ഭാര്യയ്ക്ക് ആ സമ്മാനം, പണം വരും വീട്ടില്‍

Posted By: Lekhaka
Subscribe to Boldsky

ഇന്ത്യയിൽ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിവരുന്നുവെങ്കിലും ,സ്‌ത്രീയെ ലക്ഷ്മീദേവിയുടെ അവതാരമായാണ് കണക്കാക്കിയിരുന്നത് .സ്ത്രീകൾ സന്തോഷമായിരിക്കുന്ന വീട്ടിൽ അഭിവൃദ്ധിയും ഉണ്ടാകും .

ഓരോ പുരുഷനും അവന്റെ ഭാര്യയെ ലാളിക്കാൻ ഇഷ്ട്ടപ്പെടുന്നു . ശാസ്ത്ര പ്രകാരം ഭാര്യയ്ക്ക് കൊടുക്കേണ്ട യഥാർത്ഥ സമ്മാനം എന്നത് അവളെ സന്തോഷപ്പെടുത്തുക എന്നതിനൊപ്പം വീട്ടിൽ ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടുവരുക എന്നതാണ് .കൂടുതൽ അറിയുവാൻ വായിക്കുക .

ചുവന്ന വസ്ത്രങ്ങൾ

ചുവന്ന വസ്ത്രങ്ങൾ

ഭാര്യക്ക് ചുവന്ന വസ്ത്രങ്ങൾ സമ്മാനിക്കുക .ഇത് നിങ്ങളിൽ സ്നേഹം മാത്രമല്ല ലക്ഷ്മീദേവിയുടെ അനുഗ്രഹവും അഭിവൃദ്ധിയും വർഷിക്കും .

 മറ്റ് ആളുകൾ

മറ്റ് ആളുകൾ

ഭാര്യയെകൂടാതെ വിവാഹിതരായുള്ള മറ്റു അംഗങ്ങളായ 'അമ്മ ,സഹോദരി എന്നിവർക്കും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ സമ്മാനമായി നൽകാവുന്നതാണ് .

ആഭരണം

ആഭരണം

എല്ലാ സ്ത്രീകളും ആഭരണങ്ങൾ ഇഷ്ട്ടപ്പെടുന്നു .ആഭരണങ്ങൾ ഭാര്യയ്ക്ക് സമ്മാനമായി നൽകുന്നത് ലക്ഷ്മിദേവിയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് തുല്യമാണ് .

എന്ത് സമ്മാനം നൽകാം ?

എന്ത് സമ്മാനം നൽകാം ?

സ്വർണ്ണാഭരണങ്ങൾ ഭാര്യക്ക് സമ്മാനമായി നൽകാമെങ്കിലും ,അത് നിങ്ങൾക്ക് താങ്ങാൻ കഴിയില്ലെകിൽ വെള്ളിയോ അമേരിക്കൻ ഡയമണ്ടോ നൽകാവുന്നതാണ് .വലിയ സമ്മാനങ്ങൾ വാങ്ങാതെ വർഷം മുഴുവനും ചെറിയ സമ്മാനങ്ങൾ നൽകുക .

 മേക്കപ്പ്

മേക്കപ്പ്

ഭർത്താവ് ഭാര്യക്ക് മേക്കപ്പ് കിറ്റ് സമ്മാനമായി നൽകുമ്പോൾ അവരുടെ ബന്ധം കൂടുതൽ ഊഷ്മളമാകും .സിന്ദൂരം ,വളകൾ , എന്നിവ നിങ്ങൾക്ക് സമ്മാനമായി നൽകാവുന്നതാണ് .

 ബഹുമാനം

ബഹുമാനം

ഇവയ്‌ക്കെല്ലാം പുറമെ ,പണം കൊണ്ട് വാങ്ങാൻ കഴിയാത്ത ഒരു സമ്മാനം നിങ്ങൾക്ക് കൊടുക്കാം .അതാണ് ബഹുമാനം .നിങ്ങൾ ഒരിക്കലത് കൊടുത്തുകഴിഞ്ഞാൽ നിങ്ങളുടെ വീട് തീർച്ചയായും വീട് ആകും .

ഇതിനു പുറമെ ലക്ഷ്മി ദേവിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യാൻ മറ്റു ചില വഴികൾ കൂടിയുണ്ട് .

ഓരോ ദിവസവും 8 തവണ മഹാ ലക്ഷ്മി അഷ്ടകം ചൊല്ലുന്നത് നിങ്ങളുടെ പ്രശ്‌നങ്ങൾ എല്ലാം മാറ്റി വീട്ടിൽ സമാധാനവും ഐശ്വര്യവും കൊണ്ടുവരും .

മഹാലക്ഷ്മി അഷ്ടകം

മഹാലക്ഷ്മി അഷ്ടകം

നിങ്ങൾ നിരാശപ്പെട്ടിരിക്കുകയോ ,നിങ്ങളുടെ പണം എവിടെയെങ്കിലും തടഞ്ഞിരിക്കുകയോ ചെയ്തിരിക്കുകയാണെങ്കിൽ മഹാലക്ഷ്മി അഷ്ടകം തുടർച്ചയായി 80 ദിവസം ചൊല്ലുക .

കുബേര അഷ്‌ടോത്രം

കുബേര അഷ്‌ടോത്രം

നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറാനായി കുബേര അഷ്‌ടോത്രം ദിവസത്തിൽ 3 തവണ ചൊല്ലുക .

കുബേര അഷ്‌ടോത്രം

കുബേര അഷ്‌ടോത്രം

നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ മാറാനായി കുബേര അഷ്‌ടോത്രം ദിവസവും 12 തവണ ചൊല്ലിയാൽ മതി .

English summary

Gift These Things To Your Wife To Invite Wealth

Gift These Things To Your Wife To Invite Wealth
Story first published: Thursday, February 2, 2017, 17:00 [IST]
Subscribe Newsletter