For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒച്ചിനെ തുരത്താന്‍ മാര്‍ഗ്ഗങ്ങള്‍

By Johns Abraham
|

പറമ്പിലേയും തോട്ടങ്ങളിലോയുമെല്ലാം ചെടികള്‍ നശിപ്പിക്കുന്നതില്‍ പ്രധാനവില്ലനാണ് ഒച്ച്്. കാര്യം ആള് ചെറുതാണെങ്കിലും ഒരു ചെടിയെ ഒന്നടങ്കം നശിപ്പാക്കാന്‍ ആ ചെറിയ ഒച്ചിന് സാധിക്കും.

z

മഴക്കാലത്താണ് ഒച്ചിന്റെ ശല്യം ഏറ്റവും രൂക്ഷമാകുന്നത്. എല്ലാവര്‍ക്കും ശല്യമായ ഒച്ചുകളെ നമ്മുടെ പറമ്പില്‍ നിന്നും വീടുകളില്‍ നിന്നും ചെറുക്കാന്‍ സഹായിക്കുന്ന ചില പെടികൈകള്‍ പരിചയപ്പെടാം.

പൊടിച്ച മുട്ടത്തോട്

പൊടിച്ച മുട്ടത്തോട്

ഒച്ചിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മുട്ടത്തോട്. ഒച്ചിന്റെ ശല്യം ധരാളമായിട്ടുള്ള ചെടികള്‍ക്കും മറ്റും ചുറ്റും മുട്ടത്തോട് പൊടിച്ച് ഇട്ടാല്‍ ഒച്ചിന്റെ ശല്യം പൂര്‍ണ്ണമായി ഇല്ലാതെയാകുന്നത് കാണാം. വളരെ സാവധാനത്തില്‍ സഞ്ചരിക്കുന്ന ഒച്ചുകള്‍ക്ക് നേരായ പ്രതലത്തില്‍ക്കൂടി മാത്രമെ നന്നായി സഞ്ചരിക്കുവാന്‍ സാധിക്കുകയൊള്ളു.

അതിനാല്‍ മുട്ടത്തോടുകള്‍ തീര്‍ക്കുന്ന പ്രതിരോധം തരണം ചെയ്യ്ത് മുന്നോട്ട് പോയി ചെടിയെ നശിപ്പിക്കാന്‍ ഒച്ചുകള്‍ക്ക് സാധിക്കുകയില്ല.

ബിയര്‍ കുപ്പികള്‍

ബിയര്‍ കുപ്പികള്‍

നിങ്ങളുടെ തോട്ടം സെഡ്മാന്തുകളും തോട്ടം രോഗികളെയും കൊല്ലുന്നത് മനസ്സില്ലെങ്കില്‍, ബിയര്‍ കെണികള്‍ നല്ല ഓപ്ഷനാണ്.

കീടങ്ങളെ ആക്രമിക്കുന്ന സസ്യങ്ങള്‍ക്ക് സമീപം ഒരു ദ്വാരം കുഴിക്കുക. റീസൈക്കിള്‍ഡ് ബിയര്‍ കാന്‍സി, പ്ലാസ്റ്റിക് കണ്ടെയ്‌നര്‍, ഗ്ലാസ് പാത്രങ്ങള്‍ എന്നിവ കുഴപ്പത്തില്‍ കുഴിച്ചിടുക. അതിനാല്‍ കണ്ടെയ്‌നറിന്റെ മുകളില്‍ മണ്ണിന്റെ മുകളിലായിരിക്കും ഫ്‌ലഷ്. ഈ കണ്ടെയ്‌നറില്‍ വിലകുറച്ച് ബിയര്‍ ഒഴിക്കുക. ബിയറിന്റെ സുഗന്ധത്തോടുള്ള നെയ്ത്തുകാരും നഖങ്ങളും സ്വാഭാവികമായും ആകര്‍ഷണീയമാണ്. കാരണം, ഇത് യീസ്റ്റ് അടങ്ങിയിട്ടുണ്ട്. ഇത് വളരെ ഫലപ്രദമായ nsail അല്ലെങ്കില്‍ slug trap ആണ്. ഇത് സംഭവിക്കുമ്പോള്‍, അവര്‍ കണ്ടെയ്‌നറില്‍ അകത്ത് മുങ്ങുക. ഒരു കണ്ടെയ്‌നര്‍ വളരെ ആഴത്തില്‍ ഉപയോഗിക്കുമെന്നത് ഉറപ്പാക്കുക, അതിനാല്‍ അവ വീണ്ടും പുറത്തേക്ക് ക്രോള്‍ ചെയ്യാന്‍ കഴിയില്ല.

