പഴയ ജീന്‍സിന് പുത്തന്‍ ലുക് നല്‍കാം

Posted By:
Subscribe to Boldsky

വാങ്ങിക്കഴിഞ്ഞാല്‍ വര്‍ഷങ്ങളോളം ഉപയോഗിയ്ക്കാവുന്ന ചുരുക്കം വസ്ത്രങ്ങളിലൊന്നാണ് ജീന്‍സ്. മുഷിഞ്ഞാലും പുറത്തറിയാത്ത വസ്ത്രം. പോരാത്തതിന് ഫാഷന് ഏറ്റവും ചേര്‍ന്ന നിര്‍വചവും.

ജീന്‍സ് കീറാതെ ഏറെക്കാലം നില നില്‍ക്കുമെങ്കിലും ഇത് ചിലപ്പോള്‍ പഴയതായ തോന്നലുണ്ടാക്കിയേക്കാം. ഇൗ പ്രശ്‌നമൊഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

അടുക്കള സുരക്ഷയ്‌ക്ക്‌ 10 മന്ത്രങ്ങള്‍!

ജീന്‍സിന്റെ അടിഭാഗമാണ് പലപ്പോഴും കീറിയും പഴയതായും കാണപ്പെടുന്നത്. ത്രീ ഫോര്‍ത്ത് അണിയുന്നവരെങ്കില്‍ ജീന്‍സ് ഇതേ രീതിയില്‍ ചെറുതാക്കി ഉപയോഗിയ്ക്കാം.

Jeans

ജീന്‍സില്‍ പുതിയ സിപ്പുകള്‍ പിടിപ്പിയ്ക്കാം. ഇത് ജീന്‍സിന് പുത്തന്‍ ലുക് നല്‍കും.

ജീന്‍സില്‍ നിന്നും പൊന്തി നില്‍ക്കുന്ന നൂലുകള്‍ നീക്കുക. ഇത്തരം നൂലുകളായിരിയ്ക്കും പലപ്പോഴും ജീന്‍സിന് പഴയ ലുക് നല്‍കുന്നത്.

നല്ല തരം സ്റ്റാര്‍ച്ച് ഉപയോഗിച്ച് ജീന്‍സ് സ്റ്റാര്‍ച്ച് ചെയ്യാം. ഇത് ജീന്‍സിന് പുത്തന്‍ ലുക് നല്‍കും.

പഴയ ജീന്‍സ് ഡ്രൈ ക്ലീന്‍ ചെയ്യാം, കളര്‍ ഡൈ ചെയ്യാം. ഇതെല്ലാം ജീന്‍സിന് പുത്തന്‍ ലുക് നല്‍കും.

ജീന്‍സ് ഇസ്തിരിയിട്ട് ഉപയോഗിയ്ക്കാന്‍ ശ്രമിയ്ക്കുക. ഇത് ജീന്‍സിന് ഡീസന്റ് ലുക് നല്‍കും.

English summary

Tricks To Make Your Older Jeans Look new

Here are some tricks to make your older jeans look new,
Story first published: Monday, June 23, 2014, 14:05 [IST]