For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുണിയിൽ ചുയിംഗം പറ്റിപ്പിടിച്ചാല്‍

By Johns Abraham
|

അബദ്ധത്തില്‍ മാത്രം നമ്മുടെ ശരീരത്തിലെ വസ്തുക്കളിലോ പറ്റിപ്പിടിക്കുന്ന ഒന്നാണ് ചുയിംഗം. പലരും ചവച്ച് അലക്ഷ്യമായി തുപ്പിയിടുന്ന ചുയിംഗം വസ്ത്രത്തിലോ വസ്തുക്കളിലോ എവിടെ പറ്റിപ്പിടിച്ചാലും വിട്ടുപോകാനും പൂര്‍ണ്ണമായി വൃത്തിയുള്ളതാക്കാനും വളരെ പ്രയാസമാണ്.

f

ചുയിംഗം ഒട്ടിപ്പിടിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ ചിരിയുണര്‍ത്തിം എങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അതൊരു വയ്യാവേലി തന്നെയാണ്. വസ്ത്രത്തിലും വസ്തുക്കളിലും പറ്റിപ്പിടിക്കുന്ന ചുയിംഗം എങ്ങനെ കഴുകി കളഞ്ഞ് വൃത്തിയുള്ളതാക്കി തീര്‍ക്കാനുള്ള മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.

വസ്ത്രങ്ങളില്‍

വസ്ത്രങ്ങളില്‍

ചുയിംഗം വസ്ത്രത്തില്‍ പറ്റിപ്പിടാച്ചാല്‍ നമ്മല്‍ സാധാരണരീതിയില്‍ അലക്കുന്നതുപോലെ വാഷിംഗ് മിഷിന്‍കെണ്ടോ കൈകൊണ്ടോ അലക്കിയാല്‍ പോകാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കറ പിടിച്ച വസ്ത്രത്തിലെ ഭാഗം ഐസ് ഉപയോഗിച്ച് കൊണ്ട് തടവുകയും അത് കട്ടിയുള്ളതാക്കുകയും ചെയ്യ്തശേഷം ബ്രഷ്് ഉപയോഗിച്ച് ചുയിംഗം ചുരണ്ടി കളയാം. ഐസ് വച്ച് കട്ടിയാക്കുമ്പോഴും വസ്ത്രത്തില്‍ നിന്ന് ചുരണ്ടി കളയുമ്പോഴുമെല്ലാം വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ വൃത്തിയാക്കലിലൂടെ വസ്ത്രങ്ങള്‍ എന്നന്നേക്കും ഉപേക്ഷിക്കേണ്ട സ്ഥിതി ഉണ്ടാകും.

ഷാപൂവോ ക്ലീനിംഗ് ഫ്‌ളൂയിഡോ ഉപയാഗിച്ചും വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചുയിംഗം നീക്കം ചെയ്യാന്‍ സാധിക്കും. വസ്ത്രങ്ങളില്‍ ചുയിംഗം പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗത്ത് ഷാപൂവോ ക്ലീനിംഗ് ഫ്‌ളൂയിഡുകളോ നന്നായി പരുട്ടുകയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് വൃത്തിയാക്കുകയും ചെയ്യ്താല്‍ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചുയിംഗം നീക്കം ചെയ്യാന്‍ സാധിക്കും.

വീട്ട് ഉപകരണങ്ങളില്‍

വീട്ട് ഉപകരണങ്ങളില്‍

ചുയിംഗം ചവച്ചതിനുശേഷം അലക്ഷ്യമായി തുപ്പുന്നതിലൂടെയും മറ്റും വീട്ട് ഉപകരണങ്ങളില്‍ പറ്റിപ്പിടിക്കുന്ന ചുയിംഗം പോകാന്‍ വസ്ത്രത്തില്‍ എന്നതുപോലെ തന്നെകറ പിടിച്ച ഭാഗം ഐസ് ഉപയോഗിച്ച് കൊണ്ട് തടവുകയും അത് കട്ടിയുള്ളതാക്കുകയും ചെയ്യ്തശേഷം ബ്രഷ്് ഉപയോഗിച്ച് ചുയിംഗം ചുരണ്ടി കളയാം.

