ, പണം തേടിയെത്തും...

യാതൊരു കാരണവശാലും വടക്കുകിഴക്കു ഭാഗത്ത് മണിപ്ലാന്റ് നടരുത്. ഇത് നെഗറ്റീവ് എനര്‍ജിയുള്ള സ്ഥലമാണ്. മാത്രമല്ല, വീനസിന്റെ ശത്രുവായ ജുപ്പീറ്റര്‍ വസിയ്ക്കുന്ന ഇടവും.

മണിപ്ലാന്റ് ഇങ്ങനെ, പണം തേടിയെത്തും...

മണിപ്ലാന്റ് ഇങ്ങനെ, പണം തേടിയെത്തും...

ഫാങ്ഷുയി പ്രകാരം വായു ശുദ്ധീകരിയ്ക്കാന്‍ ഇതിനോളം പറ്റിയ മറ്റൊരു സസ്യമില്ല. ഇതുകൊണ്ട് ഇത് വീടിനുള്ളിലും വയ്ക്കാം.

മണിപ്ലാന്റ് ഇങ്ങനെ, പണം തേടിയെത്തും...

മണിപ്ലാന്റ് ഇങ്ങനെ, പണം തേടിയെത്തും...

വീടിന്റെ മൂലയില്‍ മണിപ്ലാന്റ് വച്ചാല്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവുമുണ്ടാകില്ല. തര്‍ക്കങ്ങളുണ്ടാകില്ല. നല്ല ഉറക്കം നല്‍കാനും ഇതിനു സാധിയ്ക്കും.

മണിപ്ലാന്റ് ഇങ്ങനെ, പണം തേടിയെത്തും...

മണിപ്ലാന്റ് ഇങ്ങനെ, പണം തേടിയെത്തും...

ഇത് സൂര്യപ്രകാശം ലഭിയ്ക്കുന്ന രീതിയിലാണ് വയ്‌ക്കേണ്ടത്. പാകത്തിന് നനയ്ക്കുകയും വേണം. ഇത് ഉണങ്ങിപ്പോകാന്‍ അനുവദിയ്ക്കരുത്. ഇത് ധനനഷ്ടത്തെ സൂചിപ്പിയ്ക്കുന്നു.

English summary

Keep Money Plant This Ways To Be Rich

Keep Money Plant This Ways To Be Rich, Read more to know about,
Story first published: Saturday, March 11, 2017, 17:14 [IST]
Subscribe Newsletter