കോഴിയെയും താറാവുകളെയും വളര്‍ത്തുക

കോഴിയെയും താറാവുകളെയും വളര്‍ത്തുക

പറമ്പില്‍ നിന്നും ഒച്ചുകളെ തുരത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് അവിടെ കോഴികളെയോ താറാവിനെയോ വളര്‍ത്തുക എന്നത്.

അതികം ഉപദ്രവങ്ങളെന്നും ഇല്ലാത്ത് ഈ ജീവികള്‍ പറമ്പിനെ പ്രാണികളെയും ഒച്ചുകളെയുമെല്ലാം തിന്ന് തീര്‍ക്കുകയും നമ്മള്‍ക്ക് ആവശ്യത്തിന് മുട്ടയും മാംസ്‌വും നല്കുകയും ചെയ്യുന്നു. കോഴിയെയും താറാവുകളെയും വളര്‍ത്തുന്ന പറമ്പുകളില്‍ ഒച്ചിന്റെ ശല്യം തീരെ കുറവായിരിക്കുമെന്ന് നിരീക്ഷണത്തില്‍ നിന്ന് തന്നെ നമ്മള്‍ക്ക് മനസ്സിലാക്കാം.

മണ്ണില്‍ കുറച്ച് പുതിനയില വിതറുക

മണ്ണില്‍ കുറച്ച് പുതിനയില വിതറുക

ഔഷധ ഗുണങ്ങള്‍ക്കൊപ്പം പുതിന ഇല കൊണ്ട് ഇങ്ങനെ ചില ഉപയോഗങ്ങള്‍ കൂടിയുണ്ട്. രൂക്ഷമായ ഒച്ചിന്റെ ശല്യമുള്ള പറമ്പുകളില്‍ പുതിന ഇല വിതറിയാല്‍ ഒച്ചുകള്‍ പെട്ടന്നു തന്നെ അപ്രതിക്ഷമാകുന്നത് കാണാം. പുതിന ഇലയുടെ രൂക്ഷഗന്ധമാണ് ഒച്ചുകളെ തുരത്താന്‍ സഹായിക്കുന്നത്.

റോസ്‌മേരി അല്ലെങ്കില്‍ കാശിത്തുമ്പു പുഷ്പങ്ങള്‍

റോസ്‌മേരി അല്ലെങ്കില്‍ കാശിത്തുമ്പു പുഷ്പങ്ങള്‍

റോസ്‌മേരിയും താറുവിലയും പുത്തന്‍ കുടുംബത്തിലുണ്ട്. അതുകൊണ്ട് പുതിന (നാരങ്ങ, കുന്തമുണ്ടി തുടങ്ങിയവ) പോലെ ഈ ചെടികള്‍ നഖങ്ങളും നഖങ്ങളുമൊക്കെ തടഞ്ഞുനിര്‍ത്തുന്നു! ശരിയായ സംരക്ഷണവും വെള്ളം ആവശ്യകതകളും കൊടുക്കുക, അവ വലിയ സമയം നിങ്ങള്‍ക്ക് തിരികെ നല്‍കും.

ഇത് വളരെ ലളിതവും ഫലപ്രദവുമായ പ്രകൃതിദത്ത അപഹാരവും നഖങ്ങളും തടയുന്നതാണ്. പാചകം ചെയ്യാന്‍ നിങ്ങള്‍ ചില നല്ല സസ്യങ്ങളെല്ലാം ഉണ്ടായിരിക്കും.