കൂടാതെ നല്ല ചൂടുള്ള വെള്ളത്തില്‍ നന്നായി കൂറെ നേരം കഴുകുകയും നന്നായി ഉണങ്ങിയ ഒരു കോട്ടന്‍ തുണി ഉപയോഗിച്ച് നന്നായി തുടച്ച് വൃത്തിയാക്കുകയും ചെയ്യുക. ചൂടുവെള്ളം ചുയിംഗത്തെ വസ്തുക്കളില്‍ നിന്നും ഇളക്കുകയും കോട്ടന്‍ തുണി അത് പൂര്‍ണ്ണമായും വസ്തുക്കളില്‍ നിന്നും വിടുവിക്കുകയും ചെയ്യുന്നു.

ചൂരല്‍ മുള ഉല്പന്നങ്ങളില്‍

ചൂരല്‍ മുള ഉല്പന്നങ്ങളില്‍

ചൂരല്‍ കൊണ്ടും മുളകൊണ്ടും ഉണ്ടാക്കുന്ന ഫര്‍ണ്ണിച്ചറുകളിലും വസ്തുക്കളിലും ചുയിംഗം പറ്റിയാല്‍ വിട്ടുപോകാന്‍ വളരെ പ്രയാസ്സമാണ്. ഫര്‍ണ്ണിച്ചറുകളിലും മറ്റും പറ്റിപ്പിടിക്കുന്ന ചൂയിംഗം നല്ലരീതിയില്‍ വൃത്തിയാക്കിയില്ലെങ്കില്‍ അത് ആ ഫര്‍ണ്ണിച്ചറിന്റെ ഭംഗിയെ തന്നെ നശിപ്പിക്കും.

നല്ല ചൂടുള്ള വെള്ളത്തില്‍ അല്പം അമോണിയ ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുകയും ആ മിശ്രിതവും ഒരു കോട്ടന്‍ തുണിയും ഉപയോഗിച്ച് ശ്രദ്ധയോടെ ചൂയിംഗം പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗം വൃത്തിയാക്ക്ി എടുക്കാം

ചവിട്ടിയല്‍ പറ്റിപ്പിടിച്ചാല്‍

ചവിട്ടിയല്‍ പറ്റിപ്പിടിച്ചാല്‍

വീട്ടില്‍ ചൂയിംഗം ഏറ്റവും കൂടുതല്‍ പറ്റിപ്പിടിക്കാന്‍ സാധ്യതയുള്ള സ്ഥലം വിട്ടിലെ നിലത്ത് ഇടുന്ന ചവിട്ടികളിലാണ്. പുറത്തു നിന്നും മറ്റും ചവിട്ടി കയറ്റുന്നതു വീട്ടിലുള്ളവര്‍ അലക്ഷ്യമായി തുപ്പുന്നതുമായി ചൂയിംഗം ചവിട്ടിയില്‍ പറ്റിപ്പിടിക്കുകയും ചെയ്യുന്നു. ചവിട്ടികള്‍ പൊതുവെ നല്ല കട്ടിയുള്ള തുണികൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ്. ചൂടുവെള്ളവും അമോണിയും അലര്‍ത്തിയ മിശ്രിതം ആണ് ചവിട്ടികളില്‍ നിന്ന് ചുയിംഗം

വൃത്തിയാക്കി എടുക്കനുള്ള പ്രധാന മാര്‍ഗ്ഗം.നല്ല ചൂടുള്ള വെള്ളത്തില്‍ അമോണിയ മിക്‌സ് ചെയ്യ്ത് അത് ചവിട്ടിയില്‍ ചൂയിംഗം പറ്റിയ ഭാഗത്ത് ഒഴിച്ച് ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് വൃത്തിയാക്കുകയും ചെയ്യ്താല്‍ ചവിട്ടികളില്‍ നിന്ന് ചൂയിംഗം വിടുവിക്കാന്‍ സാധിക്കും. കൂടാതെ ചോളപ്പൊടിയും ചൂടുള്ള വെള്ളവും മിക്‌സ് ചെയ്യ്ത വെള്ളത്തില്‍ ചുയിംഗം പറ്റിയ ചവിട്ടി മുക്കിയിടുകയും അര മണിക്കൂറിന് ശേഷം പുറത്തെടുത്ത് ബ്രഷ്് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുകയും ചെയ്യുക. ചവിട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചുയിംഗത്തെ നീക്കി ചവിട്ടി പൂര്‍ണ്ണമായി വൃത്തിയുള്ളതാക്കാന്‍ ഈ പൊടികൈകള്‍ നിങ്ങളെ സഹായിക്കും.

