ക്രിസ്‌മസിന്‌ ട്രീയില്ലാതെ ട്രീയൊരുക്കാൻ വഴികൾ

Posted By: Lekhaka
Subscribe to Boldsky

ക്രിസ്മസ് ഇങ്ങെത്തിക്കഴിഞ്ഞു. ഇനി നാടെങ്ങും ക്രിസ്മസ് ട്രീയും സ്റ്റാറും കൊണ്ടും സമൃദ്ധമായിരിക്കും. പുല്‍ക്കൂടൊരുക്കാനും ഉണ്ണിയേശുവിനെ സ്വീകരിയ്ക്കാനുമായി നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു.

ക്രിസ്മസ് ട്രീ തന്നെയാണ് ക്രിസ്മസിലെ പ്രധാന ആകര്‍ഷക ഘടകം. ക്രിസ്മസ് ട്രീ വ്യത്യസ്തമായി ഒരുക്കാന്‍ ശ്രമിച്ചു നോക്കൂ ഈ വര്‍ഷം. എങ്ങനെ ക്രിസ്മസ് ട്രീ വ്യത്യസ്തതയോടു കൂടി തയ്യാറാക്കാം എന്ന് നോക്കാം.

 മിറർ ക്രിസ്‌മസ്‌ ട്രീ

മിറർ ക്രിസ്‌മസ്‌ ട്രീ

നിങ്ങളുടെ പ്രീയപ്പെട്ട എല്ലാ പുസ്തകങ്ങളും കണ്ണാടിക്കു മുൻപിൽ നിരത്തി വിളക്ക് തെളിയിക്കുക ഇങ്ങനെ .വേറിട്ട രീതിയിലൂടെ നിങ്ങളുടെ അതിഥിയെ സ്വീകരിക്കാം .

ബലൂൺ ട്രീ

ബലൂൺ ട്രീ

നിങ്ങളുടെ പൂച്ച രാത്രിയിൽ ക്രിസ്മസ് ട്രീയെ നശിപ്പിക്കുമെന്ന് ഭയക്കുന്നുണ്ടോ ?എന്നാൽ ചുവപ്പ് ,പച്ച ,വെള്ള എന്നിങ്ങനെ പല നിറത്തിലുള്ള ബലൂണുകൾ പല വലിപ്പത്തിൽ തൂക്കുക .

 എൽ ഇ ഡി ക്രിസ്‌മസ്‌ ട്രീ

എൽ ഇ ഡി ക്രിസ്‌മസ്‌ ട്രീ

നിങ്ങളുടെ ദീപാവലി വിളക്കുകൾ ക്രിസ്മസ് ട്രീയിൽ തൂക്കുക .ചുമരിൽ നിന്നും തറയിൽ തൊടുന്ന രീതിയിൽ തൂക്കുക .

ബിയർ ബോട്ടിൽ ട്രീ

ബിയർ ബോട്ടിൽ ട്രീ

ഒഴിഞ്ഞ ബിയർ ,വൈൻ കുപ്പികൾ കളയാതിരിക്കുക .ഫെയറി ലൈറ്റുകളും ,ക്രിസ്മസ് ബെല്ലും എല്ലാം ചേർത്ത് ഒരു പിരമിഡ് പോലെ ഉണ്ടാക്കുക

വൈൻ കോക്ക് ട്രീ

വൈൻ കോക്ക് ട്രീ

വൈൻ കോക്കുകൾ ശേഖരിച്ചു അവയെ കെട്ടി ഒരു ആഭരണം പോലെയാക്കി അലങ്കരിക്കുക .

ബുക്ക് ട്രീ

ബുക്ക് ട്രീ

നിങ്ങളുടെ ബുക്കിനെ ക്രിസ്‌മസ്‌ ട്രീ പോലെയാക്കുക .ലൈറ്റും ,മറ്റു അലങ്കാര വസ്‌തുക്കളും തൂക്കി തുണി കൊണ്ട് മൂടി ഒരു സാഹിത്യ ക്രിസ്‌മസ്‌ ട്രീ ഉണ്ടാക്കാം .

ലാഡർ ക്രിസ്‌മസ്‌ ട്രീ

ലാഡർ ക്രിസ്‌മസ്‌ ട്രീ

ലാഡർ ചുമരിൽ പെയിന്റ് തേയ്ക്കാൻ മാത്രമല്ല ,ലാഡറും ഒരു കൂട്ടം ലൈറ്റും ഉണ്ടെങ്കിൽ നിങ്ങൾക്ക് വീട് അതിമനോഹരമാക്കാം .

English summary

Eight ways to go tree-less this Christmas

Eight ways to go tree-less this Christmas, read to know more.
Story first published: Thursday, December 8, 2016, 14:59 [IST]
Subscribe Newsletter