പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

Posted By:
Subscribe to Boldsky

പ്രണയത്തിലും ദാമ്പത്യത്തിലുമെല്ലാം വിശ്വാസവഞ്ചന അത്ര അസാധാരണ സംഭവമല്ല. ഇതെക്കുറിച്ചു നാമെപ്പോഴും കേള്‍ക്കാറും വായിക്കാറുമുണ്ട്.

എന്നാല്‍ നമ്മെ നമ്മുടെ പങ്കാളി ചതിയ്ക്കുമോയെന്നറിയാന്‍ ചില പ്രത്യേക വഴികളുണ്ട് ഇതിലൊന്നാണ് ഹസ്തരേഖാശാസ്ത്രം.

പങ്കാളിയുടെ കയ്യിലെ രേഖകള്‍ നോക്കിയാലറിയാം, അവര്‍ ചതിയ്ക്കുമോയെന്ന്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഭാര്യയോടു മിഞ്ചിയിടാന്‍ പറയണം, കേട്ടോ....

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

കയ്യിലെ ഈ ഭാഗത്തെ രേഖകള്‍ ഇപ്രകാരമെങ്കില്‍ അയാള്‍ അല്ലെങ്കില്‍ അവള്‍ ഫ്‌ളര്‍ട്ട് എന്ന വിഭാഗത്തില്‍ പെടുത്താവുന്ന തരമായിരിയ്ക്കും.

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

കൈവെള്ളയിലെ ഈ ഭാഗം വ്യാഴഗ്രഹസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. ഇൗ ഭാഗത്തായി മറുകോ കാക്കാപ്പുള്ളിയോ ഉണ്ടെങ്കില്‍ ഒരു രഹസ്യപ്രണയമുണ്ടെന്നര്‍ത്ഥം.

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

ഇരുകൈകളിലേയും ഹൃദയരേഖകള്‍ ഇപ്രകാരം ചേര്‍ന്ന് വലയം പോലെയുണ്ടെങ്കില്‍ പല ബന്ധങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടന്നെര്‍ത്ഥം. ഇത് വളരെയേറെ സെന്റിമെന്റലായവരുടെ ലക്ഷണവുമാണ്.

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

ചെറുവിരലിനു താഴെയായി ഒന്നില്‍ക്കൂടുതല്‍ നേര്‍രേഖകളുണ്ടെങ്കില്‍ ഇതിനര്‍ത്ഥം പല ബന്ധങ്ങളുമുണ്ടാകാമെന്നാണ്.

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

ആ രീതിയില്‍ ചന്ദ്രന്റെ ഭാഗത്തു നിന്നു തുടങ്ങുന്ന രേഖ കാണിയ്ക്കുന്നത്, അതായത് രണ്ട് ഫേററ് രേഖയുണ്ടെങ്കില്‍ ഇതിനര്‍ത്ഥം പാരലല്‍ റിലേഷന്‍ഷിപ്പെന്നാണ്.

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

പങ്കാളി ചതിയ്ക്കുമോയെന്നു കൈരേഖ പറയും...

നാലു നീളമേറിയ വിവാഹരേഖകളെങ്കില്‍ ഇതിനര്‍ത്ഥം നിങ്ങള്‍ ഹൃദയത്തില്‍ പ്രണയമുള്ളവനാണെന്നാണ്, അതായത് റൊമാന്റിക്.

Read more about: spirituality
English summary

Check Your Palms And Find Out Whether Partner Will Cheat You

Check Your Palms And Find Out Whether Partner Will Cheat You