For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ ക്ലോസറ്റിലിട്ടു ഫ്‌ളഷ് ചെയ്യരുത്

|

പലരും വേസ്റ്റ് ബാസ്‌ക്കറ്റിനു സമാനമായി കാണുന്ന ഒന്നാണ് ക്ലോസറ്റ്. പലപ്പോഴും പല സാധനങ്ങളും ക്ലോസറ്റില്‍ ഫ്‌ളഷ് ചെയ്യുന്ന ശീലവും പലര്‍ക്കുമുണ്ട്.

ചില സാധനങ്ങള്‍ ക്ലോസറ്റില്‍ ഫ്‌ളഷ് ചെയ്യുമ്പോള്‍ ഇത് ക്ലോസറ്റില്‍ ബ്ലോക്കുണ്ടാക്കും. ക്ലോസറ്റില്‍ ഇടാന്‍ പാടില്ലാത്ത ചില വസ്തുക്കളെക്കുറിച്ചറിയൂ,

ഇവ ക്ലോസറ്റിലിട്ടു ഫ്‌ളഷ് ചെയ്യരുത്

ഇവ ക്ലോസറ്റിലിട്ടു ഫ്‌ളഷ് ചെയ്യരുത്

ഡെന്റല്‍ ഫ്‌ളോസ് ക്ലോസറ്റില്‍ ബ്ലോക്കുണ്ടാക്കുന്ന ഒന്നാണ്. ഇത് ക്ലോസറ്റില്‍ ഫ്‌ളഷ് ചെയ്യരുത്.

കോണ്ടംസ്

കോണ്ടംസ്

പലരും കോണ്ടംസ് ക്ലോസറ്റില്‍ ഫ്‌ളഷ് ചെയ്യും. ഇതും പ്ലാസ്റ്റിക്കായതു കൊണ്ട് അലിയില്ല. ബ്ലോക്കുണ്ടാക്കുകയും ചെയ്യും.

ടിഷ്യു പേപ്പര്‍

ടിഷ്യു പേപ്പര്‍

ടിഷ്യു പേപ്പര്‍ ഇടുന്നതും ക്ലോസറ്റില്‍ തടസമുണ്ടാക്കും.

സാനിറ്ററി നാപ്കിന്‍

സാനിറ്ററി നാപ്കിന്‍

സാനിറ്ററി നാപ്കിന്‍ ക്ലോസറ്റില്‍ ഫ്‌ളഷ് ചെയ്യരുതാത്ത മറ്റൊന്നാണ്. ഇതിലെ പ്ലാസ്റ്റിക് ബ്ലോക്കുണ്ടാക്കും.

എണ്ണ

എണ്ണ

എണ്ണയും എണ്ണമയമുള്ള സാധനങ്ങളും ഒഴുകിപ്പോകുമെങ്കിലും പിന്നീ്ട് ഉറഞ്ഞുകൂടി ക്ലോസറ്റ് പൈപ്പില്‍ ബ്ലോക്കുണ്ടാക്കും.

ബാന്റേഡുകള്‍

ബാന്റേഡുകള്‍

ബാന്റേഡുകള്‍ ക്ലോസറ്റില്‍ ബ്ലോക്കുണ്ടാക്കും. ഇവയും ക്ലോസറ്റില്‍ ഇടരുത്.

മുടി

മുടി

മുടിയും രോമവുമെല്ലാം ഒരുമിച്ചു കൂടി പൈപ്പില്‍ ബ്ലോക്കുണ്ടാക്കും. ഇവയും ഫ്‌ളഷ് ചെയ്യരുത്.

വളര്‍ത്തുമൃഗങ്ങളുടെ കാഷ്ഠവും

വളര്‍ത്തുമൃഗങ്ങളുടെ കാഷ്ഠവും

വളര്‍ത്തുമൃഗങ്ങളുടെ കാഷ്ഠവും ഫ്‌ളഷ് ചെയ്യരുത്. ഇതും ബ്ലോക്കുണ്ടാക്കും.

ഡയപ്പര്‍

ഡയപ്പര്‍

കുട്ടികളുടെ ഡയപ്പര്‍ ബ്‌ളോക്കുണ്ടാക്കുന്ന മറ്റൊരു വസ്തുവാണ്.

കോട്ടന്‍

കോട്ടന്‍

കോട്ടന്‍ ക്ലോസറ്റില്‍ ബ്ലോ്ക്കുണ്ടാക്കുന്ന മറ്റൊരു വസ്തുവാണ്. ഇതും ഫ്‌ളഷ് ചെയ്യരുത്.

സിഗരറ്റ്

സിഗരറ്റ്

സിഗരറ്റ് ക്ലോസറ്റില്‍ ഫ്‌ളഷ് ചെയ്യുവാന്‍ പാടില്ലാത്ത മറ്റൊന്നാണ്.

ഭക്ഷണവസ്തുക്കള്‍

ഭക്ഷണവസ്തുക്കള്‍

ഭക്ഷണവസ്തുക്കളും യാതൊരു കാരണവശാലും ഫ്‌ളഷ് ചെയ്യരുത്.

English summary

Things Not To Flush Down In Toilet

There are certain things to not flush down the toilet. Take a look at these 10 things to remember when you visit the loo,
Story first published: Monday, May 26, 2014, 15:52 [IST]
X
Desktop Bottom Promotion