മണ്ണ് കിളച്ചിടുക

മണ്ണ് കിളച്ചിടുക

അതിനാല്‍ കിളച്ച് മറിച്ചിട്ട മണ്ണില്‍ ഒച്ചുകള്‍ക്ക് സുഗുമായി സഞ്ചരിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ കിളച്ചിട്ടിരിക്കുന്ന മണ്ണില്‍ ഒച്ചുകളെ വളരെ അപൂര്‍വ്വമായിട്ട് മാത്രമാണ് നമ്മുക്ക് കാണാന്‍ സാധിക്കുക.

മണ്ണില്‍ കടല്‍പ്പായല്‍ വിതറുക

മണ്ണില്‍ കടല്‍പ്പായല്‍ വിതറുക

അംമ്ലാംശം കൂടുതലുള്ള കടല്‍ പായലുകള്‍ ഒച്ചുകളെ പ്രതിരോധിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കിലും കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കിലും ഒച്ചിന്റെ ശല്യം ധാരാളമായി ഉള്ള സ്ഥലങ്ങളില്‍ കടല്‍പ്പായല്‍ ഉപയോഗിക്കുന്നത് വളരെ മികച്ച് പ്രതിരോധരീതിയാണ്.

കൂടുതല്‍ ശൈല്യമുള്ളിടത്ത് ഉപ്പ് വിതറുക

കൂടുതല്‍ ശൈല്യമുള്ളിടത്ത് ഉപ്പ് വിതറുക

ഒച്ചിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉപ്പ്. ഓച്ചിനെ ഉടന്‍ അടി നശിപ്പിക്കാന്‍ അതിനെ കാണുമ്പോള്‍ തന്നെ അതിന്റെ മുകളിലേക്ക് അല്പം ഉപ്പ് വിതറിയാല്‍ മതി. അതുപോലെ തന്നെ നമ്മുടെ തോട്ടങ്ങളില്‍ നിന്നും പറമ്പില്‍ നിന്നും ഒച്ചിനെ തുരത്താന്‍ മണ്ണില്‍ അല്പം ഉപ്പ് വിതറിയാല്‍ മതിയാകും.

കൈ കൊണ്ട് എടുത്തുകളയാന്‍ അറയ്ക്കണ്ട

കൈ കൊണ്ട് എടുത്തുകളയാന്‍ അറയ്ക്കണ്ട

ഒച്ചുകളെ കൈകൊണ്ട് എടുത്തുകളയാന്‍ യാതെരുവിധത്തിലും അറയ്‌ക്കേണ്ട കാര്യമില്ല. കാര്യം തൊടുമ്പോള്‍ വഴുവഴുപ്പ് ഒക്കെ ഉണ്ടെങ്കിലും മിഷാംശം തീരെയില്ലാത്ത് ഒച്ചിനെ പിടിക്കുന്നത് കൊണ്ട് നമ്മള്‍ക്ക് യാതൊരുവിധ ദോഷങ്ങളും ഉണ്ടാകുന്നില്ല. അതിനാല്‍ പറമ്പിലും പരിസരങ്ങളിലും കാണുന്ന ഒച്ചുകളെ ധൈര്യമായി എടുത്ത് ഉപ്പ് വിതറിയോ തീയിലിട്ടോ നശിപ്പിക്കാം.

കോള നല്ലൊരു പ്രതിവിധി

കോള നല്ലൊരു പ്രതിവിധി

ഒരു ശീതളപാനീയം എന്നതിനപ്പുറം ഒച്ചിനെ തുരത്താനും കോളയടക്കമുള്ള ശീതളപാനീയങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താം.ചില കര്‍ഷകര്‍ കീടങ്ങളെ അകറ്റി നിര്‍ത്താനും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.

കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെയും ഇതുവഴി നിയന്ത്രിക്കാം. ബിയറോ കോളയോ ഒഴിച്ചു തോട്ടത്തില്‍ അല്‍പ്പം ആഴത്തില്‍ വയ്ക്കുകയാണെങ്കില്‍ ഒച്ചുകള്‍ കൂട്ടമായി വന്ന് അതില്‍വീണ് ചത്തോളും.കാര്‍ഷിക വിളകളെയും അലങ്കാരച്ചെടികളെയും ആക്രമിക്കുന്ന ജീവികളെയും ഇതുവഴി നിയന്ത്രിക്കാം.

ഉറുമ്പിന്റെയും പാറ്റയുടെയും പുറത്ത് സ്പ്രേ ചെയ്താലും അവ നശിക്കും. അതിലടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡാണ് ശക്തി നല്‍കുന്നത്. എല്ലാ സോഫ്റ്റ് ഡ്രിങ്കുകളിലും ഇത്തരം ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ചെടികളില്‍ തളിക്കുമ്പോള്‍ മിത്രകീടങ്ങളെ ആകര്‍ഷിക്കാനും ഇതിന്റെ മധുരം സഹായിക്കും

മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

ഒച്ചു മുട്ടയിട്ടു പെരുകുന്നത് മാലിന്യങ്ങളില്‍ ആയതിനാല്‍ മാലിന്യനിര്‍ദാര്‍ജനം ത്വരിതപ്പെടുത്തണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇതിനായി കാടുപടലങ്ങള്‍, പുല്ലുകള്‍, ചപ്പുചവറുകള്‍, കരിയില, അടുക്കള മാലിന്യങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് കമ്പോസ്റ്റ് തയ്യാറാക്കി മാലിന്യ നിര്‍മ്മാര്‍ജനം ചെയ്യണം. ഒച്ചുകള്‍ വരുന്ന വഴിയില്‍ സന്ധ്യാസമയത്ത് ചണച്ചാക്ക് നനച്ച് വിരിക്കണം. അതിനു മുകളില്‍ പപ്പായ, വാഴ, ബന്തി, ചേമ്പ് ഇവയുടെ ഇലകളോ കാബേജിന്റെ ഇതളുകളോ മുറിച്ച് കൂന കൂട്ടിയിടുക. ഇതില്‍ ആകൃഷ്ടരാകുന്ന ഒച്ചുകളെ ശേഖരിച്ച് ഉപ്പ് വിതറുകയോ പുകയില തുരിശു ലായനി തളിക്കുകയോ ചെയ്യുമ്പോള്‍ ഒച്ചുകള്‍ ചാകും. ഇവയെ ആഴത്തില്‍ കുഴിച്ചുമൂടി ഉപ്പും കുമ്മായവും ബ്ലീച്ചിംഗ് പൗഡറും വിതറണം.

ഒച്ചിന്റെ ആക്രമണം കൂടുതലായി കാണുന്ന കാര്‍ഷികവിളകളില്‍ ജൈവ മിശ്രിതം തളിക്കണം. ഇതിനായി 25 ഗ്രാം പുകയില ഒന്നര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ഒരു ലിറ്റര്‍ ആയി വറ്റിക്കുക. 60 ഗ്രാം തുരിശ് പൊടിച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ തലേദിവസം ലയിപ്പിച്ച് വക്കുക. ഈ രണ്ടു ലായനികളും കൂടി യോജിപ്പിച്ച് അരിച്ചെടുക്കുക. ഈ മിശ്രിത കാര്‍ഷിക വിളകളില്‍ പ്രയോഗിക്കുക. താഴെവീഴുന്ന ഒച്ചുകളെ ഉപ്പോ പുകയില കഷായമോ തളിച്ച് നശിപ്പിക്കുക.

English summary

how-to-get-rid-of-slugs-and-snails

In the field and gardens, the main creature to eat leaves and stem is snail
Story first published: Wednesday, July 18, 2018, 12:59 [IST]
X
Desktop Bottom Promotion