 രോമങ്ങളില്‍

രോമങ്ങളില്‍

ചുയിംഗം രോമത്തില്‍ പറ്റിപ്പിടിച്ചാല്‍ വൃത്തിയാക്കിയെടുക്കാന്‍ ഏറ്റവും പ്രയാസം. മനുഷ്യന്റെയോ മൃഗത്തിന്റെയോ രോമങ്ങളില്‍ അബനദ്ധത്തില്‍ പറ്റിപ്പിടിക്കുന്ന ചൂയിംഗം വളരെയധികം ശ്രദ്ധയോടെ നീക്കം ചെയ്യ്തില്ലെങ്കില്‍ വളരെയധികം വേദന ഉണ്ടാക്കും. മാര്‍ക്കറ്റുകളില്‍ ലഭ്യമായ ഹെയര്‍ റിമൂവര്‍ ക്രീമുകളാണ് രോമത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചുയിംഗം നീക്കം ചെയ്യാനുള്ള പ്രധാന മാര്‍ഗ്ഗം. എന്നാല്‍ ഇത്തരത്തില്‍ ചൂയിംഗം നിന്ന് പറിച്ചെടുക്കുമ്പോള്‍ ചുറ്റുമുള്ള രോമങ്ങള്‍ കൂടി പറിഞ്ഞു പോരുന്നു.

ശരീരത്തിന്റെ പ്രത്യക്ഷ ഭാഗങ്ങളിലാണ് ചൂയിംഗം പറ്റിപ്പിടിക്കുന്നത് എങ്കില്‍ അത് ചിലപ്പോള്‍ ഒരു വൃത്തിക്കെടായി മാറാം. സ്‌പോട്ട് റിമൂവര്‍ വൈറസുകള്‍ അല്ലെങ്കില്‍ ഡിസ്‌പോസിബിള്‍ വസ്ത്രങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യ്താല്‍ ഈ ചികിത്സ, നന്നായി പ്രവര്‍ത്തിക്കുന്നു. കൂടാതെ തീര്‍ത്തും വിട്ടുപോകാന്‍ പറ്റാത്ത രീതിയില്‍ ചൂയിംഗം രോമത്തില്‍ പറ്റിപ്പിടിക്കുകയാണെങ്കില്‍ ശസ്ത്രക്രിയയിലൂടെയും ചൂയിംഗത്തെ രോമത്തില്‍ നിന്ന് വേര്‍പെടുത്തി എടുക്കാം. മൃഗങ്ങളുടെയും മറ്റും രോമങ്ങളില്‍ വലിയ അളവില്‍ ചൂയിംഗം പറ്റിപ്പിടിക്കുമ്പോള്‍ പലപ്പോഴും സര്‍ജ്ജറികള്‍ക്ക് വിധേയരാക്കാറുണ്ട്.

 തുകല്‍

തുകല്‍

തുകലില്‍ ചൂയിംഗം പറ്റിപ്പിടാച്ചാല്‍ വളരെ ശ്രദ്ധയോടെ വേണം അത് ഇളക്കിയെടുക്കാന്‍

ചൂടുവെള്ളത്തില്‍ സോപ്പു സോപ്പ് ഉപയോഗിച്ച് ചൂയിംഗത്തെ ഇളക്കുക.

ഒരു സ്‌പോഞ്ച് ഉപയോഗിച്ച് അത് നീക്കം ചെയ്യപ്പെടുന്നതുവരെ സൗമ്യമായി ചുരണ്ടിരിക്കും.

വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് ഉണക്കുക.

ലെതര്‍ ക്ലീനര്‍ ഉപയോഗിച്ച് അല്ലെങ്കില്‍ തുകല്‍ അധികം കേടുപാടുകള്‍ കൂടാതെ ചൂയിംഗം തുകലില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിക്കും.

മരത്തില്‍

മരത്തില്‍

ചൂടുള്ള അമോണിയ വെള്ളത്തില്‍ മുക്കിയിടുകയും തുടര്‍ന്ന് ഒരു തുണി ഉപയോഗിച്ച് സൗമ്യമായി തടവുക.

തുടര്‍ന്ന് തെളിഞ്ഞ വെള്ളത്തില്‍ മുക്കി ഒരു തുണി ഉപയോഗിച്ച് തുടച്ചുകൊണ്ട് കഴുകിക്കളയുക.

പതിവുപോലെ തന്നെ ഉണങ്ങിയതും പോളിഷ് ചെയ്യ്ത് വൃത്തിയാക്കുക.

English summary

how-to-remove-chewing-gum-stains

It is very difficult to clean chewing gum which clinch on the clothes . Here are some tips.
Story first published: Tuesday, July 3, 2018, 12:29 [IST]
X
Desktop Bottom Promotion