ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

Posted By:
Subscribe to Boldsky

പാറ്റകള്‍ അടുക്കളയിലെ വലിയ ശല്യക്കാരാണ്. എളുപ്പത്തില്‍ പെരുകുന്ന ഇവ അടുക്കളയില്‍ മാത്രമല്ല, അലമാരകളിലും തുണികള്‍ക്കിടയിലുമെല്ലാം വലിയ ശല്യങ്ങളാകും.

ഭക്ഷണവസ്തുക്കളിലും പാത്രങ്ങളിലുമെല്ലാം ഓടി നടക്കുന്ന പാറ്റകള്‍ പല ആരോഗ്യപ്രശ്‌നങ്ങളും വരുത്താനുള്ള സാധ്യതകളുമുണ്ട്.

പാറ്റകളെ തുരത്താനുള്ള മരുന്നുകള്‍ വിപണിയില്‍ ലഭിയ്ക്കുമെങ്കിലും ഇവ പലപ്പോഴും കെമിക്കലുകള്‍ അടങ്ങിയിരിയ്ക്കുന്നതുകൊണ്ടുതന്നെ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

പാറ്റകളെ തുരത്താന്‍ സഹായിക്കുന്ന ഒരു വീട്ടുവിദ്യയെക്കുറിച്ചറിയൂ, നമുക്കെല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ പരീക്ഷിയ്ക്കാവുന്ന ഒന്ന്.

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

സവാള, ബേക്കിംഗ് സോഡ എന്നിവയാണ് ഇതിനായി വേണ്ടത്.

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

ഒരു സവാളയും ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയുമെടുക്കുക. സവാള ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക.

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

സവാളയും ബേക്കിംഗ് സോഡയും കലര്‍ത്തുക. ഇത് വീടിന്റെ പാറ്റ വരുന്ന ഭാഗങ്ങളിലോ പാറ്റയുള്ളിടത്തോ ഇടുക.

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

ഈ മിശ്രിതം പാറ്റകളെ കൊന്നൊടുക്കാന്‍ സഹായിക്കും. അടുപ്പിച്ച് അല്‍പ ദിവസങ്ങള്‍ ചെയ്താല്‍ പാറ്റകളെ പമ്പ കടത്താം.

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

വയനയില അഥവാ ബേ ലീവ്‌സ് ആണ് മറ്റൊരു വഴി. ബിരിയാണിയിലും ഭക്ഷണങ്ങളിലും ഉപയോഗിയ്ക്കുന്ന ഇത് പാറ്റകളെ കൊന്നൊടുക്കില്ലെങ്കിലും ഇവയെ അകറ്റാനുള്ള നല്ലൊരു വഴിയാണ്.

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

ഒരു സവാള കൊണ്ടു പാറ്റശല്യം തീര്‍ക്കാം

വയനയിലകള്‍ പാറ്റകള്‍ വരാന്‍ സാധ്യതയുള്ളിടത്തിടുക. ഇത് പാറ്റകളെ കൊല്ലില്ലെങ്കിലും പാറ്റകള്‍ക്കിതിന്റെ ഗന്ധം ഇഷ്ടമില്ലാത്തതുകൊണ്ടുതന്നെ ഇവയെ അകറ്റുകയും ചെയ്യും.

Read more about: improvement home
English summary

Home Remedies To Kill Cockroaches

Home Remedies To Kill Cockroaches, Read more to know about,
Story first published: Monday, October 9, 2017, 17:00 [IST]