മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

By: Archana
Subscribe to Boldsky

സ്വപ്നങ്ങൾ വിചിത്രമാണ് .ചിലർ പറയുന്നു വാതിൽ തുറന്ന് മറ്റൊരു മണ്ഡലത്തിലേക്ക് പോയത് പോലെയെന്ന് ,മറ്റുചിലർ ഇത് നമ്മുടെ ഉപബോധമനസ്സിൽ ഉണ്ടാകുന്നതെന്ന് വിശ്വസിക്കുന്നു .

മരിച്ചവരെക്കുറിച്ചുള്ള സ്വപനങ്ങൾ

ഒരുപാട് സാധ്യതകൾ ഉള്ള സ്ഥലമാണിത് .എല്ലാത്തിനുമുള്ള അവസരം ഉണ്ടാകും .സമയത്തെ പിന്നോട്ടാക്കാനാകും .എന്തും കഴിക്കാം എന്നാൽ ഭാരം വയ്ക്കില്ല (എന്റെ സ്വപനം )അല്ലെങ്കിൽ ഏറ്റവും സന്തോഷകരമായ അനുഭവം .

ഇതിനെ കോഡുകളാക്കി മാറ്റം

യുക്തിസഹജമായ സ്വപ്‌നങ്ങൾ മനുഷ്യൻ വളരെ പണ്ട് മുതൽക്കേ കണ്ടുതുടങ്ങിയതാണ് .നമ്മളിതിനെ ചിഹ്നങ്ങളുടെയും വിശ്വാസത്തിന്റെയും പേരിൽ മുറിക്കുകയും കൂട്ടിയോജിപ്പിക്കുകയും ചെയ്യും .നമ്മുടെ തന്നെ മരണവും ഇങ്ങനെ കാണാൻ കഴിയും .എല്ലാത്തിനും ആഴത്തിൽ വേരൂന്നിയ ചില കാര്യങ്ങൾ ഉണ്ട് .

സ്വപ്നങ്ങളുടെ അർത്ഥവും സൂചനയും

ഇത് ഞങ്ങൾ നേരത്തെ വിശദീകരിച്ചിരുന്നതാണ് .മരിച്ച ആൾക്കാർ തിരികെ വരുന്നതും നിങ്ങളോട് സംസാരിക്കുന്നതും ...എന്നാൽ നിങ്ങൾക്ക് ആ വ്യക്തിയെ കാണാൻ കഴിയുന്നില്ല ,ശബ്‌ദം മാത്രമേ കേൾക്കാൻ കഴിയുന്നുള്ളൂ .

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

നിങ്ങളുടെ സ്വപ്നത്തിൽ ജീവനോടെയില്ലാത്ത ആരെങ്കിലും വിളിക്കുന്നുണ്ടെങ്കിൽ ,ഭാവിയിൽ നിങ്ങൾക്ക് മോശമായ സമയം കടന്നുവരുന്നു എന്നതിനെക്കുറിച്ചു ആ വ്യക്തി നിങ്ങൾക്ക് എന്തോ മുന്നറിയിപ്പ് നൽകാൻ വന്നതാണ് .

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

അവർ എന്തെങ്കിലും നിങ്ങളോട് കൂടുതൽ സംസാരിക്കുന്നതായി കേൾക്കുന്നുണ്ടെങ്കിൽ എന്തോ മഹത്തായ കാര്യം നിങ്ങളുടെ ജീവിതത്തിലേക്ക്സംഭവിക്കാനിരിക്കുന്നു എന്നതിന്റെ സൂചനയാണ് .

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

നിങ്ങളുടെ പേര് വിളിക്കുമ്പോൾ ശബ്ദത്തിൽ അസാധാരണമായ ശാന്തതയുണ്ടെങ്കിൽ നിങ്ങൾ കഴിഞ്ഞ കാലത്തിലെ ഒരാളുമായി പുനർയോജിക്കുന്നു എന്നാണ് .

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

ഉയർന്ന അല്ലെങ്കിൽ ആഴത്തിലുള്ള ശബ്ദമാണെങ്കിൽ നിങ്ങളുടെ ജീവിതം മാറി മറിഞ്ഞു പഴയ ജീവിതരീതിയാകും .

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

ശൂന്യതയോ അല്ലെങ്കിൽ ഒഴിഞ്ഞ ശവകുടീരമോ സ്നേഹമുള്ള ജീവിതത്തിലെ അപകടത്തെ സൂചിപ്പിക്കുന്നു .

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

മരിച്ചവർ നിങ്ങളുടെ പേര് വിളിച്ചതായി കേട്ടോ ?

സൗഹൃദമുള്ള ആത്മാവിനെ കാണുകയോ അല്ലെങ്കിൽ നിങ്ങൾ ആത്മാവുമായി സൗഹൃദത്തിലായി എന്ന് കാണുകയോ ചെയ്താൽ ബിസിനെസ്സിലും പ്രൊഫെഷണൽ ജീവിതത്തിലെയും വിജയത്തെ സൂചിപ്പിക്കുന്നു .

Read more about: spirituality
English summary

Hearing Dead People Calling Out Your Name

Hearing Dead People Calling Out Your Name
Subscribe Newsletter