നല്ല ഉറക്കം തരും ഈ ചെടിയുണ്ടെങ്കില്‍

By Lekhaka
Subscribe to Boldsky

വീടിനുള്ളിലെ ചെടികൾ സ്വരമൂല്യം തരുന്നവ മാത്രമല്ല അവയ്ക്ക് മറ്റു ചില പ്രയോജനങ്ങൾ കൂടിയുണ്ട് .ഇവ ധാരാളം പോസിറ്റീവ് എനർജിയും നിറവും നൽകുന്നതിനാൽ നമുക്ക് ആശ്വാസവും, പ്രകൃതി ദത്ത ശുചീകരണനിവാരണിയുമാണ്.

ചെടികൾ രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കുന്നു .ചെടികൾ പുറത്തുവിടുന്ന ഓക്സിജൻ മുറിയിൽ ലഭിക്കും. നിങ്ങളുടെ കിടപ്പുമുറിയിൽ വയ്ക്കാവുന്ന ചില ചെടികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ലാവണ്ടര്‍

ലാവണ്ടര്‍

ആർക്കാണ് ലാവണ്ടറിന്റെ മണം ഇഷ്ടമല്ലാത്തത് ?ഈ ചെടികൾ നിങ്ങളുടെ ഉത്കണ്ഠ ,പിരിമുറുക്കം എന്നിവ കുറച്ചു നല്ല ഉറക്കം നൽകുന്നു .നവജാത ശിശുക്കൾക്കും ആഴത്തിൽ ഉറക്കം നൽകി അമ്മമാരുടെ പിരിമുറുക്കം കുറയ്ക്കാൻ ഇവ സഹായിക്കുന്നു .

 മുല്ല

മുല്ല

മുല്ലയ്‌ക്ക് നിങ്ങളുടെ ശരീരത്തെ ശീതീകരിക്കാൻ കഴിയും .ഇത് ഉത്കണഠ കുറച്ചു പോസിറ്റീവ് എനർജി നൽകുന്നു.

 സ്നേക്ക് പ്ലാന്റ്

സ്നേക്ക് പ്ലാന്റ്

നാസയുടെ അഭിപ്രായത്തിൽ സ്നേക്ക് പ്ലാന്റ് ഒരു നല്ല ചെടിയാണ് .ഇവ വീടിനു അലങ്കാരവും രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നവയുമാണ്.

സ്പൈഡർ ചെടി

സ്പൈഡർ ചെടി

സ്പൈഡർ ചെടി വീട്ടിലെ വായു വൃത്തിയാക്കി ക്യാൻസറിന് കാരണമാകുന്ന രാസപദാർത്ഥങ്ങളെ നശിപ്പിക്കുന്നു .ഇവ ദുർഗന്ധം വലിച്ചെടുക്കുകയും നല്ല ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ചർമ്മത്തിൽ പുരട്ടാൻ

ചർമ്മത്തിൽ പുരട്ടാൻ

ചർമ്മത്തിൽ പുരട്ടാൻ ഉപയോഗിക്കുന്നതിനു പുറമെ ഈ ചെടി നന്നായി ഉറങ്ങാൻ സഹായിക്കുന്നു .ഇവ രാത്രിയിൽ ഓക്സിജൻ പുറത്തുവിടുന്നു .ഇവ വളർത്താനും പരിപാലിക്കുവാനും വളരെ എളുപ്പമാണ് .അതിനാൽ മുറിയിൽ ഈ ചെടികൾ വച്ച് നന്നായി ഉറങ്ങൂ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Read more about: home garden decor
  English summary

  Plants that will help you sleep at night

  Here are a few more plants that can be kept in your bedroom and will help you sleep well in the night.
  Story first published: Friday, March 24, 2017, 17:00 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more