വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഉപ്പ്‌

Posted By:
Subscribe to Boldsky

വീട്ടിലെ നെഗറ്റീവ് ഊര്‍ജം കളയേണ്ടത് അത്യാവശ്യം. കാരണം നെഗറ്റീവ് ഊര്‍ജം വീടിനെ മാത്രമല്ല, ഓരോ വ്യക്തികളേയും അവരുടെ പ്രവര്‍ത്തനങ്ങളേയുമെല്ലാം ബാധിയ്ക്കുകയും ചെയ്യും.

നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ നമുക്കു തന്നെ ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ചില നിസാര വിദ്യകള്‍. ഇത്തരത്തിലൊന്നാണ് ഉപ്പ്.

ഉപ്പുപയോഗിച്ച് നെഗറ്റീവ് ഊര്‍ജം കളയുന്നതെങ്ങെയെന്നു നോക്കൂ,

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

ഒരു ഗ്ലാസില്‍ അല്‍പം ഉപ്പിട്ട് ബാത്‌റൂമില്‍ വയ്ക്കുക. ഇത് വീട്ടിലെ തടസങ്ങളും നെഗറ്റീവ് ഊര്‍ജവുമെല്ലാം നീക്കാന്‍ സഹായിക്കും.

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

വീട്ടിലെ ആര്‍ക്കെങ്കിലും എപ്പോഴും അസുഖങ്ങളോ അനാരോഗ്യമോ ഉണ്ടെങ്കില്‍ ചെമ്പുപാത്രത്തില്‍ അല്‍പം ഉപ്പിട്ട് ഇയാളുടെ ബെഡ്‌റൂമില്‍ വയ്ക്കാം.

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

വീട്ടിലും ജോലിസ്ഥലത്തും ഓഫീസിലുമെല്ലാം ഭാഗ്യം വരാന്‍ ഉപ്പ് ഒരു ചുവന്ന തുണിയില്‍ പൊതിഞ്ഞ് ഇവിടെ വയ്ക്കാം. ഇത് നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാനും സഹായിക്കും.

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

ഡൈനിംഗ് ടേബിളില്‍ എപ്പോഴും ഉപ്പു സൂക്ഷിയ്ക്കുന്നത് ദാരിദ്ര്യമൊഴിവാക്കാനും നെഗറ്റീവ് ഊര്‍ജമൊഴിവാക്കാനും പണം വരാനുമെല്ലാം നല്ലതാണ്.

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

നിലം തുടയ്ക്കാനുപയോഗിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പിട്ട് നിലം തുടയ്ക്കാം. ഇത് വീടിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്.

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം കല്ലുപ്പിട്ടു കുളിയ്ക്കുന്നത് ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ഒഴിവാക്കാന്‍ നല്ലതാണ്. ആരോഗ്യത്തിനും ഇത് നല്ലതുതന്നെ.

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

വീട്ടിലെ നെഗറ്റീവ് ഊര്‍ജമൊഴിവാക്കാന്‍ ഒരു നുള്ള് ഉപ്പ്

ഒരു ഗ്ലാസ് ജാറില്‍ വെള്ളമെടുത്ത് ഇതില്‍ ഒരു നുള്ള് ഉപ്പിട്ട് വീടിന്റെ തെക്കുപടിഞ്ഞാറു വശത്തു വയ്ക്കുക. വെള്ളവും ഉപ്പും തീരുന്നതിനനുസരിച്ചു വീണ്ടും നിറച്ചു വയ്ക്കണം.

Read more about: spirituality, inspiration
English summary

How To Use Salt To Get Rid Of Negative Energy

How To Use Salt To Get Rid Of Negative Energy, Read more to know about,
Subscribe Newsletter