മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

Posted By:
Subscribe to Boldsky

പ്രിയപ്പെട്ടവര്‍ മരിച്ചു പോയാലും പലപ്പോഴും സ്വപ്‌നങ്ങളില്‍ തിരികെ വരും, പല തരത്തില്‍. ജീവിച്ചിരിക്കുന്നവര്‍ക്ക് ഇത് ചിലപ്പോഴെങ്കിലും അല്‍പം ഭയം ജനിപ്പിയ്ക്കുകയും ചെയ്യും.

എന്നാല്‍ മരിച്ചവര്‍ സ്വപ്‌നങ്ങളില്‍ വരുന്നതും അവര്‍ നമ്മുടെ പേരു ചൊല്ലി വിളിയ്ക്കുന്നതുമെല്ലാം പലപ്പോഴും പല കാര്യങ്ങളുടേയും സൂചനയുമാകും. പ്രത്യേകിച്ചു വിളിയ്ക്കുന്ന രീതി. ഇതെക്കുറിച്ചു കൂടുതലറിയൂ,

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

മരിച്ചയാള്‍ നിങ്ങളുടെ പേരു ചൊല്ലി വിളിയ്ക്കുന്നുവെന്നു തോന്നുകയാണെങ്കില്‍ അത് എന്തെങ്കിലും ചീത്തക്കാര്യം നടക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാകും.

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

മരിച്ചയാള്‍ നിങ്ങളോടു സംസാരിയ്ക്കുന്നതായി തോന്നുന്നുവെങ്കില്‍ അതും വ്യക്തതയില്ലാതെ എന്തൊക്കെയോ ഇത് എന്തെങ്കിലും നല്ല കാര്യം വരുന്നുവെന്നതിന്റെ സൂചനയാണ്.

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

അവരുടെ ശബ്ദത്തില്‍ അസാധാരണമായ ശാന്തതയെങ്കില്‍, അവര്‍ നിങ്ങളെ വളരെ ശാന്തമായാണ് വിളിയ്ക്കുന്നതെങ്കില്‍ ഇത് നിങ്ങള്‍ പഴയകാല പരിചയത്തിലെ ആരെങ്കിലുമായി ചേരുമെന്നതിന്റെ സൂചനയാണ്.

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

ഗാംഭീര്യമുള്ള ശബ്ദത്തിലാണ് അവര്‍ നിങ്ങളെ വിളിയ്ക്കുന്നതെങ്കില്‍ ഇതിന്റെ സൂചന നിങ്ങളുടെ ജീവിതം മാറി മറയാന്‍ പോകുന്നുവെന്നും പഴയകാല ജീവിതരീതിയ്ക്കു വ്യത്യാസം വരുന്നുവെന്നുമാണ്.

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

മൃതദേഹമില്ലാത്ത ശവഘോഷയാത്രയോ സംസ്‌കാരമോ സ്വപ്‌നത്തില്‍ വരുന്നുവെങ്കില്‍ ഇതിനര്‍ത്ഥം നിങ്ങളുടെ പ്രണയജീവിതം അപകടത്തിലെന്നാണര്‍ത്ഥം.

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

ആത്മാവുമായി നിങ്ങള്‍ ചങ്ങാത്തതിലാകുന്നുവെന്ന രീതിയിലെ സ്വപ്‌നം സൂചിപ്പിയ്ക്കുന്നത് ബിസിനസിലും തൊഴില്‍ രംഗത്തും വലിയ വിജയമെന്നതാണ്. image courtesty

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

മരിച്ചവര്‍ പേരു ചൊല്ലി വിളിയ്ക്കുന്നുവോ,എങ്കില്‍..

ആത്മാവ് എന്തെങ്കിലും ചൂണ്ടിക്കാണിയ്ക്കുന്നുവെന്നു സ്വപ്‌നം കണ്ടാല്‍ അതിനര്‍്ത്ഥം ചീത്ത എന്തോ വാര്‍ത്ത വരുന്നുവെന്നതാണ്.

English summary

Hearing Dead People Calling Your Names

Hearing Dead People Calling Your Names, Read more to know about