കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

Posted By:
Subscribe to Boldsky

കയ്യു നോക്കി ഫലം പറയുന്നത് ജ്യോതിഷത്തില്‍ പ്രസിദ്ധമാണ്. കൈരേഖകളാണ് പൊതുവെ നോക്കാറ്. ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം ഇതില്‍ നിന്നും വായിച്ചെടുക്കാനാകുമെന്ന് പറയും.

കയ്യു നോക്കിയാല്‍, കയ്യിന്റെ വലിപ്പം നോക്കിയാല്‍, കയ്യിന്റെ സ്വാഭാവം നോക്കിയാല്‍ പല കാര്യങ്ങളും പിടി കിട്ടും. ഒരാളുടെ സ്വഭാവമുള്‍പ്പെടെ. വലിപ്പം മാത്രമല്ല, കയ്യിന്റെ ചില പ്രത്യേകതകളും.

കയ്യു നോക്കി എപ്രകാരമാണ് കാര്യങ്ങള്‍ പറയുകയെന്നു നോക്കൂ,

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

ഏതു കയ്യാണു നോക്കേണ്ടതെന്നതു സംബന്ധിച്ചു രണ്ടു തരത്തില്‍ പറയും. പുരുഷന്റെ വലംകയ്യും സ്ത്രീയുടെ ഇടംകയ്യും. ഇതല്ലാതെയും പൊതുവായി പറയും, വലംകയ്യന്മാരുടെ വലം കയ്യും ഇടംകയ്യന്മാരുടെ ഇടം കയ്യും.

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

വലിയ കൈപ്പത്തിയെങ്കില്‍ കൂടുതല്‍ ചിന്തിയ്ക്കുകയും കുറവും പ്രവര്‍ത്തിയ്ക്കുകയും ചെയ്യുന്നവരെ സൂചിപ്പിയ്ക്കുന്നു. ചെറുതെങ്കില്‍ കുറച്ചു സമയം ചിന്തിയ്ക്കാനും കൂടുതല്‍ സമയം പ്രവര്‍ത്തിയ്ക്കാനും.

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

കൈരേഖാപ്രകാരം വായു, ഭൂമി, തീ, വെള്ളം എന്നീ ഘടകങ്ങള്‍ക്കനുസരിച്ച് നാല് ആകൃതിയിലുള്ള ഷേപ്പുകളുണ്ട്, കയ്യിന്.

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

വായുവിനെ സൂചിപ്പിയ്ക്കുന്ന കയ്യ് സ്‌ക്വയര്‍ ആകൃതിയുംനീണ്ടു മെലിഞ്ഞ വിരലുകളും വ്യക്തമായുള്ള രേഖകളോടും കൂടിയായിരിയ്ക്കും. ഇവര്‍ ബുദ്ധിപരമായി ഏറെ ഉയരത്തിലായിരിയ്ക്കും. മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടുന്ന ഇവര്‍ അടങ്ങിയിരിയ്ക്കാത്തവരുമായിരിയ്ക്കും.

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

ഭൂമിയെ സൂചിപ്പിയ്ക്കുന്ന കയ്യെങ്കില്‍ സ്‌ക്വയര്‍ ആകൃതിയിലെ കയ്യും തടിയുള്ള ചെറിയ വിരലുകളും വ്യക്തമായ നേര്‍രേഖകളുമുള്ള കയ്യായിരിയ്ക്കും. ഇവര്‍ പൊതുവെ പ്രകൃതിസ്‌നേഹികളായിരിയ്ക്കും. അങ്ങേയറ്റം വിനയശീലമുള്ളവരായിരിയ്ക്കും. വളഞ്ഞ ബുദ്ധിയില്ലാത്ത പ്രകൃതക്കാരെന്നു പറയാം.

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

വലിയ കൈകകളും ചെറിയ വിരലുകളും വ്യക്തമായ രേഖകളും ഉറച്ച ചര്‍മവുമാണ് തീയെ സൂചിപ്പിയ്ക്കുന്ന കൈകളുടെ ലക്ഷണം. പൊസറ്റീവ് പ്രകൃതക്കാരും ആത്മവിശ്വാസമുള്ളവരും റിസ്‌കെടുക്കുന്ന പ്രകൃതക്കാരുമായിരിയ്ക്കും.

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

വെള്ളത്തെ സൂചിപ്പിയ്ക്കുന്ന കയ്യെങ്കില്‍ നീളമുള്ള കൈപ്പത്തികളും ധാരാളം അവ്യക്തമായ രേഖകളും നീളമുള്ള വിരലുകളും മൃദുവായ കയ്യുമായിരിയ്ക്കും. വളരെ സെന്‍സിറ്റീവായ പ്രകൃതമായിരിയ്ക്കും ഇവരുടേത്. കാപട്യമില്ലാത്ത പ്രകൃതം.

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

കൈപ്പത്തി നിങ്ങളെക്കുറിച്ചു പറയും രഹസ്യം

തള്ളവിരലിന്റെ ചലനശേഷിയും ഒരു വ്യക്തിയെക്കുറിച്ചു സൂചിപ്പിയ്ക്കുന്നു. വിരല്‍ നല്ലപോലെ ബുദ്ധിമുട്ടില്ലാതെ ചലിപ്പിയ്ക്കാന്‍ സാധിയ്ക്കുകയാണെങ്കില്‍ ഈസി ഗോയിംഗ് അതായത് അധികം കാഠിന്യപ്രകൃതമില്ലാത്ത വ്യക്തിയെന്നര്‍ത്ഥം. നേരെ മറിച്ചെങ്കില്‍ കാഠിന്യപ്രകൃതമുള്ള വ്യക്തിയെന്നര്‍ത്ഥം.

English summary

How To Know About People By Looking Into Their Palm

How To Know About People By Looking Into Their Palm, read more to know about,
Story first published: Saturday, June 3, 2017, 12:22 [IST]